മാഹി മദ്യം 57 കുപ്പി–ആസംകാരന്‍ പെട്ട്-

തളിപ്പറമ്പ്: ബൈക്കില്‍ കടത്തുകയായിരുന്ന 54 കുപ്പി മദ്യവുമായി അസം സ്വദേശി പിടിയില്‍. ഉത്തരമേഘലാ ജോയന്റ് എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗം പ്രിവന്റീവ് ഓഫീസര്‍ എം.വി അഷറഫിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.കെ.ശ്രീരാഗ് കൃഷ്ണയുടെ നേതൃത്വത്തില്‍ പന്നിയൂര്‍ … Read More

സീതി സാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂളിനെ തകര്‍ക്കാന്‍ സിപിഎമ്മിന്റെ ഗൂഢശ്രമം നടക്കുന്നതായി പി.കെ.സുബൈര്‍-

സീതി സാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂളിനെ തകര്‍ക്കാന്‍ സിപിഎമ്മിന്റെ ഗൂഢശ്രമം നടക്കുന്നതായി പി.കെ.സുബൈര്‍– തളിപ്പറമ്പ്: 2013 ഏപ്രില്‍ 1 മുതല്‍ 2021 മാര്‍ച്ച് 31 വരെ കഴിഞ്ഞ എട്ട് വര്‍ഷം ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയും ട്രഷററും നിയമപരമായി ബാങ്ക് അക്കൗണ്ട് വഴി നടത്തിയ … Read More

കേസരി നായനാര്‍ പുരസ്‌കാര സമര്‍പ്പണം ഡിസം: 26 ന് സ്പീക്കര്‍ എം.ബി.രാജേഷ് നിര്‍വ്വഹിക്കും

കേസരി നായനാര്‍ പുരസ്‌കാര സമര്‍പ്പണം ഡിസം: 26 ന് സ്പീക്കര്‍ എം.ബി.രാജേഷ് നിര്‍വ്വഹിക്കും പരിയാരം: ആറാമത് കേസരി നായനാര്‍ പുരസ്‌കാരം ഡിസം: 26 ന് ഞായറാഴ്ച വൈകുന്നേരം 4.30 ന് മാതമംഗലത്ത് വെച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വിതരണം ചെയ്യും. കേരള … Read More

വടക്കേമലബാറിലെ തീയ്യര്‍ പൈതൃകവും പ്രതാപവും ഡിസംബര്‍-29 ന് പ്രകാശനം ചെയ്യും-ഡോ.ഗോപിനാഥ് രവീന്ദ്രന്‍ പങ്കെടുക്കും-

പരിയാരം:എഴുത്തുകാരനും ചരിത്ര ഗവേഷകനുമായ പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബു രചിച്ച വടക്കേമലബാറിലെ തീയ്യര്‍ പൈതൃകവും പ്രതാപവും എന്ന ഗ്രന്ഥം 29 ന് പ്രകാശനം ചെയ്യും. വൈകുന്നേരം 4 ന് പരിയാരം സന്‍സാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ … Read More

പരിയാരത്ത് അഴിമതിയുടെ സോപ്പുപതയെന്ന് പരാതി-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ലോണ്‍ഡ്രി വിഭാഗത്തില്‍ ഒരു മാസം ഉപയോഗിക്കുന്നത് ഒരുലക്ഷം രൂപയുടെ സോപ്പുപൊടി. കൃത്യമായി ടെണ്ടര്‍പോലും ക്ഷണിക്കാതെയാണ് സോപ്പുപൊടിയും ഇതിന് അനുബന്ധമായ മറ്റ് വസ്തുക്കളും വാങ്ങുന്നതെന്നാണ് വിവരം. പ്രതിവര്‍ഷം 12 ലക്ഷം രൂപയുടെ സോപ്പുപൊടിയാണ് ഇവിടെ ഉപയോഗിക്കുന്നതെന്നാണ് കണക്ക്. … Read More

