മനുഷ്യപുത്രന് ഇന്ന് 51 വര്‍ഷം തികയുന്നു.

      ഋഷിയോടൊപ്പം ചേര്‍ന്ന് ബേബി സംവിധാനം ചെയ്ത സിനിമയാണ് മനുഷ്യപുത്രന്‍. കെ.ജി.സേതുനാഥ് കഥ, തിരക്കഥ, സംഭാഷണം എഴുതിയ സിനിമയില്‍ മധു, വിന്‍സെന്റ്, ജയഭാരതി, വിധുബാല, അടൂര്‍ഭാസി, ബഹദൂര്‍, മുതുകുളം, എസ്.പി.പിള്ള, അടൂര്‍ഭവാനി, ടി.ആര്‍.ഓമന, ഖദീജ, പ്രേമ, ജി.കെ.പിള്ള, സാംബശിവന്‍, ബേബി, ജെ.എ.ആര്‍.ആനന്ദ്, … Read More

മനസിനെ നൊമ്പരപ്പെടുത്തുന്ന ഇടവേളക്ക് 42 വര്‍ഷം

യുവത്വത്തിന്റെ ആവേശവും തമാശകളും കുസൃതികളും അവസാനം അവരെ ദുരന്തത്തിലേക്ക് നയിക്കുന്ന ഒരു സിനിമയാണ് 1982 മെയ്-7 ന് ഇന്നേക്ക് 42 വര്‍ഷം മുമ്പ് റിലീസ്‌ചെയ്ത മോഹന്‍ സംവിധാനം നിര്‍വ്വഹിച്ച ഇടവേള. ഇടവേള ബാബുവിന്റെ ആദ്യത്തെ സിനിമയാണിത്. പി.പത്മരാജന്‍ കഥയും തിരക്കഥയും സംഭാഷണവും … Read More

കെ.പി.കുമാരന്റെ അതിഥി. @49.

      കെ.പി.കുമാരന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ആദ്യത്തെ സിനിമയാണ് അതിഥി. 1975 മെയ് 2 നാണ് കൊട്ടാരക്കര, പി.ജെ.ആന്റണി, ഷീല, ബാലന്‍ കെ നായര്‍ എന്നിവര്‍ മുഖ്യവേഷങ്ങളില്‍ അഭിനയിച്ച അതിഥി റിലീസായത്. ഒരിക്കലും വരാത്ത അതിഥിയെ കാത്തിരിക്കുന്ന മനുഷ്യ പ്രതീക്ഷകളാണ് പ്രമേയം. … Read More

നാടകത്തോടൊപ്പം സിനിമയും, കെ.പി.എ.സിയുടെ നീലക്കണ്ണുകള്‍ക്ക് സുവര്‍ണ ജൂബിലി.

            നാടകരംഗത്തെ പ്രഗല്‍ഭരായ കെ.പി.എ.സി അതിന്റെ പുഷ്‌ക്കലകാലഘട്ടത്തില്‍ സിനിമാ നിര്‍മ്മാണ രംഗത്തേക്കും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. കാമ്പിശ്ശേരി കരുണാകരനായിരുന്നു അന്ന് കെ.പി.എ.സിയുടെ സെക്രട്ടെറി. തകഴിയുടെ പ്രശസ്തനോവല്‍ ഏണിപ്പടികള്‍ സിനിമയാക്കാനും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യാനും തോപ്പില്‍ ഭാസിയെ ചുമതലപ്പെടുത്തി. ഏണിപ്പടികള്‍ … Read More

ബി.എ.ബക്കറിന്റെ മണിമുഴക്കത്തിന് 48.

ജീവിതഗന്ധിയായ നിരവധി നോവലുകള്‍ മലയാളത്തിന് സമ്മാനിച്ച എഴുത്തുകാരിയാണ് പരേതയായ സാറാ തോമസ്. ഇവരുടെ മുറിപ്പാടുകള്‍ എന്ന നോവലാണ് 1976 ല്‍ പി.എ.ബക്കര്‍ ചലച്ചിത്രമാക്കിയത്. കാര്‍ട്ടൂണിസ്റ്റ് തോമസ് നിര്‍മ്മിച്ച സിനിമയുടെ തിരക്കഥ പി.എ ബക്കറിന്റേത് തന്നെയാണ്. സംഭാഷണം-സാറാതോമസ്. ക്യാമറ വിപിന്‍ദാസ്, എഡിറ്റര്‍-രവികിരണ്‍. അനശ്വര … Read More

ക്ഷേത്രമേതെന്നറിയാത്ത തീര്‍ത്ഥയാത്ര-പൂജക്കെടുക്കാത്ത പൂക്കള്‍@47.

