പരിയാരത്ത് തൂങ്ങിമരിച്ച കൂനമ്മാക്കല്‍ കുര്യന്റെ ശവസംസ്‌ക്കാരം നാളെ ഏപ്രില്‍-19 ന്

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് സമീപത്തെ ലോഡ്ജില്‍ തൂങ്ങിമരിച്ച ഉളിക്കല്‍ വട്യാംതോട് പുറവയല്‍ വായന്നൂരിലെ കൂനമ്മാക്കല്‍ വീട്ടില്‍ കെ.ജെ.കുര്യന്റെ (71) മൃതദേഹം നാളെ(ഏപ്രില്‍-19) രാവിലെ 10 ന് പുറവയല്‍ സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിക്കും. ഇന്നലെ ഉച്ചക്ക്ശേഷം 2.30 ന് … Read More

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച യുവതി മരിച്ചു.

ചിറ്റാരിക്കല്‍: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച യുവതി മരിച്ചു. വെസ്റ്റ് എളേരി മുടന്തേന്‍പാറ പാട്ടത്തില്‍ വീട്ടില്‍ സ്വപ്‌ന മനോജ്(37)ആണ് മരിച്ചത്. ഹോസ്ദുര്‍ഗ്ഗ് താലൂക്ക് സ്റ്റാറ്റിസ്റ്റിക് ഓഫീസില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്ററാണ്. ഭര്‍ത്താവ്: പി.കെ. മനോജ് (ടൈപ്പിസ്റ്റ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത്). മക്കള്‍: സന്‍മയ, മാളവിക. … Read More

വീട്ടിനകത്ത് അവശനിലയില്‍ കാണപ്പെട്ട യുവാവ് മരിച്ചു.

എളേരിത്തട്ട്: വീട്ടിനകത്ത് അവശനിലയില്‍ കാണപ്പെട്ട യുവാവ് മരിച്ചു. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ എളേരിത്തട്ട് മങ്കം പള്ളിപ്പുറത്ത് വീട്ടില്‍ ജോസഫ് ബ്ലസന്‍(39)നെയാണ് 13 ന് രാത്രി 10.40 ന് താമസിച്ചുവരുന്ന വീട്ടിലെ മുറിയില്‍ അവശനിലയില്‍ കണ്ടത്. ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് … Read More

സി.പി.എം മുന്‍ തളിപ്പറമ്പ് ഏരിയാ സെക്രട്ടെറി കീറ രാമന്‍(87)നിര്യാതനായി.

തളിപ്പറമ്പ്: സിപിഎം മുന്‍ തളിപ്പറമ്പ് ഏരിയ സെക്രട്ടറി തൃച്ചംബരം ഓവീസ് ഗാര്‍ഡനില്‍ കീറരാമന്‍(87)നിര്യാതനായി. സിഎംപി സംസ്ഥാന കമ്മിറ്റി അംഗം, കേരള കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ്, കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കര്‍ഷക സംഘത്തിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. … Read More

കാനാട്ട് ജെന്നി ജോസഫ് നിര്യാതനായി.

തളിപ്പറമ്പ: തളിപ്പറമ്പ് പോലീസ് സ്റ്റേഷന് സമീപത്തെ പഴമ ഹോട്ടല്‍ ഉടമയും കരിമ്പം സര്‍സയ്യിദ് കോളേജിന് സമീപത്തെ കാനാട്ട് ഹൗസിലെ ജെന്നി ജോസഫ് (56) നിര്യാതനായി. തളിപ്പറമ്പിലെ ആദ്യത്തെ ബാറായ ഹൈവേ ഇന്‍ ബാര്‍ ഉടമ . സംസ്‌കാരം നാളെ വൈകിട്ട് 3.30ന് … Read More

മധ്യപ്രദേശ് സ്വദേശിയായ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

ആലക്കോട്:ജോലിക്കിടയില്‍ മറുനാടന്‍ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. മധ്യപ്രദേശ് പെര്‍സോട്ട സ്വദേശിയായ ലഖന്‍ (34) ആണ് മരിച്ചത്. ചപ്പാരപ്പടവ് അമ്മം കുളത്ത് വീടിന്റെ ടൈല്‍സ് ജോലി ചെയ്യുന്നതിനിടയിലാണ് കുഴഞ്ഞു വീണത്.   തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. തളിപ്പറമ്പ് സബ് ഇന്‍സ്‌പെക്ടര്‍ സജിമോന്‍ … Read More

മധ്യവയസ്‌ക്കന്‍ കുളിമുറിയില്‍ മരിച്ചനിലയില്‍

    തളിപ്പറമ്പ്: മധ്യവയസ്‌ക്കനെ കുളിമുറിയില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തി. പുളിമ്പറമ്പ് ദര്‍ശനപ്രഭയില്‍ എന്‍.കെ.സുദര്‍ശന്‍(56) നെയാണ് ഇന്ന് രാവിലെ 7.30 ന് വീട്ടിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്.     ഭാര്യ: ചിത്രപ്രഭ . മക്കള്‍: ദര്‍ശനപ്രഭ, ആദര്‍ശ്. മരുമകന്‍: ജോഷി. … Read More

മധ്യ വയസ്‌ക്കന്‍ നിര്‍മ്മാണം നടന്നു വരുന്ന വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: മധ്യവയസ്‌ക്കനെ നിര്‍മ്മാണം നടന്നു വരുന്ന വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കീഴാറ്റൂര്‍ മാന്തം കുണ്ടിലെ സരോവിന്ദില്‍ സി.വി. രാജഗോപാലന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 നാണ് മരിച്ചനിലയില്‍ കണ്ടത്. ഭാര്യ: ലീന. മക്കള്‍: വിഷ്ണു, ശ്രുതി. മരുമകന്‍: വിപിന്‍. … Read More

അബോധാവസ്ഥയില്‍ കാണപ്പെട്ട ഒഡീഷ സ്വദേശി മരണപ്പെട്ടു

ആലക്കോട്: ഒഡീഷ സ്വദേശി കുഴഞ്ഞുവീണു മരിച്ചു. ചപ്പാരപ്പടവ് ചിമ്മിണി ചൂട്ടയില്‍ താമസിക്കുന്ന ഒഡീഷ സ്വദേശിയായ ബികാസ് കുമാര്‍ (42) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടിന് വീടിനകത്ത് അബോധാവസ്ഥയില്‍ കണ്ട ബികാസിനെ പരിയാരം കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഒന്‍പതരയോടെ … Read More

കരിമ്പം വേളിപ്പാറയിലെ കെ.പി.നാരായണി(80)നിര്യാതയായി.

കരിമ്പം:വേളിപ്പാറ അങ്കണവാടിക്ക് സമീപം കിഴക്കെകര പുതിയ വീട്ടില്‍ കെ.പി. നാരായണി (80) നിര്യാതനായി. ഭര്‍ത്താവ്: പരേതനായ നാരായണന്‍. മക്കള്‍: കെ.പി. സുരേന്ദ്രന്‍ (ബ്രാഞ്ച്പോസ്റ്റ് മാസ്റ്റര്‍, കറുമാത്തൂര്‍ പോസ്റ്റോഫീസ് ) വിജയന്‍ (സൗദി അറേബ്യ), ബാബു(ഡ്രൈവര്‍, കാഞ്ഞങ്ങാട്), രാജീവന്‍ (പ്ലംബര്‍, കരിമ്പം), അനിത, … Read More