ചപ്പാരപ്പടവില്‍ എല്‍.ഡി.എഫ് പ്രചാരണബോര്‍ഡിന് തീവെച്ചു.
ചപ്പാരപ്പടവ്: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.വി.ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ടിമ്പര്‍ തൊഴിലാളി യൂണിയന് ,ചപ്പാരപ്പടവ് ഡിവിഷന് കമ്മറ്റി ചപ്പാരപ്പടവ് ടൗണില്‍ സ്ഥാപിച്ച പ്രചരണ ബോര്‍ഡ് തീവെച്ച് നശിപ്പിച്ചു. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന ചപ്പാരപ്പടവ് പ്രദേശത്ത് ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനുള്ള സാമൂഹ്യ വിരുദ്ധരുടെ കുത്സിത ശ്രമമാണ് … Read More
