അക്വേറിയം മറിഞ്ഞുവീണ് മരിച്ച മാസിന്‍(5)ന്റെ സംസ്‌ക്കാരം നാളെ

പഴയങ്ങാടി: അക്വേറിയം ദേഹത്ത് മറിഞ്ഞുവീണ് മരിച്ച മാസിന്‍(5) ന്റെ കബറടക്കം നാളെ നടക്കും. മാട്ടൂല്‍ നോര്‍ത്ത് കക്കാടന്‍ ചാലില്‍ മാട്ടൂല്‍ കെ അബ്ദുള്‍കരീം-മന്‍സൂറ ദമ്പതികളുടെ മകനാണ്. രാത്രി എട്ടോടെയായിരുന്നു അപകടം. വീടിന്റെ മുകള്‍ നിലയിലുള്ള അലങ്കാര മല്‍സ്യ സംഭരണി പിടിച്ച് വലിച്ചതിനെ … Read More

അക്വേറിയം തലയില്‍ വീണ് അഞ്ചുവയസുകാരന്‍ മരിച്ചു.

പഴയങ്ങാടി: മാട്ടൂല്‍ നോര്‍ത്ത് കക്കാടന്‍ ചാലില്‍ അലങ്കാര മല്‍സ്യ സംഭരണി മറിഞ്ഞു വീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു. മാട്ടൂല്‍ കക്കാടന്‍ചാലിലെ കെ അബ്ദുള്‍ കരീം മന്‍സൂറ ദമ്പതികളുടെ മകന്‍ മാസിന്‍(5)ആണ് മരിച്ചത്. വീടിന്റെ മുകള്‍ നിലയിലുള്ള അലങ്കാര മല്‍സ്യ സംഭരണി പിടിച്ച് … Read More

ഗാന്ധിപ്രതിമയുടെ തലയും കൈകാലുകളും വെട്ടിമാറ്റി-തളിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമം

തളിപ്പറമ്പ്: ഗാന്ധി പ്രതിമയുടെ കഴുത്തും കൈകാലുകളും വെട്ടിമാറ്റി. തളിപ്പറമ്പ് പുഴക്കുളങ്ങര രാജീവ്ഗാന്ധി സ്മാരക മന്ദിരത്തിന് നേരെ നടന്ന അക്രമത്തിലാണ് ഗാന്ധിപ്രതിമയുടെ കഴുത്തും കൈകാലുകളും വെട്ടിമാറ്റിയത്. ഇന്ന് പുലര്‍ച്ചയായിരുന്നു ആക്രമം. പട്ടപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന പ്രിയദര്‍ശിനി സ്മാരകമന്ദിരത്തിന് നേരെയും ആക്രമം നടന്നു. പനങ്ങാട്ടൂര്‍ പ്രിയദര്‍ശിനി … Read More

ഭാര്യയെ വെട്ടിയ ശേഷം തൂങ്ങിയ ഭര്‍ത്താവ് മരിച്ചു.

പരിയാരം:എരിപുരം ചെങ്ങലില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പിച്ച് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന ഭര്‍ത്താവ് മരിച്ചു. ചെങ്ങല്‍ സ്വാമി കോവില്‍ ക്ഷേത്രത്തിന് സമീപത്തെ പി.ഉത്തമന്‍(57)ആണ് മരിച്ചത്. ഭാര്യ പി.പ്രേമയെ(46) വെട്ടിയതിന് ശേഷം തൂങ്ങി മരിക്കാന്‍ ശ്രമിച്ച ഉത്തമനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഉത്തമന്‍ വെന്റിലേറ്ററിലും ഭാര്യ പ്രേമ … Read More

മുക്കുപണ്ടതട്ടിപ്പ്- ബാക്കിയുള്ള 11 പ്രതികളെ കണ്ടെത്താനാവുന്നില്ലെന്ന് പോലീസ് കോടതിയില്‍-

തളിപ്പറമ്പ്: പഞ്ചാബ് നാഷണല്‍ ബേങ്കിലെ മുക്കുപണ്ട തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്യാന്‍ ബാക്കിയുള്ള 11 പ്രതികളേയും കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 18 പ്രതികളേയും ഫിബ്രവരി 1 ന് കോടതിയില്‍ ഹാജരാകാന്‍ തളിപ്പറമ്പ് മജിസ്‌ട്രേട്ട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. … Read More

