കുറുമാത്തൂര്‍ മുസ്ലിംലീഗ് കമ്മറ്റി ജനകീയ വിചാരണ സംഘടിപ്പിച്ചു.

കുറുമാത്തൂര്‍: സ്വര്‍ണ്ണക്കള്ളക്കടത്ത് മുഖ്യമന്ത്രിക്കെതിരെ കുറുമാത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പൂവ്വം ടൗണില്‍ ജനകീയ വിചാരണ സംഘടിപ്പിച്ചു. എസ്.ടി.യു ജില്ലാ ജന.സെക്രട്ടറി ആലിക്കുഞ്ഞി പന്നിയൂര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ഷൗക്കത്തലി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.പി.മുജീബ്‌റഹ്മാന്‍, സി.അബ്ദുള്‍ … Read More

മദ്രസ മികവിന്റെ കേന്ദ്രങ്ങളാക്കണം: ഇബ്‌നു ആദം

തളിപ്പറമ്പ്: മതപഠനത്തിന് വളരെ പ്രാധാന്യത്തോടെ നാടുകളില്‍ കണ്ടുവരുന്ന മദ്രസകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി വളര്‍ത്തിയെടുക്കണമെന്ന് ജില്ലാ ജന.സെക്രട്ടറി മുഹമ്മദ് ബിന്‍ ആദം. മതവിദ്യയുടെ ആരംഭം കുറിക്കുന്ന വിദ്യാര്‍ത്ഥികള്‍ മുതല്‍ ഉപരിപഠനത്തിനു പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരെ മതപഠനത്തിന് ആശ്രയിക്കേണ്ടി വരുന്നത് നാടുകളിലെ മദ്രസകളെയാണ് ഈയൊരു … Read More

വിമാനത്തിനകത്തും കോണ്‍ഗ്രസ് പ്രതിഷേധം-കേരള ചരിത്രത്തില്‍ ഇത് ആദ്യം-

തിരുവനന്തപുരം: സ്വര്‍ണക്കടത്തിലും ഡോളര്‍ക്കടത്തിലും മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റേയും പേരില്‍ ആരോപണം ഉയര്‍ന്നതോടെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. കഴിഞ്ഞ ദിവസങ്ങളിലെല്ലാം റോഡിലായിരുന്നു പ്രതിഷേധമെങ്കില്‍ ഇത്തവണ വിമാനത്തിനുള്ളിലാണ് പ്രതിഷേധം ഉയര്‍ന്നത്. കറുത്ത വസ്ത്രം ധരിച്ചെത്തിയവര്‍ പ്രതിഷേധിച്ചതോടെ പോലീസ് ഇവരെ ബലമായി കീഴ്‌പ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ … Read More

ഓണ്‍ലൈന്‍ വാതുവെപ്പ് പരസ്യങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളെക്കുറിച്ചുള്ള പരസ്യം ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്ന് നിര്‍ദേശം നല്‍കി. ഓണ്‍ലൈന്‍ വാതുവെപ്പ് വെബ്‌സൈറ്റുകളുടെ/പ്ലാറ്റ്‌ഫോമുകളുടെ നിരവധി പരസ്യങ്ങള്‍ അച്ചടി, ഇലക്‌ട്രോണിക്, സമൂഹ, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ … Read More

നല്ലതല്ലാത്ത ചില കാര്യങ്ങള്‍ വാശിയോടെ നടത്താന്‍ ചിലര്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി.

