എരിപുരത്ത് ചെങ്കൊടി ഉയര്‍ന്നു-സി.പി.എം ജില്ലാ സമ്മേളനം നാളെ തുടങ്ങും-

പഴയങ്ങാടി: എരിപുരത്ത് ചെങ്കൊടിയുയര്‍ന്നു, ഇനി മൂന്ന് ദിവസം നാട് ചെങ്കടലായി മാറും. സിപിഎം 23-ാം പാര്‍ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ചെങ്കൊടി ഉയര്‍ന്നു. ജനസാഗരത്തിന്റെ ആവേശം അലതല്ലിയ അന്തരീക്ഷത്തില്‍ പഴയങ്ങാടിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ടി.വി.രാജേഷ് പതാക ഉയര്‍ത്തി. കരിവെള്ളൂര്‍ … Read More

മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക എ.ദേവികക്ക് ഡോക്ടറേറ്റ്-

തളിപ്പറമ്പ്: ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ്ങില്‍ തൃച്ചംബരത്തെ എ.ദേവികക്ക് ഡോക്ടറേറ്റ്. കോയമ്പത്തൂര്‍ ഭാരതീയാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചത്. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് വിഭാഗം മുന്‍ ഫാക്കല്‍ട്ടിയും ഹിന്ദുസ്ഥാന്‍ യൂണിവേഴ്‌സിറ്റി റിട്ട. പ്രഫസറുമായിരുന്ന ഡോ.പി.ഭാസ്‌ക്കരന്‍നായരുടെ മാര്‍ഗ്ഗ നിര്‍ദേശകത്വത്തിലായിരുന്നു ഗവേഷണം. പാലക്കാട് നെല്ലായ സ്വദേശി … Read More

മുസ്ലിംലീഗ്-അഡ്‌ഹോക്ക് കമ്മറ്റി-ഇരുപക്ഷവും വിജയം അവകാശപ്പെടുമ്പോഴും പി.കെ.സുബൈര്‍ വിഭാഗത്തിന് മേല്‍ക്കൈ

തളിപ്പറമ്പ്: മുസ്ലിംലീഗ് അഡ്‌ഹോക്ക് കമ്മറ്റി, ഇരുപക്ഷവും വിജയം അവകാശപ്പെടുമ്പോഴും, സുബൈര്‍ പക്ഷത്തിന് മേല്‍ക്കൈ. തളിപ്പറമ്പ് മുന്‍സിപ്പല്‍ മുസ്ലിംലീഗിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കമ്മറ്റി ഇന്നലെ രൂപം നല്‍കിയ അഡ്‌ഹോക്ക് കമ്മറ്റി ഫലത്തില്‍ സുബൈര്‍ വിഭാഗത്തിന്റെ വിജയമായി. അള്ളാംകുളം വിഭാഗത്തിന് കണ്‍വീനര്‍ … Read More

മലമന്ത്രി ചെയര്‍മാന്‍-എം.വി.ഫാസില്‍ കണ്‍വീനര്‍-13 അംഗ കമ്മറ്റി-മുസ്ലിം ലീഗിന് താല്‍ക്കാലിക കമ്മറ്റിയായി-

തളിപ്പറമ്പ്: തളിപ്പറമ്പ് മുന്‍സിപ്പല്‍ മുസ്ലിംലീഗിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി അഡ്‌ഹോക്ക് കമ്മറ്റിക്ക് രൂപം നല്‍കിയതായി സംസ്ഥാന മുസ്ലിം ലീഗ് ഓഫീസില്‍ നിന്ന് അറിയിച്ചു. കെ.വി.മുഹമ്മദ്കുഞ്ഞി(മലമന്ത്രി ചെയര്‍മാന്‍), എം.വി.ഫാസില്‍ കണ്‍വീനര്‍. അള്ളാംകുളം മഹമ്മൂദ്, പി.കെ.സുബൈര്‍, കെ.പി.മുഹമ്മദ്കുഞ്ഞി, പി.അബ്ദുള്‍റഹീം, നിസാര്‍ ഹൈവേ, സയ്യിദ് ജാബിര്‍ … Read More

