കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് മാരക മയക്കുമരുന്ന് പിടികൂടി.

കൂട്ടുപുഴ: കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് 22.167 ഗ്രാം മാരക മയക്കുമരുന്നായ മെത്താ ഫിറ്റമിനുമായി ഒരാള്‍ പിടിയില്‍. കൂത്തുപറമ്പ് എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്പക്ടര്‍ എസ്.ശബരിദാസും സംഘവും ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പതിവ് വാഹന പരിശോധന നടത്തി വരവെ കര്‍ണ്ണാടക വീരാജ്‌പേട്ടയില്‍ … Read More

വായിലെ മുഴ കാന്‍സറെന്ന് സംശയം-ഗൃഹനാഥന്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: വായില്‍ കാണപ്പെട്ട മുഴ കാന്‍സറാണെന്ന സംശയത്തില്‍ മധ്യവസ്‌ക്കന്‍ കമുകിന്‍ തോട്ടത്തില്‍ തൂങ്ങിമരിച്ചു. കണിച്ചാമല്‍ പാറക്കണ്ടത്തെ പട്ടേരിവീട്ടില്‍ കെ.വി.അശോകന്‍(65)ആണ് മരിച്ചത്. ഇന്നലെ രാത്രി 9.15 ന് വീട്ടില്‍ നിന്നും കാണാതായ അശോകനെ വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചുവരുന്നതിനിടെ രാത്രി പതിനൊന്നോടെയാണ് പുതിയകണ്ടത്തെ കമുകിന്‍ … Read More

പന്നിയൂര്‍ കുരുമുളക് ഗവേഷണകേന്ദ്രത്തില്‍ തീപിടുത്തം, സംഭവത്തില്‍ ദുരൂഹത

തളിപ്പറമ്പ്: പന്നിയൂര്‍ കുരുമുളക് ഗവേഷണകേന്ദ്രത്തില്‍ ദുരൂഹസാഹചര്യത്തില്‍ ചകിരിച്ചോറിന് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ 12.35 നായിരുന്നു സംഭവം. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി സംഭരിച്ചുവെച്ച ചിരിച്ചോറില്‍ നിന്ന് തീ ഉയരുന്നത് കണ്ടഗവേഷണകേന്ദ്രം   അധികൃതര്‍ വിവരമറിയിച്ചത് പ്രകാരം സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ അനുരൂപിന്റെ … Read More

ശ്രീകണ്ഠപുരം സ്വദേശിനിയെ ബലാല്‍സംഗം ചെയ്ത മലപ്പുറം സ്വദേശി അറസ്റ്റില്‍

തളിപ്പറമ്പ്: യുവതിെ മാനഭംഗപ്പെടുത്തി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം അരീക്കോട്ടെ ടി.സി.ഷാഹത്ത്(29)നെയാണ് ബംഗളൂരുവില്‍ വെച്ച് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 2000, 2021 കാലത്ത് സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ശ്രീകണ്ഠാപുരം … Read More

മോഷ്ടിച്ച ബൈക്കുകളിലത്തി വര്‍ക്ക്ഷോപ്പില്‍ നിന്ന് കാര്‍ മോഷ്ടിച്ചു.

പരിയാരം: രണ്ട് ബൈക്കുകള്‍ മോഷ്ടിച്ച് വര്‍ക്ക് ഷോപ്പിലെത്തി കാര്‍ മോഷ്ടിച്ച് കടന്നയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ പുലര്‍ച്ചെ 2.40 ന് പിലാത്തറ ചുമടുതാങ്ങിയിലെ കാര്‍വാഷ് എന്ന സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്. പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ബൈക്ക് മോഷ്ടിച്ച് … Read More

