പതിനേഴ്കാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിക്ക് 7 വര്‍ഷം കഠിനതടവും 75,000 പിഴയും ശിക്ഷ.
തളിപ്പറമ്പ്: 17 കാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതിയെ ഏഴ് വര്‍ഷം കഠിനതടവിനും 75,000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു. വയനാട് തൊണ്ടര്‍നാട് കോറോത്തെ പോയിറ്റിക്കല്‍ വീട്ടില്‍ ചന്ദ്രന്റെ മകന്‍ കെ.സി.വിജേഷ്(25)നെയാണ് ശിക്ഷിച്ചത്. രണ്ടാം പ്രതി പുല്‍പ്പള്ളി പാതിരിയിലെ കുന്നത്ത് … Read More