പഴയങ്ങാടിയില്‍ ചരിത്ര പ്രദര്‍ശനം തുടങ്ങി-

പഴയങ്ങാടി: സി പി എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പഴയങ്ങാടിയില്‍ ചരിത്രപ്രദര്‍ശനം തുടങ്ങി. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ,ഇന്ത്യയിലെയും, കേരളത്തിലെയും കമ്മ്യൂണിസ്റ്റ് കര്‍ഷക പോരാട്ടങ്ങള്‍, ദേശാഭിമാനി വളര്‍ച്ചയിലെ നാള്‍വഴികള്‍, സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവകാരികള്‍, കമ്മ്യൂണിസ്റ്റുകാര്‍, നാടുണര്‍ത്തിയ വനിത പോരാളികള്‍ എന്നിവരുടെ വിശദവിവരങ്ങളാണ് … Read More

ബസില്‍ അപമര്യാദ-യുവാവിനെ പെണ്‍കുട്ടി തന്ത്രപരമായി കുടുക്കി-

തലശ്ശേരി: ബസില്‍ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പെണ്‍കുട്ടി തന്ത്രപരമായി കുടുക്കി. പാനൂര്‍-തലശേരി റൂട്ടില്‍സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയോട് യുവാവ് അപമര്യാദയായി പെരുമാറിയത്. പെണ്‍കുട്ടി പ്രതികരിച്ചപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ന്യൂ മാഹി പൊലീസില്‍ പെണ്‍കുട്ടിയും ബന്ധുക്കളുമെത്തി പരാതി … Read More

കണ്ണൂര്‍ വിമാനതാവളത്തില്‍ നിന്ന് 82.3 ലക്ഷം രൂപയുടെ ഗോള്‍ഡ് പേസ്റ്റ് പിടികൂടി-

മട്ടന്നൂര്‍: പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണവുമായി ഒരാള്‍ പിടിയില്‍. കണ്ണൂര്‍ രാജ്യാന്തരവിമാനത്താവളത്തിലാണ് 82.3 ലക്ഷംരൂപയുടെ സ്വര്‍ണ്ണംപിടികൂടിയത്. ഷാര്‍ജയില്‍ നിന്നെത്തിയ ബ്ലാത്തൂര്‍ സ്വദേശി മുഹമ്മദ് അനീസില്‍ നിന്നാണ് കസ്റ്റംസും ഡി.ആര്‍.ഐ യും നടത്തിയ സംയുക്ത പരിശോധനയില്‍ 1.66 കിലോ സ്വര്‍ണ്ണം കണ്ടെത്തിയത്. അടിവസ്ത്രത്തിനുള്ളിലും പാന്റ്‌സിനുള്ളിലും … Read More

സി.പി.എം ജില്ലാ സമ്മേളനം-കൊടിമരജാഥ നാളെ കാവുമ്പായിയില്‍ നിന്നാരംഭിക്കും-

തളിപ്പറമ്പ്: ഡിസംബര്‍ 10, 11, 12 തീയതികളിലായി എരിപുരത്ത് നടക്കുന്ന സി.പി.എം.കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമരജാഥ നാളെ (ഡിസംബര്‍ 9 ന്) കാവുമ്പായിയില്‍ നിന്നും ആരംഭിക്കും. ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി.കെ.ഗോവിന്ദന്‍ മാസ്റ്ററാണ് … Read More

തളിപ്പറമ്പിലെ ലീഗ് നേതാക്കളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

കോഴിക്കോട്: തളിപ്പറമ്പിലെ മുസ്ലിംലീഗ് നേതാക്കളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ മുസ്ലിംലീഗ് നേതാക്കളായ സിദ്ദീഖ് (ഗാന്ധി), കെ മുഹമ്മദ് ബഷീര്‍, സി.സിറാജ്, പി.പി.ഇസ്മായില്‍, പി.എം.മുസ്തഫ, ഒ.ജാഫര്‍, എന്‍.യു ഷഫീഖ് മാസ്റ്റര്‍, കെ.പി നിഷാദ്, അന്ത്രു, അഷ്‌റഫ് ബപ്പു എന്നിവരുടെ പേരിലുള്ള പാര്‍ട്ടി … Read More

മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മദ്രസക്ക് സമീപത്തെ യുവാവ് പിടിയില്‍-

തളിപ്പറമ്പ്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ടി.വി.രാമചന്ദ്രനും പാര്‍ട്ടിയും ചേര്‍ന്ന് ചിറവക്ക് മദ്രസ്സ ഭാഗത്ത് നടത്തിയ റെയ്ഡിലാണ് 230 മില്ലി ഗ്രാം എം.ഡി.എം.എയുമായി കെ.എല്‍.59 പി.779 നമ്പര്‍ ബൈക്കുമായി മദ്രസക്ക് സമീപത്തെ ആനപ്പന്‍ഹൗസില്‍ എ.പി.മുഹമ്മദ് … Read More