മാതമംഗലത്തെ കയറ്റിറക്ക് പ്രശ്നം തീര്‍ന്നു
തിരുവനന്തപുരം: മാതമംഗലത്തെ എസ്.ആര്.അസോസിയേറ്റ്സും സി.ഐ.ടി.യുവും തമ്മിലുള്ള തര്‍ക്കം തീര്‍ന്നു. എസ്.ആര്.അസോസിയേറ്റ്സ് നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. വലിയ ലോഡുകള്‍ സി.ഐ.ടി.യു ചുമട്ടുതൊഴിലാളികള്‍ ഇറക്കും. കടയില്‍ നിന്ന് കയറ്റുന്നതും മറ്റ് ചെറിയ ലോഡുകളും പൂര്‍ണമായും കടയുടമ തന്നെ ഇറക്കും. തിരുവനന്തപുരത്ത് ഇന്ന് നടന്ന … Read More