തളിപ്പറമ്പ്: കേരളത്തില്‍ 30 മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കും. അതില്‍ ഒന്ന് കില കാമ്പസില്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര പഠനകേന്ദ്രകമാണെന്നും, മറ്റൊന്ന് ആയുര്‍വേദ രംഗത്ത് കല്യാട് ആരംഭിക്കുന്നതാണെന്നും  മുഖ്യമന്ത്രി  പിണറായി വിജയന്‍. ഒരു ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ഉള്‍പ്പെടെ കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ … Read More

നാളെ സുരക്ഷ-സുരക്ഷ-സുരക്ഷ–പൊക്കുണ്ട് മുതല്‍ മന്ന വരെ ആംബുലന്‍സുകള്‍ മാത്രം-(9-12)

തളിപ്പറമ്പ്: മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തളിപ്പറമ്പ് നഗരത്തില്‍ സുശക്തമായ പോലീസ് സുരക്ഷ ഒരുക്കി. രാവിലെ ഒന്‍പത് മുതല്‍ മന്ന ജംഗ്ഷന്‍ മുതല്‍ കുറുമാത്തൂര്‍ പൊക്കുണ്ട് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് 12 വരെയാണ് നിയന്ത്രണങ്ങള്‍. ഈ സമയത്ത് … Read More

എം.എന്‍.പൂമംഗലം തളിപ്പറമ്പ് കോ-ഓപ്പറേറ്റീവ് സ്റ്റോര്‍ പ്രസിഡന്റ്

തളിപ്പറമ്പ്: തളിപ്പറമ്പ് കോ-ഓപ്പറേറ്റിവ് സ്‌റ്റോറിനെ ഇനി എം.എന്‍.പൂമംഗലം നയിക്കും. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട 2022-27 വര്‍ഷത്തെ പുതിയ ഭരണസമിതി അംഗങ്ങള്‍ ഇന്നലെ യോഗം ചേര്‍ന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എന്‍.പൂമംഗത്തെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. നഗരസഭാ കൗണ്‍സിലര്‍ സി.പി മനോജാണ് വൈസ് പ്രസിഡന്റ്. ഹോണററി … Read More

തിരിവില്‍ മറവ് സൂക്ഷിക്കണം-സംസ്ഥാനപാത-36

തളിപ്പറമ്പ്: സംസ്ഥാനപാത നവീകരിച്ചപ്പോള്‍ ഇങ്ങനെയൊരു മാരണം പ്രതീക്ഷിച്ചിരിക്കില്ല, പഴയപാതയോരം ജനങ്ങള്‍ ഇത്തരത്തില്‍ ഉപയോഗിക്കുമെന്ന് ആരും കരുതിയില്ല. പറഞ്ഞുവരുന്നത് സംസ്ഥാനപാതയായ തളിപ്പറമ്പ്-ഇരിട്ടി റോഡിനെക്കുറിച്ചാണ്. കരിമ്പം ഫാമിന് നടുവിലൂടെയുള്ള സംസ്ഥാനപാതയുടെ വളവ് നിവര്‍ത്തിയപ്പോള്‍ ബാക്കിയായ പതിനൊന്നാം വളവിലെ ഭാഗത്തേക്ക് മാലിന്യങ്ങള്‍ കൊണ്ടുവന്ന് തള്ളുന്നത് വലിയ … Read More

തളിപ്പറമ്പില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

തളിപ്പറമ്പ്: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. കെ.പി.സി.സി ആഹ്വാന പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക എന്ന് ആവശ്യപ്പെട്ടു കൊണ്ട് തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധപ്രകടനത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചത്. പരിപാടിക്ക് … Read More

ഡോ.ഡി.സുരേന്ദ്രനാഥും സംഘവും വീണ്ടും പരിയാരത്തേക്ക്-

പരിയാരം: ജനകീയാരോഗ്യപ്രവര്‍ത്തകനും പ്രക്ഷോഭസമിതി നേതാവുമായ ഡോ.ഡി.സുരേന്ദ്രനാഥ് വീണ്ടും പരിയാരത്തേക്ക്. പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജിനോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് പ്രക്ഷോഭ സമിതിയുടെ ആഭിമുഖ്യത്തില്‍ വീണ്ടും പ്രക്ഷോഭം തുടങ്ങുന്നു. പ്രക്ഷോഭ സമിതിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ നടത്തിയ നീണ്ട സമരത്തെത്തുടര്‍ന്നാണ് മെഡിക്കല്‍ … Read More