കേരളത്തില്‍ അപൂര്‍വ്വമായ വേറിട്ട വിഷുക്കണിയൊരുക്കി വിജയ് നീലകണ്ഠന്‍
തളിപ്പറമ്പ്: കേരളത്തില്‍ അപൂര്‍വ്വമായ വിഷുക്കണിയൊരുക്കി പ്രമുഖ പരിസ്ഥിതി-വന്യജീവി സംരക്ഷകനായ വിജയ് നീലകണ്ഠന്‍. രുഗ്മിണീ സമേതനായ ശ്രീകൃഷ്ണനെ കണിക്കാഴ്ചയായി കാണുക കേരളത്തില്‍ അപൂര്‍വ്വതയാണ്. കേരളത്തിന് അന്യമായ ഈ വിഷുക്കണി ഏവര്‍ക്കും പുതുമയായി. വിഷുവിന് കണിയൊരുക്കുമ്പോള്‍ ശ്രീകൃഷ്ണ വിഗ്രഹത്തിന് പ്രാധാന്യം കല്‍പ്പിക്കുന്നത് സര്‍വ്വസാധാരണമാണ്. രുഗ്മിണീ … Read More