: കാര്‍ സ്‌ക്കൂട്ടറിലിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
തളിപ്പറമ്പ്: കാര്‍ സ്‌ക്കൂട്ടറിലിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാര്യാമ്പലം അയ്യപ്പഭജന മന്ദിരത്തിന് സമീപത്തെ സ്ട്രീറ്റ് നമ്പര്‍ ഏഴില്‍ കൊങ്ങിണി വീട്ടില്‍ രേഷ്മ കൃഷ്ണന്‍(32), മകള്‍ ആമി ആഷ്‌ലിന്‍(5), സഹോദരിയുടെ മകള്‍ മാളവിക(15)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഡിസംബര്‍ 18 … Read More