രക്തസാക്ഷി ധീരജിന്റെ സംസ്‌ക്കാര സ്ഥലം മാറ്റി-

തളിപ്പറമ്പ്: ധീരജിന്റെ മൃതദേഹം സംസ്‌ക്കരിക്കുന്ന സ്ഥലം മാറ്റി. ഇന്നലെ തീരുമാനിച്ച വീടിനോട് ചേര്‍ന്ന സ്ഥലം ഒഴിവാക്കിയാണ് സി.പി.എം.മുന്‍കൈയെടുത്ത് പട്ടപ്പാറയില്‍ പൊതുശ്മശാനത്തിനായി വാങ്ങിയ സ്ഥലത്തേക്ക് സംസ്‌ക്കാരം മാറ്റിയത്. ഇന്നലെ നിശ്ചയിച്ച സ്ഥലത്തിന് സമീപം നിരവധി വീടുകള്‍ ഉള്ളതിനാലാണ് സംസ്‌ക്കാരസ്ഥലം മാറ്റിയതെന്ന് സി.പി.എം തളിപ്പറമ്പ് … Read More

അന്ത്യവിശ്രമം വീടിന് സമീപം പാര്‍ട്ടിയുടെ മണ്ണില്‍-

തളിപ്പറമ്പ്: കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ മൃതദേഹം വീടിന് സമീപം തന്നെ സംസ്‌ക്കരിക്കും. പട്ടപ്പാറയില്‍ വിജയന്‍ എന്നയാളില്‍ നിന്നും സി.പി.എം വിലകൊടുത്തുവാങ്ങിയ എട്ട്‌സെന്റ് സ്ഥലത്താണ് സംസ്‌ക്കാരം നടക്കുക. വൈകുന്നേരം ആറിന് നടക്കുന്ന സംസ്‌ക്കാര ചടങ്ങില്‍ മന്ത്രി എം.വി.ഗോവിന്ദന്‍ … Read More

എരിപുരം ചെങ്ങലില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ആത്മത്യക്ക് ശ്രമിച്ചു.

പഴയങ്ങാടി:എരിപുരം ചെങ്ങലില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പിച്ചു. ഭാര്യയെ വെട്ടിയതിന് ശേഷം ഭര്‍ത്താവ് തൂങ്ങി മരിക്കാന്‍ ശ്രമിച്ചു. ചെങ്ങല്‍ സ്വാമി കോവില്‍ ക്ഷേത്രത്തിന് സമീപത്തെ പി.ഉത്തമന്‍(57)ആണ് ഭാര്യ പി.പ്രേമ(46)യെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കിടപ്പ് മുറിയില്‍ കയറി തൂങ്ങി മരിക്കാന്‍ ശ്രമിച്ച ഉത്തമനെയും ഭാര്യയെയും … Read More

തളിപ്പറമ്പ് കോണ്‍ഗ്രസ് മന്ദിരത്തിന് നേരെ ആക്രമണം

തളിപ്പറമ്പ്: കോണ്‍ഗ്രസ് മന്ദിരത്തിന് നേരെ ആക്രമണം. തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് പ്രവര്‍ത്തിക്കുന്ന പൂക്കോത്ത്‌നടയിലെ ഓഫീസിന് നേരെയാണ് ആക്രമണം നടന്നത്. ധീരജിന്റെ കൊലപാതകത്തില്‍ പ്രതിഷേധച്ച് പ്രകടനം നടത്തിയ ഡി.വൈ.എംഫ്.ഐ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കല്ലുകളും കമ്പുകളും ഓഫീസിന് നേരെ … Read More

എസ്.എഫ് ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു, മരിച്ചത് തളിപ്പറമ്പ്‌ സ്വദേശി ധീരജ്-

പൈനാവ്: ഇടുക്കി പൈനാവ് എന്‍ജിനീയറിങ് കോളേജില്‍ വിദ്യാര്‍ഥിയെ കുത്തിക്കൊന്നു. വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനു പിന്നാലെ, തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കോളേജില്‍ ഇന്ന് തിരഞ്ഞെടുപ്പായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെ.എസ്.യുഎസ്.എഫ്.ഐ. പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിനിടയില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്കു കുത്തേറ്റു എന്നാണ് പ്രാഥമിക … Read More