എന്‍.ശങ്കരന്‍നായര്‍ എന്ന സംവിധായകനെ ഇക്കിളിസിനിമയുടെ സംവിധായകനെന്ന നിലയിലാണ് മലയാള സിനിമ കൂടുതലായി അറിയുന്നത്. എന്നാല്‍ മദനോല്‍സവം, ഈ ഗാനം മറക്കുമോ, പൂജക്കെടുക്കാത്ത പൂക്കള്‍ എന്നീ സിനിമകള്‍. എന്‍.മോഹനന്റെ ചെറുകഥയെ ആധാരമാക്കി തോപ്പില്‍ഭാസിയാണ് തിരക്കഥയും സംഭാഷണവും എഴുതിയത്. ജെ.വില്യംസാണ് ക്യാമറ, എഡിറ്റര്‍-എം.എസ്.മണി. കലാസംവിധാനം-ശോഭന, … Read More

മയിലാടുംകുന്നിലെ ഓമനയായ രണ്ടുപെണ്‍കുട്ടികള്‍

ഏപ്രില്‍-28 പ്രധാനപ്പെട്ട ചില സിനിമകള്‍ റിലീസ് ചെയ്ത വര്‍ഷമാണ്. 1972 ല്‍ റിലീസായ മയിലാടുംകുന്ന്, ഓമന, 1978 ല്‍ റിലീസ് ചെയ്ത രണ്ടു പെണ്‍കുട്ടികള്‍ എന്നീ സിനിമകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. മയിലാടുംകുന്ന്(സംവിധാനം-എസ്.ബാബു) 1972 ഏപ്രില്‍-28.(52 വര്‍ഷം). കെ.എസ്.സേതുമാധവന്റെ സഹോദരന്‍ കെ.എസ്.ആര്‍.മൂര്‍ത്തി ചിത്രകലാകേന്ദ്രത്തിന്റെ … Read More

ഊഞ്ഞാലാ ഊഞ്ഞാല-പാടിയ വീണ്ടും പ്രഭാതത്തിന് ഇന്ന് 51 വയസ്.

     1973 ല്‍ 51 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസം ഏപ്രില്‍-27 ന് റിലീസായ സിനിമയാണ് വീണ്ടും പ്രഭാതം. എം.പി.റാവുവും എം.ആര്‍.കെ.മൂര്‍ത്തിയും ചേര്‍ന്ന് പ്രതാപ് ആര്‍ട്ട് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച ഈ സിനിമക്ക് കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് ശ്രീകുമാരന്‍തമ്പിയാണ്. ആ … Read More

പാപ്പനംകോട് ലക്ഷ്മണന്‍ നിര്‍മ്മിച്ച തീനാളങ്ങള്‍ 44 വര്‍ഷം തികയ്ക്കുന്നു.

         എഴുപത് സിനിമകള്‍ക്ക് കഥയും തിരക്കഥയും സംഭാഷണവും എഴുതുകയും 24 സിനിമകള്‍ക്ക് വേണ്ടി 91 ഗാനങ്ങള്‍ എഴുതുകയും ചെയ്ത വ്യക്തിയാണ് പാപ്പനംകോട് ലക്ഷ്മണന്‍. കലാനിലയത്തിന്റെ നിരവധി നാടകങ്ങള്‍ക്കും പാപ്പനംകോട് രചന നിര്‍വ്വഹിച്ചിട്ടുണ്ട്. കലാനിലയത്തിന്റെ സിനിമയായ ഇന്ദുലേഖക്ക് വേണ്ടി പാപ്പനംകോട് എഴുതിയ സല്‍ക്കലാദേവിതന്‍ … Read More

ആവനാഴിയിലെ ഇന്‍സ്‌പെക്ടര്‍ ബല്‍റാം @33

          തിയേറ്റര്‍ ഉടമയും നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍ നിര്‍മ്മിച്ച സിനിമയാണ് ഇന്‍സ്‌പെക്ടര്‍ ബല്‍റാം. 1986 ല്‍ റിലീസ് ചെയ്ത ഐ.വി.ശശി-ടി.ദാമോദരന്‍ ടീമിന്റെ ആവനാഴി എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഇന്‍സ്‌പെക്ടര്‍ ബല്‍റാം. 1989 ല്‍ നിര്‍മ്മാണം പാതിവഴിയില്‍മുടങ്ങിയ ജോഷിയുടെ നായര്‍സാബ് എന്ന … Read More