അതിജീവനസമരം കുറിക്ക്‌കൊണ്ടു-മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് ഇന്ന് ശമ്പളം ലഭിച്ചേക്കും

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് ഇന്ന് ശമ്പളം ലഭിച്ചേക്കും. ഇന്നലെ എന്‍.ജി.ഒ അസോസിയേഷന്‍ ബ്രാഞ്ച് കമ്മറ്റി ഈ ആവശ്യമുന്നയിച്ച് അതിജീവനസമരം നടത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ജീവനക്കാരുടെ അഗീരണ പ്രക്രിയ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് എന്‍.ജി.ഒ യൂണിയനും ഇന്ന് സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരിമാസത്തെ ശമ്പളം … Read More

ഗവര്‍ണര്‍ തുറന്ന പോരിന്-

തിരുവനന്തപുരം: പേഴ്‌സണല്‍ സ്റ്റാഫ് വിഷയത്തില്‍ സര്‍ക്കാരിനെതിരേ തുറന്ന പോരിനൊരുങ്ങുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതിനിടെ രാജ്ഭവനിലെ ഉദ്യോഗസ്ഥ ബാഹുല്യത്തിന്റെ പേരിലുയര്‍ന്ന ആരോപണങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാനും കരുക്കള്‍ നീക്കുകയാണ് ഗവര്‍ണര്‍. രാജ്ഭവനിലെ ജീവനക്കാരുടെ ആകെ എണ്ണവും മറ്റ് സംസ്ഥാനങ്ങളിലെ രാജ്ഭവനിലെ ഉദ്യോഗസ്ഥരേപ്പറ്റിയുള്ള … Read More

മൂന്നാറിലേക്ക് പോകാം-വെറും 1850 രൂപക്ക്-ENJOY WITH K S R T C

കണ്ണൂര്‍: കെഎസ്ആര്‍ടിസി കണ്ണൂര്‍ യൂണിറ്റിലെ ബജറ്റഡ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നിന്നും മൂന്നാറിലേക്ക് ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു. ഫെബ്രുവരി 27 മുതല്‍ കണ്ണൂര്‍ ഡിപ്പോയില്‍ നിന്ന് യാത്ര തുടങ്ങുന്നതോടെ മലബാര്‍ മേഖലയില്‍ നിന്നും ഇടുക്കി ഹൈറേഞ്ചിലേക്ക് കുറഞ്ഞ ചെലവില്‍ ഉല്ലാസ … Read More

2500 രൂപ കിട്ടും–ബാലവേലയെക്കുറിച്ച് വിവരം നല്‍കിയാല്‍–

കണ്ണൂര്‍: ജില്ലയില്‍ ബാലവേലയെ പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് വനിതാ ശിശുവികസന വകുപ്പ് 2500 രൂപ പാരിതോഷികം നല്‍കും. ബാലവേല, ബാല ഭിക്ഷാടനം, തെരുവ് ബാല്യ വിമുക്ത കേരളം എന്നീ ലക്ഷ്യങ്ങളുമായി വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന ശരണബാല്യം പദ്ധതിയിലൂടെ 565 … Read More

തൊഴിലന്വേഷകരേ വരൂ–ത്രിദിന തൊഴില്‍മേള-

കണ്ണൂര്‍: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഫെബ്രുവരി 23, 24, 25 തീയതികളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടക്കും. കസ്റ്റമര്‍ സര്‍വീസ് മാനേജര്‍/ എക്‌സിക്യൂട്ടീവ്, എക്‌സിക്യൂട്ടീവ് ട്രെയിനി, പ്രൊജക്ട് … Read More

21 ദിവസം പ്രായമായ കുഞ്ഞിന് മരുന്നുമാറി കുത്തിവെപ്പ് നടത്തി-

തളിപ്പറമ്പ്: ബി.സി.ജി കുത്തിവെപ്പിന് പകരം മരുന്നുമാറി കുത്തിവെപ്പ് നടത്തിയതായി പരാതി. കരുവന്‍ചാലിലെ എം.രാമചന്ദ്രന്‍ ഗുരുക്കളാണ് പത്രസമ്മേളനത്തില്‍ ഉദയഗിരി പി.എച്ച്.സി അധികൃതര്‍ക്കെതിരെ ആരോപണമുന്നയിച്ചത്. മകള്‍ അമൃത പ്രസവിച്ച് 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് BCG കൊടുക്കുവാന്‍ ചെന്നപ്പോഴുണ്ടായ അനുഭവമാണ് ഗുരുക്കള്‍ വ്യക്തമാക്കിയത്. … Read More

തൊഴിലന്വേഷകര്‍ക്കായി മോഡല്‍ കരിയര്‍ സെന്റര്‍ വരുന്നു

എം വിജില്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ പദ്ധതി സ്ഥലം സന്ദര്‍ശിച്ചു കണ്ണൂര്‍: സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങള്‍ തൊഴിലന്വേഷകര്‍ക്ക് പ്രാപ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ മാങ്ങാട്ട് പറമ്പ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് … Read More

24 കുപ്പി മദ്യം 2 പേര്‍

തളിപ്പറമ്പ്: 24 കുപ്പി മദ്യവുമായി രണ്ടുപേര്‍ എക്‌സൈസിന്റെ പിടിയിലായി.  സ്‌ട്രൈക്കിംഗ്  ഫോഴ്‌സ് ഡ്യൂട്ടിയുടെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫും സംഘവും ചെറുപുഴ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 24 കുപ്പി(12 ലിറ്റര്‍) ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി സുദിനേഷ് … Read More

റബ്ബര്‍ പുകപ്പുരക്ക് തീപിടിച്ചു-

തളിപ്പറമ്പ്: റബ്ബര്‍ പുകപ്പുരക്ക് തീപിടിച്ചു, മൂന്ന് ക്വിന്റല്‍ റബ്ബര്‍ കത്തിനശിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ പൂമംഗലത്താണ് സംഭവം നടന്നത്. നിസാം മഹലില്‍ കെ.എം.സിദ്ദിക്കിന്റെ വീട്ടിലെ റബ്ബര്‍പുകപ്പുരക്കാണ് തീപിടിച്ചത്.  തളിപ്പറമ്പ്അഗ്നിശമനനിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്‍, ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്‍ എന്നിവരുടെ … Read More

ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നു-അഡ്വ.പി.എം.എ സലാം-

മാതമംഗലം: കേരളത്തിലെ ക്രമസമാധാനനില പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണെന്നും സിപിഎമ്മും പോഷക സംഘടനകളും, മറ്റ് ആശയങ്ങളെ അടിച്ചമര്‍ത്തി ഏകാധിപത്യമാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം നടപ്പിലാക്കുന്നതെന്നും സംസ്ഥാന മുസ്ലിംലീഗ് സെക്രട്ടറി അഡ്വ:പി.എം. സലാം ആരോപിച്ചു. പോലീസ് ആക്രമികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം സി.ഐ.ടി.യു പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിരയായ മുസ്ലിം … Read More