പിലാത്തറയിലെ മാലപൊട്ടിക്കല്‍ ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയെ അറസ്റ്റ് ചെയ്തു.
പരിയാരം: പിലാത്തറയിലെ മാലപൊട്ടിക്കല്‍ കേസിലെ പ്രതി ബേക്കലില്‍ കുടുങ്ങി. യുവതിയുടെ രണ്ടരപവന്‍ താലിമാല ബൈക്കിലെത്തി പിടിച്ചുപറിച്ച സംഭവത്തിലാണ് കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായത്. കാസര്‍ഗോഡ് കളനാട് സ്വദേശിയും മേല്‍പ്പറമ്പ് കൂവതൊട്ടില്‍ താമസക്കാരനുമായ ഷംനാസ് (30)നെയാണ് ബേക്കല്‍ ഡിവൈ.എസ്.പി. സി.കെ.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തന്ത്രപരമായ … Read More
