മല്‍സ്യവളര്‍ത്തലില്‍ സ്വയംപര്യാപ്തത എം.വിജിന്‍ എം.എല്‍.എ യോഗം ചേര്‍ന്നു-
കല്യാശേരി: കല്യാശ്ശേരി മണ്ഡലത്തില്‍ സമഗ്ര മത്സ്യക്കൃഷി പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എം വിജിന്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് യോഗം ചേര്‍ന്നത്. മത്സ്യം … Read More