ചെറുവത്തൂര്‍ മലബാര്‍ ലോഡ്ജില്‍ വ്യഭിചാരം ഇടപാടിനെത്തിയത് ഉന്നതര്‍-പോലീസ് ഞെട്ടി

നടത്തിപ്പുകാരായ ദമ്പതികള്‍ക്കെതിരെ കേസ്. ചന്തേര: ലോഡ്ജ് കേന്ദ്രീകരിച്ച് നടക്കുന്ന വ്യഭിചാരം, ദമ്പതികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ചെറുവത്തൂര്‍ പഴയ എന്‍.എച്ച് റോഡിന് കിഴക്കുഭാഗത്തെ മലബാര്‍ ലോഡ്ജ് ഉടമ ചെറുവത്തൂരിലെ മുഹമ്മദ് ആസൈനാര്‍, ഭാര്യ നസീമ(47) എന്നിവരുടെ പേരിലാണ് കേസ്. രഹസ്യവിവരംലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ … Read More

കൂവേരിയിലെ സിന്ധുസ്മിത പോയി- ചെങ്ങളായിയിലെ ഷഫീറിനോടൊപ്പം

തളിപ്പറമ്പ്: ഭര്‍തൃമതി മറ്റൊരാളോടൊപ്പം പോയതായി പരാതി. കൂവേരി തേറണ്ടിയിലെ കൂലോത്ത് വളപ്പില്‍ വീട്ടില്‍ കെ.വി.സിന്ധുസ്മിതായാണ്(42)ചെങ്ങളായി സ്വദേശി ഷഫീര്‍ എന്നയാളോടൊപ്പം പോയതായി സംശയിക്കുന്നതായി കാണിച്ച് ഭര്‍ത്താവ് പാടിയോട്ടുചാല്‍ വങ്ങാട്ടെ കെ.ഗിരീഷ്(43)തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്. നവംബര്‍ 7 ന് കൂവേരിയിലെ വീട്ടില്‍ നിന്നും … Read More

സിജോയുടെ മരണം-വെടിക്കൊല-ഷൈന്‍ കസ്റ്റഡിയില്‍

പരിയാരം: വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ കൂടെയുണ്ടായിരുന്ന വെള്ളോറ സ്വദേശി ഷൈന്‍ പോലീസ് കസ്റ്റഡിയില്‍. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. എടക്കോത്തെ നെല്ലംകുഴിയില്‍ സിജോ(37)ആണ് വെടിയേറ്റ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30 നായിരുന്നു സംഭവം. ഇരുവരും നായാട്ടിന് പോയതായിരുന്നു. തോക്ക് ഉള്‍പ്പെടെ … Read More

വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു.

പരിയാരം: വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. എടക്കോത്തെ നെല്ലംകുഴിയില്‍ സിജോ(37) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30 നായിരുന്നു സംഭവം. ഇയാളുകൂടെ ഉണ്ടായിരുന്ന വെള്ളോറയിലെ ഷൈന്‍ പെരിങ്ങോം പോലീസിന്റെ കസ്റ്റഡിയിലാണ്. ഇരുവരും നായാട്ടിന് പോയതാണെന്ന് സംശയിക്കുന്നു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങല്‍ … Read More

കാലിന്റെ അസുഖം മാറിയില്ല- വയോധികന്‍ അയല്‍ക്കാരന്റെ വീട്ടുകിണറില്‍ ചാടി മരിച്ചു.

തളിപ്പറമ്പ്: കാലിന്റെ അസുഖം മാറാത്തതിലുള്ള മനോവിഷമത്തില്‍ വയോധികന്‍ അയല്‍ക്കാരന്റെ വീട്ടുകിണറില്‍ ചാടി മരിച്ചു. മൊറാഴ കൂളിച്ചാലില്‍ വാടിരവി മന്ദിരത്തിന് സമീപത്തെ വേലിക്കാത്ത് വീട്ടില്‍ വി.ഭാസ്‌ക്കരന്‍(72)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നോടെ ഭാസ്‌ക്കരനെ വീട്ടില്‍ നിന്ന് കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും തെരച്ചില്‍ … Read More