താവം മേല്‍പ്പാലം പണി വേഗത്തില്‍ പൂര്‍ത്തീകരിക്കും-എം.വിജിന്‍ എം.എല്‍.എ

പഴയങ്ങാടി: താവം റെയില്‍വേ മേല്‍പ്പാലം അറ്റകുറ്റപ്പണി വേഗത്തില്‍ പൂര്‍ത്തികരിക്കുമെന്ന് എം.വിജിന്‍ എം എല്‍ എ. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പാലംപ്രവൃത്തി വിലയിരുത്തി. താവം മേല്‍പാലത്തില്‍ റെയില്‍വെ നടത്തിയ പ്രവൃത്തിയുടെ എക്‌സ്പാന്‍ഷന്‍ ജോയ്ന്റ് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ഇത് വേഗത്തില്‍ പൂര്‍ത്തികരിക്കും. ഒരു … Read More

മെഡിക്കല്‍ കോളേജ് ഉന്നതരെ കാണാന്‍ സമയം നിശ്ചയിച്ചു-സമയം-വൈകുന്നേരം 3 മുതല്‍ 5 വരെ മാത്രം-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട്, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ടുമാര്‍, റെസിഡന്റ് മെഡിക്കല്‍ ഓഫിസര്‍ (ആര്‍.എം.ഒ), അസിസ്റ്റന്റ് റെസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ (എ.ആര്‍.എം.ഒ) എന്നിവരെ സന്ദര്‍ശിക്കുന്നതിന് സമയം തീരുമാനിച്ചു. ഇതുപ്രകാരം വൈകീട്ട് 3 മണി മുതല്‍ 5 മണി വരെയാണ് … Read More

മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ 24, 25, 26, 27 തീയതികളില്‍ കണ്ണൂരില്‍

തളിപ്പറമ്പ്: തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഡിസംബര്‍ 24, 25, 27, 28 തീയ്യതികളില്‍ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഡിസംബര്‍ 24 വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മാങ്ങാട്ടുപറമ്പ്. 3.30 ന് പട്ടുവം കോളേജ് ഓഫ് … Read More

തളിപ്പറമ്പില്‍ രാത്രികാല പട്രോളിംഗ് ശക്തിപ്പെടുത്തണം-വ്യാപാരി നേതാവ് കെ.എസ്.റിയാസ്-

തളിപ്പറമ്പ്: തളിപ്പറമ്പിലും സമീപപ്രദേശങ്ങളിലും രാത്രികാല പോലീസ് പട്രോളിങ്ങ് ശക്തിപ്പെടുത്തണമെന്ന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ് ആവശ്യപ്പെട്ടു. ഏറെ നാളുകള്‍ക്കുശേഷം സാമൂഹികവിരുദ്ധര്‍ നഗരത്തില്‍ വീണ്ടും പിടിമുറുക്കുകയാണ്, കഴിഞ്ഞ മാസം ഭാരത് ബസറിലെ മൊബൈല്‍ ഷോപ്പില്‍ നടന്ന മോഷണത്തിന് ശേഷം കഴിഞ്ഞ ദിവസം കോര്‍ട്ട് … Read More

മൈക്കീല്‍ രാജേഷ് വൈദ്യര്‍ പ്രസിഡന്റ്- അര്‍ജുന്‍ ശ്രീവല്‍സന്‍ സെക്രട്ടറി-A M M O I ക്ക് പുതിയ ഭാരവാഹികള്‍-

തളിപ്പറമ്പ്: ആയുര്‍വേദ മെഡിസിന്‍ മാനുഫാച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ പുതിയ ജില്ലാകമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. കണ്ണൂരില്‍ വെച്ച് നടന്ന കാസര്‍ഗോഡ്-കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ മൈക്കീല്‍ രാജേഷ് വൈദ്യര്‍ അധ്യക്ഷത വഹിച്ചു. എ.എം.എം.ഒ.ഐ കണ്ണൂര്‍കാസര്‍കോഡ് ജില്ലാ മുന്‍ പ്രസിഡന്റും അശോകാ ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമയുമായിരുന്ന … Read More