കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ നേഴ്‌സുമാരുടെ ആഗിരണപ്രക്രിയ ഉടന്‍ പൂര്‍ത്തീകരിക്കണം-കെ.ജി.എന്‍.യു ജില്ലാ സമ്മേളനം.
സന്ദീപ് സിറിയക്ക് പ്രസിഡന്റ്, പി.മുഹമ്മദ്ഷമീര്‍ സെക്രട്ടറി, സ്വപ്‌ന ചാക്കോ ടഷറര്‍ പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ നേഴ്‌സുമാരുടെ ആഗിരണ പ്രക്രിയ ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് കേരളാ ഗവ.നേഴ്‌സസ് യൂണിയന്‍ 35-ാം കണ്ണൂര്‍ ജില്ലാ സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പരിയാരം സന്‍സാര്‍ ഓഡിറ്റോറിയത്തില്‍ … Read More
