മുതിര്‍ന്ന പൗരന്മാരുടെ ട്രെയിന്‍ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: കെ എസ് എസ് പി എ സമ്മേളനം

തളിപ്പറമ്പ്: മുതിര്‍ന്ന പൗരന്മാരുടെ നിര്‍ത്തലാക്കിയ ട്രെയിന്‍ യാത്രായിളവ് പൂര്‍ണ്ണമായി പുനഃസ്ഥാപിക്കണമെന്ന് കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ തളിപ്പറമ്പ് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ജനുവരി 2021 മുതല്‍ ജൂലായ് 2022 വരെയുള്ള നാലു ഗഡുവായ പതിനൊന്നു ശതമാനം ഡി എ കുടിശ്ശിക … Read More

പരിയാരം ഗവ ആയൂര്‍വേദ കോളേജ് കണ്ണാശുപത്രി ബ്ലോക്കിന് 2.60 കോടി രൂപയുടെ ഭരണാനുമതി-

പരിയാരം: കണ്ണൂര്‍ ഗവ ആയൂര്‍വേദ കോളേജില്‍ ഐ & ഇ എന്‍ ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തിന് 2.60 കോടിയുടെ ഭരണാനുമതി ലഭിച്ചതായി എം.വിജിന്‍ എം എല്‍ എ അറിയിച്ചു. ശാലാക്യ തന്ത്ര വിഭാഗത്തിനായി പ്രത്യേക ഒ പി കെട്ടിടം നിര്‍മ്മിക്കുന്നതിനാണ് … Read More

കഞ്ചാവുമായി യുവാവ് പിടിയില്‍

തലശേരി: കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. തലശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഹരീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പട്രോളിങ്ങിലാണ് തിരുവങ്ങാട് കാവുംഭാഗം കൊളശ്ശേരി വാടിയില്‍പീടിക റോഡില്‍ നിന്നും സി കെ ചന്ദ്രന്‍ നഗര്‍ റോഡരികിലെ ആമിനാസ് വീട്ടിന് മുന്‍വശം വെച്ച് 22 ഗ്രാം കഞ്ചാവ് കൈവശം … Read More

ശ്വാസകോശത്തിന് ചെറിയ തകരാറ്-പ്രായമായതിനാല്‍ കാര്യമാക്കുന്നില്ലെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ

തളിപ്പറമ്പ്: ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തില്‍ ചെറിയ ചില തകരാറുകള്‍ ബോധ്യപ്പെട്ടുവെന്നും, പ്രായമായി വരുന്നത് കൊണ്ട് അത്ര കാര്യമാക്കുന്നില്ലെന്നും എം.വി.ഗോവിന്ദന്‍ എം.എല്‍.എ. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ നവീകരിച്ച ഒ.പി വിഭാഗത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാനെത്തിയ എം.എല്‍എ പള്‍മനറി റിഹാബിലിറ്റേഷന്‍ യൂണിറ്റില്‍ പരിശോധന നടത്തിയ അനുഭവം വിവരിച്ചുകൊണ്ട് … Read More

തൃച്ചംബരത്ത് നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി.

തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കെ വി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ പ്രശസ്ത സിനിമാ നടന്‍ സന്തോഷ് കീഴാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. ടി ടി കെ ദേവസ്വം പ്രസിഡന്റ് കെ പി നാരായണന്‍ നമ്പൂതിരി, ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍മാരായ … Read More

ഭാരത് ജോഡോ യാത്രയില്‍ തളിപ്പറമ്പില്‍ നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ പങ്കാളിത്തം.

തൃശൂര്‍: ഭാരത് ജോഡോയാത്രയില്‍ തളിപ്പറമ്പില്‍ നിന്നും കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ വന്‍ പങ്കാളിത്തം. നിലവിലുള്ള രണ്ട് മണ്ഡലം കമ്മറ്റികളുടെ പ്രതിനിധികളായി മൂന്ന് ബസുകളിലാണ് പ്രവര്‍ത്തകര്‍ ജോഡോ യാത്രയില്‍ അണിചേരാനായി എത്തിയത്. മുതിര്‍ന്ന നേതാവ് സി.സി.ശ്രീധരന്‍, അഡ്വ.സക്കരിയ്യ കായക്കൂല്‍, ടി.വി.രവി, സി.വി.ഉണ്ണി, ദീപാ … Read More

ടീന്‍ കെയര്‍ മെഡിക്കല്‍ ക്യാമ്പുമായി പരിയാരം എന്‍.എസ്.എസിന്റെ ദിനാചരണം.

പരിയാരം: കെ.കെ.എന്‍ പരിയാരം ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ എന്‍.എസ്.എസ് ദിനാചരണം സംഘടിപ്പിച്ചു. പരിയാരം പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ.രാഹുല്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ കെ. അനില്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ സി.ഷീന സ്വാഗതം … Read More

ശ്രീകൃഷ്ണസേവാസമിതിയുടെ നവരാത്രി ആഘോഷം ഒക്ടോബര്‍ 1 മുതല്‍ 4 വരെ.

തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതിയുടെ ആഭമുഖ്യത്തില്‍ നവരാത്രി ആഘോഷം ഒക്ടോബര്‍ 1 മുതല്‍ 4 വരെ തൃച്ചംബരം പൂന്തുരുത്തിത്തോടിന് സമീപം നടക്കും. ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് ശനിയാഴ്ച്ച രാത്രി 7 ന് ഐഡിയ സ്റ്റാര്‍ സിംഗര്‍ഫെയിം റോഷന്‍ നിര്‍വ്വഹിക്കും. സേവാസമിതി പ്രസിഡന്റ് ഇ.വേണുഗോപാല്‍ … Read More

ഗവ.ആശുപത്രി പരിസരത്ത് പെട്ടിക്കടകള്‍ വേണ്ട-

തളിപ്പറമ്പ്: ഗവ.താലൂക്ക് ആശുപത്രി പരിസരത്തെ പെട്ടിക്കടകള്‍ നഗരസഭാ അധികൃതര്‍ നീക്കംചെയ്തു. ലോട്ടറി സ്റ്റാളുകള്‍ ഉള്‍പ്പെടെ ആറോളം പെട്ടിക്കടകളാണ് ഗവ.ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നത്. പകല്‍ സമയത്തുപോലും ഈ കടകള്‍ കേന്ദ്രീകരിച്ച് മദ്യവില്‍പ്പന നടക്കുന്നതായി പരാതികള്‍ ലഭിച്ചതായി നഗരസഭാ അധികൃതര്‍ പറഞ്ഞ. ഇത് കൂടാതെ … Read More

മുഴപ്പിലങ്ങാട് പഞ്ചായത്ത് ഭരണസമിതി രാജിവെക്കണം-അഡ്വ.ഇ.ആര്‍.വിനോദ്.

മുഴപ്പിലങ്ങാട്: കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തിനെ തീരദേശ പരിപാലന ചട്ടത്തിന്റെ കാറ്റഗറി 2 ല്‍ ഉള്‍പ്പെടുത്തുന്നതില്‍ അലംഭാവം കാണിച്ച ഭരണ സമിതി രാജി വെക്കണമെന്ന് ഡി.സി.സി. ജനറല്‍ സിക്രട്ടറി അഡ്വ.ഇ.ആര്‍.വിനോദ്. മുന്‍ ഭരണ സമിതിയെ പോലെ … Read More