കുമാരനാശാന്റെ കരുണ സിനിമയായിട്ട് 58 വര്‍ഷം-

  കരിമ്പം.കെ.പി.രാജീവന്‍ മഹാകവി കുമാരനാശാന്റെ നൂറാം ചരമവാര്‍ഷിക ദിനമായ ഇന്ന് (16.1.2024) അദ്ദേഹത്തിന്റെ അതിപ്രശസ്തമായ കവിതയുടെ സംഗീതസാന്ദ്രമായ ചലച്ചിത്രാവിഷ്‌ക്കാരം കൂടി നമുക്കോര്‍മ്മിക്കാം. ഗിരി മൂവീസിന്റെ ബാനറില്‍ പ്രശസ്ത നൃത്തസംവിധായകന്‍ കെ.തങ്കപ്പന്‍ മാസ്റ്റര്‍ നിര്‍മ്മിച്ച് അദ്ദേഹംതന്നെ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മധു, … Read More

ജയ്മാരുതിയുടെ പ്രിയംവദ-@48.

48 വര്‍ഷം മുമ്പ് കെ.എസ്.സേതുമാധവന്‍ സംവിധാനം ചെയ്ത് ജയമാരുതിയുടെ ബാനറില്‍ ടി.ഇ.വാസുദേവന്‍ നിര്‍മ്മിച്ച സിനിമയാണ് പ്രിയംവദ. 1976-ജനുവരി 16 നാണ് ജിയോ പിക്‌ച്ചേഴ്‌സ് സിനിമ പ്രദര്‍ശനത്തിനെത്തിച്ചത്. എസ്.എല്‍.പുരം സദാനന്ദനാണ് കഥ, തിരക്കഥ, സംഭാഷണം എഴുതിയത്. ക്യാമറ-എന്‍.കാര്‍ത്തികേയന്‍, എഡിറ്റിംഗ് ബി.എസ്.മണി. കല-എസ് കൊന്നനാട്ട്, … Read More

ഹാപ്പിനെസ്സ് ചലച്ചിത്ര മേള: സുഹാസിനി മണിരത്‌നം ഉദ്ഘാടനം ചെയ്യും

ഹാപ്പിനെസ്സ് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം ജനുവരി 21 ന് രാവിലെ 10 മണിക്ക് ക്ലാസ്സിക് തീയറ്ററില്‍ പ്രശസ്ത സിനിമാതാരം സുഹാസിനി മണിരത്‌നം ഉദ്ഘാടനം ചെയ്യും. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. ഉദ്ഘാടന ചിത്രമായി കെന്‍ ലോച്ചിന്റെ ദ … Read More

വെള്ളം ഒഴുകിയിട്ട്-39 വര്‍ഷം.

  എന്‍.എന്‍.പിഷാരടിയുടെ പ്രശസ്തനോവല്‍ വെള്ളം 1985 ല്‍ 39 വര്‍ഷം മുമ്പാണ് ജനുവരി 11 ന് സിനിമയായി പുറത്തിറങ്ങിയത്. വന്‍ ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത എം.ടി.വാസുദേവന്‍ നായര്‍ മറ്റൊരു എഴുത്തുകാരന്റെ നോവിലിന് തിരക്കഥയും സംഭാഷണവും എഴുതി എന്നത് … Read More

അറിയപ്പെടാത്ത രഹസ്യത്തിന്റെ നാല്‍പ്പത്തിമൂന്ന് വര്‍ഷങ്ങള്‍.

ഉദ്യോഗസ്ഥ, വിരുതന്‍ ശങ്കു, സി.ഐ.ഡി നസീര്‍, പ്രേതങ്ങളുടെ താഴ്‌വര എന്നിങ്ങനെയുള്ള സിനിമകളിലൂടെ പ്രേക്ഷക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ സംവിധായകന്‍ വേണുഗോപാല മേനോന്‍ എന്ന പി.വേണുവിന്റെ ‘അറിയപ്പെടാത്ത രഹസ്യം’തിയറ്ററില്‍ എത്തിയിട്ട് ഇന്നേക്ക് നാല്‍പത്തി മൂന്ന് വര്‍ഷങ്ങള്‍. പ്രേംനസീറും ജയനും നായകന്മാരായ ഈ ആക്ഷന്‍ … Read More

പൂമെത്തപ്പുറത്തുഞാന്‍ നിന്നെ കിടത്തും-ബലൂണ്‍@42.

