മാറിപ്പോയ്‌ക്കോ വീണുപോയേക്കും, കോര്‍ട്ട് റോഡിലേക്ക് കല്ലുകള്‍ ഒഴുകുന്നു.
തളിപ്പറമ്പ്: ഇത് കോര്‍ട്ട്‌റോഡല്ല, അപകടറോഡ്. തളിപ്പറമ്പിലെ സുപ്രധാന റോഡുകളിലൊന്നായ കോര്‍ട്ട് റോഡില്‍ ഒഴുകിയെത്തിയ കല്ലുകള്‍ അപകടഭീഷണിയായി മാറി. ഉണ്ടപ്പറമ്പ് ഭാഗത്തുനിന്നും കനത്ത മഴയില്‍ റോഡിലേക്ക് ഒഴുകിയെത്തിയ കല്ലുകള്‍ വാഹനയാത്രികര്‍ക്കും കാല്‍നടക്കാര്‍ക്കും വലിയ അപകട ഭീഷണി സൃഷ്ടിക്കുകയാണ്. ഇരുചക്ര വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍ … Read More
