മലയാളി വനിതക്ക് ഛത്തീസ്ഗഡില്‍ ഉന്നത വിജയം.
മലയാളി വനിതക്ക് ഛത്തീസ്ഗഡില്‍ മികച്ച വിജയം- കണ്ണൂര്‍: മലയാളി വനിതക്ക് ഛത്തീസ്ഗഡില്‍ ഉന്നത വിജയം. വളപട്ടണം സ്വദേശി ഡോ: ഗസലയാണ് പെരിയോഡോണ്ററിക്സ് (മോണരോഗ ശാസ്ത്രം)ബിരുദാനന്തര പരീക്ഷയില്‍ ഛത്തീസ്ഗഡ് ഗവ.കോളേജില്‍ ഒന്നാം റാങ്കും സംസ്ഥാന തലത്തില്‍ അഞ്ചാം റാങ്കും കരസ്ഥമാക്കിയത്. തളിപ്പറമ്പ് സ്വദേശി … Read More
