കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി പി.ബി.രാജീവിന് യാത്രയയപ്പ്.
കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ നിന്നും സ്ഥലംമാറി പോകുന്ന റൂറല്‍ ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ് ഐ.പി.എസിന് കേരളാ പോലീസ് ഓഫീസേര്‍സ് അസോസിയേഷന്റെയും കേരളാ പോലീസ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. റൂറല്‍ ജില്ല അഡീഷണല്‍ എസ്പി എ.ജെ.ബാബു ഉപഹാര സമര്‍പ്പണം നടത്തി. … Read More
