തൃക്കാക്കര വിജയം-തളിപ്പറമ്പില്‍ യു.ഡി.എഫിന്റെ അഹ്ലാദ പ്രകടനം-

തളിപ്പറമ്പ്: തൃക്കാക്കരയിലെ ഉജ്ജ്വല വിജയത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് തളിപ്പറമ്പ് മുനിസിപ്പല്‍ യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്‌ളാദ പ്രകടനം നടത്തി. ഡി.സി.സി ജന.സെക്രട്ടെറിമാരായ ടി.ജനാര്‍ദ്ദനന്‍, ഇ.ടി. രാജീവന്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്, തളിപ്പറമ്പ ടൗണ്‍ മണ്ഡലം പ്രസിഡന്റ് അഡ്വ.ടി.ആര്‍.മോഹന്‍ദാസ്, … Read More

പരിയാരത്ത് യു.ഡി.എഫിന്റെ തൃക്കാക്കരപ്രകടനം

പരിയാരം:തൃക്കാക്കരയില്‍ യുഡിഎഫിന്റെ ഉജ്വല വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പരിയാരത്ത് യുഡിഎഫിന്റെ നേതൃത്വത്തില്‍ ആഹ്ലാദപ്രകടനം നടത്തി. ഡിസിസി സെക്രട്ടറി ഇ.ടി.രാജീവന്‍, മുസ്ലിംലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.വി അബ്ദുള്‍ഷുക്കൂര്‍, സി.എം.പി. സംസ്ഥാന കമ്മിറ്റി അംഗം സുധീഷ് കടന്നപ്പള്ളി, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.വി.സജീവന്‍, … Read More

ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയശക്തികല്‍ക്കെതിരെ ഇടതുപക്ഷം പ്രതിരോധം തീര്‍ക്കും-പി.സന്തോഷ്‌കുമാര്‍ എം.പി.

മുഴപ്പിലങ്ങാട്: ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയ ഛിദ്ര ശക്തികള്‍ രാജ്യത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുമ്പോള്‍ മതേതര കക്ഷികളെയും കൂടെകൂട്ടി പ്രതിരോധം തീര്‍ക്കേണ്ടതിന്റെ ഉത്തരവാദിത്തം ഇടതുക്ഷ കക്ഷികള്‍ക്കാണെന്ന് സി.പി.ഐ. ജില്ലാ സിക്രട്ടറി പി.സന്തോഷ്‌കുമാര്‍.എം.പി. സി.പി.ഐ. നേതാവും കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്ന എ.ബാലകൃഷ്ണന്‍ സ്മാരക സ്തൂപം അനാഛാദനവും … Read More

അഡ്വ.പി.രാജശേഖരന് നാടിന്റെ അന്ത്യാഞ്ജലി-

തളിപ്പറമ്പ്: ഇന്നലെ നിര്യാതനായ അഡ്വ.പി.രാജശേഖരന്റെ മൃതദേഹം നീറുകണക്കിനാളുകളുടെ സാന്നിധ്യത്തില്‍ സംസ്‌ക്കരിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തളിപ്പറമ്പ മണ്ഡലം മുന്‍ ട്രഷററും തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍ മുന്‍ സെക്രട്ടറിയുമായിരുന്ന രാജശേഖരന് അദരാഞ്ജലികളര്‍പ്പിക്കാന്‍ നിരവധിയാളുകളാണ് പൊതുദര്‍ശനത്തിന് വെച്ച പ്രിയദര്‍ശിനി മന്ദിരത്തില്‍ എത്തിയത്. ഡി.സി.സി പസിഡന്റ് … Read More

നിയമനങ്ങള്‍ കണ്ണൂരില്‍

  യു പി സ്‌കൂള്‍ ടീച്ചര്‍ ഇന്റര്‍വ്യൂ ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ യു പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം517/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2021 ആഗസ്റ്റ് 12ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്കായി ജൂണ്‍ ഒമ്പത്, … Read More

നാളത്തെ(ജൂണ്‍-2) വൈദ്യുതി മുടക്കം-

കണ്ണൂര്‍: കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ നോബിള്‍ ക്രഷര്‍, പ്രീമിയര്‍ ക്രഷര്‍, മഹാരാജ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ രണ്ട് വ്യാഴം പരുമാച്ചേരി, എന്നീ ഭാഗങ്ങളില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും. ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ … Read More

മഴക്കാലത്തെ റോഡ് പരാതികള്‍ 48 മണിക്കൂറിനുള്ളില്‍ പരിഹരിക്കും—

തിരുവനന്തപുരം: മഴക്കാലത്തു സംസ്ഥാനത്തെ റോഡുകളുമായി ബന്ധപ്പെട്ടു പൊതുജനങ്ങള്‍ക്കുള്ള പരാതികളും ബുദ്ധിമുട്ടുകളും പരിഹരിക്കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രവര്‍ത്തിക്കുന്ന ടാസ്‌ക് ഫോഴ്‌സുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. 18004257771 എന്ന നമ്പറില്‍ പൊതുജനങ്ങള്‍ക്ക് … Read More

പുകക്കുഴല്‍ കാറ്റില്‍ തകര്‍ന്നു, ആയുര്‍വേദ കോളേജിലെ മാലിന്യ നിര്‍മാര്‍ജനം അവതാളത്തില്‍.

പരിയാരം: പുകക്കുഴല്‍ കാറ്റില്‍ നിലംപതിച്ചു, കണ്ണൂര്‍ ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ മാലിന്യസംസ്‌കരണ ഇന്‍സിനറേറ്റര്‍ ഉപയോഗശൂന്യമായി. ഇന്‍സിനറേറ്റര്‍ സ്ഥാപിച്ച കമ്പനി അറ്റകുറ്റപ്പണിക്ക് 1,47,000 രൂപ ചെലവ് വരുമെന്നറിയിച്ചതോടെ ടെണ്ടര്‍ നടപടികള്‍ക്കായി ഡയരക്ട്രേറ്റിലേക്ക് എഴുതി അനുമതി കാക്കുകയാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍. ഇപ്പോള്‍ … Read More

അങ്ങനെ നിങ്ങള്‍ സുഖിക്കണ്ട-ഞങ്ങള്‍ കുഴിച്ചുതോണ്ടും–എന്ന് സ്വന്തം വാട്ടര്‍ അതോറിറ്റി-ഒപ്പ് !!!!

തളിപ്പറമ്പ്: പുതുതായി മെക്കാഡം ടാറിങ്ങ് നടത്തിയ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനറോഡ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ വെട്ടിപ്പൊളിച്ചു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് മുന്നിലെ റോഡിലാണ് ഈ വിക്രിയ നടന്നത്. റോഡ് വീതി കൂട്ടി ടാറിട്ടതോടെ അതിനടിയില്‍ പെട്ടു പോയ വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ പൊട്ടി … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് എന്നാണിനി ജനങ്ങളുടേതായി മാറുകയെന്ന് ഡോ.ഡി.സുരേന്ദ്രനാഥ്-

പരിയാരം: ഇനിയെന്നാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജനങ്ങളുടേതായി മാറുകയെന്ന് ജനകീയാരോഗ്യ പ്രവര്‍ത്തകന്‍ ഡോ.ഡി.സുരേന്ദ്രനാഥ്. വടക്കേമലബാറുകാര്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച ഒരു സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുത്തതോടെ അതിന്റെ കടമകള്‍ മറക്കുന്ന വിധത്തില്‍ മാറിപ്പോയെന്നും, ഇതിനെതിരെ ജനകീയ ചെറുത്തുനില്‍പ്പ് ആവശ്യമായി വന്നിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി … Read More