സേനാംഗങ്ങള്‍ക്ക് കൂവേരി ഗ്രാമത്തിന്റെ ആദരവ്

തളിപ്പറമ്പ്: കൂവേരി ഗ്രാമത്തിലെ വീരമൃത്യു മരിച്ച ധീരജവാന്മാരുടെ കുടുംബത്തിനേയും, വിശിഷ്ട സേവനം കാഴ്ചവെച്ച വിമുക്ത ധീര ജവാന്മാരേയും, പോലീസില്‍ നിന്നും സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം വിടപറഞ്ഞ പോലീസദ്യോഗസ്ഥന്റെ കുടുംബത്തെയും ഗ്രാമം ആദരവ് നല്‍കി. കാശ്മീരില്‍ നിന്ന് വീരമൃത്യുവരിച്ച കെ എം വാസുദേവന്‍, … Read More

വില്ലേജാഫീസര്‍മാരുടെ തലയില്‍ കെട്ടിവെക്കണ്ട-വ്യക്തിഗത വായ്പാ കുടിശ്ശികകള്‍

തളിപ്പറമ്പ്: റവന്യൂ റിക്കവറി കുടിശ്ശിക സ്വകാര്യ വ്യക്തികള്‍ അടക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അത് വില്ലേജ് ജീവനക്കാരില്‍ നിന്നും പിരിച്ചെടുക്കുവാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക, റവന്യൂ വകുപ്പില്‍ രണ്ട് വര്‍ഷത്തോളമായി മുടങ്ങി കിടക്കുന്ന സ്ഥലം മാറ്റം അനുവദിക്കുക, ക്ഷാമബത്ത അനുവദിക്കുക, ഫീല്‍ഡ് ജോലികള്‍ക്കായി … Read More

ഇതാണ് ഗതാഗതം തിരിച്ചുവിടുന്ന റോഡ്–

തളിപ്പറമ്പ്: സംസ്ഥാന പാതയില്‍ റോഡ് ടാറിങ്ങിന്റെ ഭാഗമായി വാഹനങ്ങല്‍ വഴിതിരിച്ചുവിടുന്ന അടിക്കുംപാറയിലെ റോഡ് കുണ്ടും കുഴിയുമായി തകര്‍ന്നുകിടക്കുന്നു. സംസ്ഥാന പാതയില്‍ മന്ന-കപ്പാലം റോഡ് വീതി കൂട്ടി ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ മുതല്‍ (ഫിബ്രവരി 9 മുതല്‍ 14 വരെ) വാഹന … Read More

ഹാജിവളവില്‍ മാലിന്യം തള്ളി-

ചപ്പാരപ്പടവ്: ഹാജിവളവില്‍ വന്‍തോതില്‍ മാലിന്യങ്ങള്‍ തള്ളി. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡായ ഒടുവള്ളി ഹാജിവളവിലാണ് മാലിന്യം തള്ളിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ പി.പി.വിനീത, ഒടുവള്ളി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശിവദാസന്‍, ഹരിതകര്‍മ്മ സേനാംഗങ്ങളായ ജെസി, ജാന്‍സി, സുനിജ, രമാവതി, … Read More

പന്നിയൂരില്‍ മഹാത്മാജി രക്തസാക്ഷിത്വ ദിനം ആചരിച്ചു.

പന്നിയൂര്‍: പന്നിയുര്‍ മണ്ഡലം കോണ്‍ഗ്രസ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിയ്യന്നൂരില്‍ ഗാന്ധിജിയുടെ ചായാചിത്രത്തിന് മുന്നില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ച നടത്തി. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.റഷീദിന്റെ അധ്യക്ഷതയില്‍ ഡി സി സി ജനറല്‍ സെക്രട്ടറി ടി. ജനാര്‍ദ്ദനന്‍ അനുസ്മരണ പ്രഭാഷണം നടത്തി. … Read More

പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക ഉടന്‍ അനുവദിക്കുക-

ഇരിക്കൂര്‍: തടഞ്ഞുവെച്ച രണ്ടു ഗഡു പെന്‍ഷന്‍ കുടിശികയും ഡി എ കുടിശികയും ഉടന്‍ അനുവദിക്കണമെന്നും മെഡിസെപ് പദ്ധതി അപാകതകള്‍ നീക്കി ഉടന്‍ നടപ്പിലാക്കണമെന്നും കെ.എസ്.എസ്.പി.യു ഇരിക്കൂര്‍ യൂനിറ്റ് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ കമ്മിറ്റിയംഗം കെ.ടി. കത്രിക്കുട്ടി ഉദ്ഘാടനം ചെയ്തു. … Read More

മുസ്ലിം യൂത്ത്‌ലീഗ് കല്യാശ്ശേരി പഞ്ചായത്ത് ഗ്രാസ്‌റൂട്ട് ലീഡേഴ്‌സ് ക്യാമ്പ്

കല്യാശ്ശേരി: മുസ്‌ലിം യൂത്ത്‌ലീഗ് കല്യാശ്ശേരി പഞ്ചായത്ത് ഗ്രാസ്‌റൂട്ട് സംഘടനാ ശാക്തീകരണ ക്യാമ്പ് ദാറുല്‍ ഈമാന്‍ സ്‌കൂളില്‍ നടന്നു. മണ്ഡലം മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് പി.പി.മുഹമ്മദ് കുഞ്ഞി മൗലവി ഉദ്ഘാടനം ചെയ്തു. അഷ്റഫ് മുക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ്, അസ്ലം കണ്ണപുരം, അബ്ദുള്‍ … Read More

മഴവെള്ളം നാണിച്ചുപോകും ഈ ദൃശ്യം കണ്ടാല്‍-

തളിപ്പറമ്പ്: പൈപ്പ്‌പൊട്ടി കുടിവെള്ളം ദിവസങ്ങളായി ഒഴുകിപ്പോകുന്നുണ്ടെങ്കിലും ഉത്തരവാദപ്പെട്ടവര്‍ക്ക് കുലുക്കമില്ല. ചവനപ്പുഴ മീത്തലെഭാഗം ഇ.എം.എസ് സ്മാരക വായനശാലക്ക് സമീപത്താണ് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായ പൈപ്പ് വലിയ ശബ്ദത്തോടെ പൊട്ടിയൊഴുകുന്നത്. മഴക്കാലത്തെ നാണിപ്പിക്കുന്ന വിധത്തിലാണ് വെള്ളം ഒഴുകിപ്പോകുന്നത്. കുടിവെള്ളത്തിന് ക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയിരിക്കെ ദിവസങ്ങളായി … Read More

അഴീക്കോട് മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കും

അഴീക്കോട്: 2024 ഓടെ അഴീക്കോട് മണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാനുള്ള പദ്ധതി ജലജീവന്‍ മിഷന്‍ വഴി നടപ്പിലാക്കും. സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ കെ.വി.സുമേഷ് എം എല്‍ എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ചിറക്കല്‍, വളപട്ടണം, നാറാത്ത്, പാപ്പിനിശ്ശേരി, … Read More

മാട്ടൂല്‍ തെക്കുംമ്പാടിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും-എം.വിജിന്‍ എം.എല്‍.എ

കണ്ണപുരം: മാട്ടൂല്‍ പഞ്ചായത്തിലെ തെക്കുംമ്പാട് ദ്വീപ് പ്രദേശത്തെ കൃഷിക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എം വിജിന്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കര്‍ഷക സംഘം തെക്കുമ്പാട് യൂണിറ്റ് എം.വിജിന്‍ എം എല്‍ എ മുഖേന വനം … Read More