എല്‍ഡിഎഫ് സര്‍ക്കാര്‍ കോവിഡിന്റെ ബാക്കി പത്രം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.
തളിപ്പറമ്പ്: രണ്ടാം പിണറായി സര്‍ക്കാര്‍ സമസ്ത മേഖലകളിലും പരാജയമാണെന്നും കോവിഡിന്റെ ഔദാര്യത്തിലാണ് ഈ സര്‍ക്കാര്‍ തുടര്‍ ഭരണത്തിലേറിയതെന്നും ലഹരി ക്വട്ടേഷന്‍ മാഫിയകളാണ് കേരള ഭരണം നിയന്ത്രിക്കുന്നതെന്നും രാജമോഹന്‍ ഉണ്ണിത്താന്‍എം.പി. കേരള എന്‍ജിഒ അസോസിയേഷന്‍ തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റിയുടെ 47-ാം വാര്‍ഷിക സമ്മേളനം … Read More
