പ്രമുഖ മര്‍മ്മ ചികില്‍സകന്‍ ടി.എഫ്.ഫ്രാന്‍സിസ് വൈദ്യര്‍(86)നിര്യാതനായി.

തളിപ്പറമ്പ്: പ്രമുഖ മര്‍മ്മ ചികില്‍സകന്‍ ടി എഫ് ഫ്രാന്‍സിസ് വൈദ്യര്‍ തൈപ്പാടത്ത് (86) നിര്യാതനായി. പുഷ്പഗിരിയില്‍ താമസക്കാരനായ ഇദ്ദേഹം ഉളിക്കല്‍ തൈപ്പാടത്ത് കുടുംബാഗമാണ് (എറണാകുളം കടവന്ത്ര ചെറുതോടത്ത് തൈപ്പോടത്ത് ). ആയുര്‍വേദ, കളരി, മര്‍മ്മ ചികിത്സ വിദഗ്ധനായിരുന്നു. അരനൂറ്റാണ്ട് കാലത്തോളം തളിപ്പറമ്പ് … Read More

അഞ്ചില്ലത്ത് സൈനബ ഹജ്ജുമ്മ(62)നിര്യാതയായി.

പിലാത്തറ: മണ്ടൂരിലെ ഫോട്ടോ അഞ്ചില്ലത്ത് സൈനബ ഹജജുമ്മ(62നിര്യാതയായി. പരേതനായ എം.പി.സി.അബ്ദുവിന്റെ ഭാര്യയാണ്. മക്കള്‍: എ.ഹാരിസ്(മണ്ടൂര്‍ മഹല്ല് ജുമാഅത്ത് കമ്മറ്റി പ്രസിഡന്റ്), നൗഷാദ്, സമീന, ശബാന, ഹര്‍ഷാദ്. മരുമക്കള്‍: മുഹമ്മദ് അലി, റഹീം, നജ്മ, ഫൗസിയ, റഹീമ.      

അബോധാവസ്ഥയിൽ റോഡിൽ വീണു കിടന്ന നിലയിൽ കണ്ട മധ്യവയസ്ക്കൻ മരിച്ചു.

തളിപ്പറമ്പ്: അബോധാവസ്ഥയിൽ റോഡിൽ വീണു കിടന്ന നിലയിൽ കണ്ട മധ്യവയസ്ക്കൻ മരിച്ചു. തീയ്യന്നൂരിലെ ബാബു താന്നിമൂട്ടിൽ (55) ആണ് മരിച്ചത്. ഇക്കഴിഞ്ഞ സപ്തംബർ 1 ന് രാത്രി 9 നാണ് ബാബുവിനെ തളിപ്പറമ്പ് കോടതി റോഡിൽ അബോധാവ സ്ഥയിൻ കണ്ടത്. തുടർന്ന് … Read More

കര്‍ഷക കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടി(70)നിര്യാതനായി.

ആലപ്പുഴ: പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് പരേതനായ ടി.കെ.വര്‍ഗീസ് വൈദ്യന്റെ(ലാല്‍സലാമില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച നെട്ടൂര്‍ സ്റ്റീഫന്‍) മകനും കിസാന്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റും കര്‍ഷക കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റുമായ ലാല്‍ വര്‍ഗീസ് കല്‍പകവാടി (70) നിര്യാതനായി. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ … Read More

കെ.ബി.സൈമണ്‍(70) നിര്യാതനായി

പരിയാരം: എമ്പേറ്റിലെ മുന്‍ വില്ലേജ് അസിസ്റ്റന്റ് കെ.ബി.സൈമണ്‍ (70)നിര്യാതനായി. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ഭാര്യ :എല്‍സി. മക്കള്‍:ഫാ.ലെനിന്‍ ജോസ് ഒ.സി.ഡി, (കോളയാട് സെന്റ്. കൊര്‍ ണെലിയൂസ് പള്ളി വികാരി), ലീന്‍ അബ്രഹാം (പരിയാരം). മരുമകള്‍:ഗ്രീഷ്മ കോട്ടപ്പുറം. സഹോദരിമാര്‍:കൊച്ചുത്രേസ്യ താവം, നിര്‍മല സെബാസ്റ്റ്യന്‍. … Read More

വീടിന് മുന്നിലെ റോഡില്‍ തലകറങ്ങി വീണ മധ്യവയസ്‌ക്കന്‍ മരിച്ചു.