1981 ലെ മികച്ച തിരക്കഥക്കുള്ള നാന വാരികയുടെ അവാര്‍ഡ് നേടിയ തിരക്കഥയാണ് ബലൂണ്‍. ടി.വി.കൊച്ചുബാവയുടെ ഈ തിരക്കഥ നാനയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ നേടിയ വന്‍ ജനപ്രീതി മനസിലാക്കിയാണ് നാനയുടെ ഉടമസ്ഥനായ വി.കൃഷ്ണസ്വാമി റെഡ്യാര്‍ ബലൂണ്‍ സിനിമയാക്കാന്‍ തീരുമാനിച്ചത്. രവിഗുപ്തനാണ് സംവിധായകന്‍. മമ്മൂട്ടി, മുകേഷ്, … Read More

കണവനെ കണ്‍കണ്ട ദൈവം മലയാളത്തില്‍ നാഗമഠത്ത് തമ്പുരാട്ടിയായിട്ട് 42 വര്‍ഷം.

1955 ല്‍ റിലീസായ തമിഴ് സിനിമയാണ് കണവനെ കണ്‍കണ്ട ദൈവം. ടി.ആര്‍.രഘുനാഥ് സംവിധാനം ഈ സിനിമ നിര്‍മ്മിച്ചത് പുട്ടണ്ണ. ആര്‍.ഗണേഷ്, അഞ്ജലിദേവി, വി.നാഗയ്യ, എം.എന്‍.നമ്പ്യാര്‍, ലളിത എന്നിവരഭിനയിച്ച ഈ സിനിമ തമിഴില്‍ വന്‍ വിജയം നേടിയിരുന്നു. 1956 ല്‍ ഈ സിനിമ … Read More

വര്‍ഗീസ് വൈദ്യന്റെയും ടി.വി.തോമസിന്റെയും കഥ-ലാല്‍സലാം@34.

കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പോരാട്ട കാലഘട്ടങ്ങളെക്കുറിച്ചുള്ള സിനിമകള്‍ ഒട്ടുമിക്കതും ഊതിപ്പെരുപ്പിച്ചവയാണ്. യാഥാര്‍ത്ഥ്യങ്ങളുമായി പുലബന്ധം പോലുമില്ലാത്ത സംഭവങ്ങളാണ് പലതിലും പറഞ്ഞിരുന്നത്. ടി.ദാമോദര്‍മാസ്റ്റര്‍-ഐ.വി.ശശി ടീം ഒരുക്കിയ ഈനാട് മുതലുള്ള ചില രാഷ്ട്രീയസിനിമകള്‍ മാത്രമാണ് അല്‍പ്പമെങ്കിലും യാഥര്‍ത്ഥ്യത്താട് ചേര്‍ന്നു നില്‍ക്കുന്നത്. തോപ്പില്‍ ഭാസി തിരക്കഥയെഴുതി സംവിധാനം ചെയ്ത … Read More

ബാലകൃഷ്ണന്‍ പൊറ്റക്കാടിന്റെ ഗാന്ധര്‍വ്വം@46.

എ.ആര്‍.കിഴുത്തള്ളി കഥ, തിരക്കഥ, സംഭാഷണം രചിച്ച് നിര്‍മ്മിച്ച സിനിമയാണ് ഗാന്ധര്‍വ്വം. ബി.കെ.പൊറ്റക്കാട്(ബാലകൃഷ്ണന്‍ പൊറ്റക്കാട്) സംവിധാനം ചെയ്ത ഈ സിനിമ 46 വര്‍ഷം മുമ്പ് 1978 ജനുവരി 6-നാണ് റിലീസ് ചെയ്തത്. പ്രേംനസീര്‍, വിന്‍സെന്റ്, സുകുമാരന്‍, അടൂര്‍ഭാസി, ബഹദൂര്‍, മേജര്‍ സൗന്ദരരാജന്‍, പ്രതാപചന്ദ്രന്‍, … Read More

പി.കെ.ജോസഫിന്റെ മകരവിളക്ക് @ 44.

ശശികുമാറിന്റെ സംവിധാനസഹായിയായി രംഗത്തുവന്നയാളാണ് പി.കെ.ജോസഫ്. 1979 ല്‍ പെണ്ണൊരുമ്പെട്ടാല്‍ എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം സ്വതന്ത്ര സംവിധായകനായത്. അതേ വര്‍ഷം തന്നെ സുഖത്തിന്റെ പിന്നാലെ, കല്ലുകാര്‍ത്യായനി എന്നീ സിനിമകള്‍ സംവിഥധാനം ചെയ്തു. 1980 ലാണ് ജോസിനെ നായകനാക്കി മകരവിളക്ക് ന്നെ സിനിമ സംവിധാനം … Read More