അനധികൃതമായി പുഴമണല്‍ കയറ്റിക്കൊണ്ടുപോകുന്ന ടിപ്പര്‍ലോറി, ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.

തളിപ്പറമ്പ്: അനധികൃതമായി പുഴമണല്‍ കയറ്റിക്കൊണ്ടുപോകുന്ന ടിപ്പര്‍ലോറി പോലീസ് പിടികൂടി, ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. കെ.എല്‍.13 ക്യു-6621 ലോറി ഡ്രൈവര്‍ മുയ്യത്തെ പൊയ്യക്കല്‍ പുതിയപുരയില്‍ പി.പി.അബ്ദുള്ളയുടെ(46)പേരിലാണ് കേസ്. ഇന്ന് പുലര്‍ച്ചെ 5.30 ന് മണക്കാട് ഭാഗത്തുനിന്ന് കൂനം ഭാഗത്തേക്ക് പോകവെയാണ് തളിപ്പറമ്പ് എസ്.ഐ കെ.വി.സതീശന്‍, … Read More

പരിയാരം കോണ്‍ഗ്രസില്‍ പി.വി.സജീവനെതിരെ പടയൊരുക്കം

പരിയാരം: പരിയാരത്ത് കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ തുടരുന്നു, മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പി.വി.സജീവനെ മാറ്റണമെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പോടെയാണ് പരിയാരം കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായത്. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യാതെ പി.വി.സജീവന്‍ എകാധിപത്യപരമായിട്ടാണ് സംഘടനാ കാര്യങ്ങള്‍ … Read More

തളിപ്പറമ്പില്‍ പോലീസ് റൂട്ട്മാര്‍ച്ച് നടത്തി.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ പോലീസ് റൂട്ട്മാര്‍ച്ച് നടത്തി. റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാള്‍, തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തളിപ്പറമ്പ് സബ്ഡിവിഷനിലെ പോലിസുകാര്‍ റൂട്ട് മാര്‍ച്ച് നടത്തിയത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് റൂട്ട് മാര്‍ച്ച് നടത്തിയത്. തളിപ്പറമ്പ്, ശ്രീകണ്ഠാപുരം, … Read More

കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയില്‍.

തളിപ്പറമ്പ്: കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയില്‍. പശ്ചിമ ബംഗാള്‍ മുര്‍ഷിതാബാദിലെ ബന്ദുനാത് മണ്ഡലിനെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം 6.05 ന് പിടികൂടിയത്. കാക്കാത്തോട് ബസ്റ്റാന്റില്‍ ഭാരത് റെസിഡന്‍സിക്ക് സമീപം സഞ്ചിയുമായി കാണപ്പെട്ട ഇയാളെ … Read More

ആലക്കോട് പരപ്പയില്‍ ഏഴംഗ ചീട്ടുകളി സംഘം പോലീസ് പിടിയില്‍

ആലക്കോട്: ആലക്കോട് പരപ്പയില്‍ ഏഴംഗ ചീട്ടുകളി സംഘം പോലീസ് പിടിയില്‍. ആലക്കോട് എസ്.ഐ കെ.ജെ.മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പട്രോളിങ്ങിനിടയില്‍ പരപ്പ ജംഗ്ഷനില്‍ വെച്ച് പുള്ളിമുറി ചീട്ടുകളി നടത്തുകയായിരുന്ന ഇവരെ പിടികൂടിയത്. പരപ്പയിലെ തടവനാല്‍ വീട്ടില്‍ മനോജ് … Read More

ചൊറുക്കളയില്‍ പുള്ളിമുറി ചീട്ടുകളിക്കാരായ മൂനനുപേര്‍ പോലീസ് പിടിയില്‍

തളിപ്പറമ്പ്: ചൊറുക്കളയില്‍ പുള്ളിമുറി ചീട്ടുകളിക്കാരായ മൂന്നുപേര്‍ പോലീസ് പിടിയില്‍. ചൊറുക്കള പട്ടിണിക്കളത്തില്‍ വീട്ടില്‍ മിഷാബ്(60), ചാണ്ടിക്കിരി ചുണ്ടക്കാരന്‍ വീട്ടില്‍ സി.ഷാജി(51), ചാണ്ടിക്കരി മുട്ടാലില്‍ വീട്ടില്‍എം.എസ്.സുരേഷ്(48) എന്നിവരെയാണ് ഇന്നലെ രാത്രി ഏഴിന് ചാണ്ടിക്കറി സ്ട്രീറ്റ് നമ്പര്‍ രണ്ടിന് സമീപത്തെ പൊതുസ്ഥലത്തുവെച്ച് പിടികൂടിയത്. രഹസ്യവിവത്ത … Read More

