ആവേശമായി മഡ് ഫുട്‌ബോള്‍

തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് ഗ്രാമത്തിന് ആവേശമായി മഡ് ഫുട്‌ബോള്‍ മേള സമാപിച്ചു. നവോദയ സാംസ്‌കാരികവേദി കാഞ്ഞിരങ്ങാട് വടക്കേ മൂലയിലാണ് മഡ് ഫുട്‌ബോള്‍ സംഘടിപ്പിച്ചത്. എഫ്.സി ചുണ്ടക്കുന്ന്, യങ്ങ്സ്റ്റാര്‍ വെള്ളാവ് എന്നീ ടീമുകള്‍ വിജയികളായി. പരിയാരം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ആര്‍ ഗോപാലന്‍ … Read More

കൊടിയുമില്ല, കൊടിമരവുമില്ല, തറയുമില്ല-

തളിപ്പറമ്പ്: മാന്തംകുണ്ടില്‍ 15 വര്‍ഷത്തിന് ശേഷം ഉയര്‍ത്തിയ കോണ്‍ഗ്രസ് കൊടിയും കൊടിമരവും തറയും അപ്രത്യക്ഷമായി. കൊടിരമങ്ങള്‍ സ്ഥിരമായി നശിപ്പിക്കപ്പെടുന്നതിനാല്‍ ഇവിടെ കൊടി ഉയര്‍ത്തുന്നത് പ്രദേശത്തെ കോണ്‍ഗ്രസുകാര്‍ ഉപേക്ഷിച്ചിരുന്നു. ഇന്നലെ രാവിലെ ബൂത്ത് കമ്മറ്റി പ്രസിഡന്റ് പി.വി.നാണുവിന്റെ നേതൃത്വത്തില്‍ പ്രഭാതഭേരിയും അതിന് ശേഷം … Read More

കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(കെ.ജെ.യു) പയ്യന്നൂര്‍ മേഖലാ ക്യാമ്പ് നടത്തി.

പയ്യന്നൂര്‍: കെ ജെ യു പയ്യന്നൂര്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാധ്യമ റിപ്പോര്‍ട്ടും നിയമങ്ങളും എന്ന വിഷയത്തില്‍ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. അഡ്വ.കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ പയ്യന്നൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉളിയത്ത്കടവ് ഉപ്പു സത്യാഗ്രഹ … Read More

മുസ്ലീംലീഗ് തളിപ്പറമ്പില്‍ സ്വാതന്ത്ര്യദിനറാലി സംഘടിപ്പിച്ചു.

തളിപ്പറമ്പ്: രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആചരിക്കുന്ന വേളയില്‍ മുസ്ലിം ലീഗ് തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനറാലി സംഘടിപ്പിച്ചു. തളിപ്പറമ്പ ഖായിദേമില്ലത്ത് സെന്ററില്‍ നിന്നും ആരംഭിച്ച റാലി ഹൈവേ പ്ലാസ ജംഗ്ഷനില്‍ സമാപിച്ചു. സ്വാതന്ത്ര്യ ദിനസന്ദേശവും പ്രതിജ്ഞയും … Read More

സ്വാതന്ത്ര്യ സമരകഥ പറയും ഇനി മൂത്തേടത്തെ ചുവരുകള്‍-ഫ്രീഡം വാളിന് തുടക്കമായി

തളിപ്പറമ്പ്: സ്‌കൂള്‍ ചുവരില്‍ സ്വാതന്ത്ര്യ സമര ചരിത്രം ആലേഖനം ചെയ്യുന്ന ‘ഫ്രീഡം വാള്‍ ‘ പദ്ധതിക്ക് മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. നാഷണല്‍ സര്‍വ്വീസ് സ്‌കീമാണ് ഫ്രീഡം വാള്‍ എന്ന പേരില്‍ സ്വാതന്ത്ര്യ സമര ചരിത്രം ചുവരില്‍ ആലേഖനം ചെയ്യുന്ന … Read More

പാപ്പിനിശേരി എക്‌സൈസ് പൊളിയാണ്– 140 കിലോഗ്രാം പിടികൂടി

  തളിപ്പറമ്പ്: ഒന്നര ക്വിന്റര്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. കാട്ടാമ്പള്ളി പാലത്തിന് സമീപത്തുവെച്ചാണ്  ഇന്ന് വൈകുന്നേരം 140 കിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. ഇവിടെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ജെ.എന്‍.സയ്യിദിനെ(47) കോട്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ … Read More

പോലീസിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണം-മുസ്ലീം യൂത്ത്‌ലീഗ്.

തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് യൂത്ത് ലീഗ്, ലീഗ് ഓഫീസ് തീവെച്ച് നശിപ്പിച്ച ആക്രമികളെ പിടിക്കാത്തപക്ഷം പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുന്‍സിപ്പല്‍ പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു. മുസ്ലിം ലീഗിന്റെ … Read More

ലഹരി വിരുദ്ധ സ്‌ക്വാഡ് മലയോരത്തും സജീവം-പയ്യാവൂരില്‍ 4 കേസ്-

പയ്യാവൂര്‍: റൂറല്‍ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡ് മലയോര പ്രദേശങ്ങളിലും പരിശോധന ഊര്‍ജ്ജിതമാക്കി. പയ്യാവൂരില്‍ കണ്ണൂര്‍ റൂറല്‍ എസ്പിയുടെ കീഴിലുള്ള ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡും (DANSAF) പയ്യാവൂര്‍ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ പിടിയില്‍ ആയത്. പൈസക്കരി … Read More

18 കുപ്പി മദ്യവുമായി രണ്ട് യുവാക്കള്‍ പിടിയില്‍.

തളിപ്പറമ്പ്: പതിനെട്ട് കുപ്പി മദ്യവുമായി രണ്ട് യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി. മട്ടന്നൂര്‍ ശിവപുരത്തെ ആര്‍.അനില്‍കുമാര്‍(31), കെ.നിധീഷ്(30) എന്നിവരാണ് ഇന്നലെ പാടിക്കുന്നില്‍വെച്ച് എക്‌സൈസിന്റെ പിടിയിലായത്. പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷ്‌റഫും സംഘവും ഓണം സ്‌പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ട് മയ്യില്‍-പാടിക്കുന്ന് ഭാഗങ്ങളില്‍ നടത്തിയ പട്രോളിംഗിലാണ് ഇരുവരും … Read More

അഡ്വ.ടോണി ജോസഫ് പുഞ്ചക്കുന്നേല്‍ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി.

തിരുവനന്തപുരം: അഡ്വ.ടോണി ജോസഫ് പുഞ്ചക്കുന്നേല്‍ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി. നിലവില്‍ സംസ്ഥാന നിര്‍വ്വാഹകസമിതി അംഗമാണ്. ചെറുപുഴ കോലുവള്ളി സ്വദേശിയായ ഇദ്ദേഹം ഇപ്പോള്‍ പയ്യന്നൂര്‍ എടാട്ടാണ് താമസിക്കുന്നത്. ചെറുപുഴ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, ചെറുപുഴ ബ്ലോക്ക് … Read More