പരിയാരം: വീടിന് മുന്നില്‍ തലകറങ്ങി വീണ മധ്യവയസ്‌ക്കന്‍ മരിച്ചു. ഏഴിലോട് ചക്ലിയ കോളനിയിലെ മീത്തലെ പുരയില്‍ വീട്ടില്‍ എം.പി.ഗണേശനാണ്(48)മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഉടന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. ഭാര്യ: ഉഷ. മക്കള്‍: വിനീഷ്, ഗ്രീഷ്മ. ശവസംസ്‌ക്കാരം നാളെ(ഒക്ടോബര്‍-17) … Read More

പ്രഫ.വി.ഡി.ജോസഫ്(88)നിര്യാതനായി.

ശ്രീകണ്ഠപുരം: യാത്രയയപ്പ് സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം മരണപ്പെട്ടു. 48 വര്‍ഷമായി ശ്രീകണ്ഠപുരം എസ് ഇ എസ് കോളെജ് സെക്രട്ടറിയായിരുന്ന പ്രഫ.വി.ഡി.ജോസഫ്(88) ആണ് മരണപ്പെട്ടത്. ഒക്ടോബര്‍ 14 ന് സ്ഥാനത്ത് നിന്ന് വിരമിച്ച് യാത്രയയപ്പ് സമ്മേളനത്തില്‍ പങ്കെടുത്ത ദിവസമായിരുന്നു മരണം. തലശേരി ബി … Read More

നടന്‍ അതുല്‍ പര്‍ചുരെ (57) അന്തരിച്ചു

മുംബൈ: നടന്‍ അതുല്‍ പര്‍ചുരെ (57) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കേ തിങ്കളാഴ്ചയാണ് അന്ത്യം. അദ്ദേഹത്തിന്റെ മരണം സിനിമാ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്. കപില്‍ ശര്‍മ്മയുടെ കോമഡി ഷോയിലെ അവിസ്മരണീയമായ പ്രകടനം ഉള്‍പ്പെടെ നിരവധി ഹിന്ദി ടെലിവിഷന്‍ ഷോകളിലും സിനിമകളിലും പ്രത്യക്ഷപ്പെട്ട … Read More

വീട്ടമ്മ കുളത്തില്‍ മരിച്ച നിലയില്‍.

ബന്തടുക്ക: കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും. ബന്തടുക്ക തകിടിയേല്‍ മേരിക്കുട്ടിയെയാണ്(61) ഇന്നലെ വൈകുന്നേരം നാലരയോടെ വീട്ടിനടുത്തുള്ള ആള്‍മറയില്ലാത്ത കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്ന ബന്തടുക്ക മെഡികെയര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. ശവസംസ്‌ക്കാരം ഇന്ന് … Read More

മുന്‍ എം.എല്‍.എ കെ.പി.കുഞ്ഞിക്കണ്ണന്‍(75) നിര്യാതനായി.

കാസര്‍കോട്: കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ.പി.കുഞ്ഞിക്കണ്ണന്‍(75)നിര്യാതനായി. ഉദുമ മുന്‍ എംഎല്‍എയാണ്. അപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദീര്‍ഘകാലം കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ ഏഴാം തീയതിയാണ് കുഞ്ഞിക്കണ്ണന്‍ സഞ്ചരിച്ചിരുന്ന വാഹനം കണ്ണൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് കഴിഞ്ഞ … Read More