കഞ്ചാവും മദ്യവുമായി നാല് യുവാക്കള്‍ പിടിയില്‍.

തളിപ്പറമ്പ്: കഞ്ചാവും മദ്യവുമായി നാല് യുവാക്കള്‍ പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷ്‌റഫ് മലപ്പട്ടവും സംഘവും തളിപ്പറമ്പ്-കുറുമാത്തൂര്‍-കൂനം ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ കഞ്ചാവുമായി ആസാം സ്വദേശികളായ അജോയ് ഡോളി, അനന്ത മോളിയ, ഷോക്കത്ത് അലി എന്നിവരെയും … Read More

സമസ്ത കേരള വാര്യര്‍ സമാജം തളിപ്പറമ്പ് യൂണിറ്റ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

തളിപ്പറമ്പ്: സമസ്ത കേരള വാര്യര്‍ സമാജം തളിപ്പറമ്പ് യൂണിറ്റ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. തൃച്ചംബരം തുളസി ഹാളില്‍ യൂണിറ്റ് പ്രസിഡന്റ് റിട്ട.കേണല്‍ കെ വി ആര്‍ വാര്യര്‍ ദേശീയ പതാക ഉയര്‍ത്തി. കെ.വി.ആര്‍ വാര്യര്‍, കെ.വി.ഉണ്ണികൃഷ്ണന്‍, പി.ടി.കൃഷ്ണവാര്യര്‍, പി.ടി.രാജി, പി.ടി.പത്മാവതി, കെ.വി.പദ്മനാഭന്‍, … Read More

ഹോട്ടലുടമക്ക് കാലന്‍ മമ്മദിന്റെ മര്‍ദ്ദനം.

ചന്തേര: ഹോട്ടലില്‍ ബഹളം വെച്ചത് ചോദ്യം ചെയ്തതിന് ഹോട്ടലുടമയെ മുഖത്തടിച്ച് പരിക്കേല്‍പ്പിച്ചു. സൗത്ത് തൃക്കരിപ്പൂര്‍ പൊറോപ്പാട് ഹോട്ടല്‍ നടത്തുന്ന സൗത്ത് തൃക്കരിപ്പൂര്‍ കണ്ണംകൈയിലെ ഗ്രീന്‍ഹൗസില്‍ ഷബീര്‍അലിക്കാണ്(40)മര്‍ദ്ദനമേറ്റത്. ജൂലായ്-19 ന് രാത്രി 9.30 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മമ്മദ് എന്ന കാലന്‍ … Read More

തളിപ്പറമ്പ് നഗരസഭാ കംഫര്‍ട്ട് സ്റ്റേഷനില്‍ മൂത്രപ്പുരയുടെ ചാര്‍ജ് വാങ്ങുന്നത് തോന്നിയപോലെ

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ കംഫര്‍ട്ട് സ്റ്റേഷനില്‍ മൂത്രപ്പുരയുടെ ചാര്‍ജ് വാങ്ങുന്നത് തോന്നിയപോലെയെന്ന് ആക്ഷേപം. മൂത്രപ്പുരക്കും കക്കൂസിനും 5 രൂപയാണ് ഈടാക്കുന്നത്. മൂത്രപ്പുരക്ക് 3 രൂപ ഈടാക്കാനാണ് നഗരസഭ പറഞ്ഞിരുന്നെതങ്കിലും ഇവിടെ ചാര്‍ജ് സംബന്ധിച്ച് പതിച്ചു വെച്ച അറിയിപ്പ് കീറിയ നിലയിലാണ്. ഈ … Read More