തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റില്‍ ഉല്‍പ്പാദന മേഖലക്കും പാര്‍പ്പിടമേഖലക്കും ഊന്നല്‍.

തളിപ്പറമ്പ്: ഉല്‍പ്പാദനമേഖലക്കും പാര്‍പ്പിടമേഖലക്കും ഊന്നല്‍ നല്‍കി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട് അവതരിപ്പിച്ച ബജറ്റില്‍ രണ്ട് കോടി എട്ട്‌ലക്ഷം രൂപ ഉല്‍പ്പാദനമേഖലക്കും ഒരുകോടി അറുപത്തിയഞ്ച് ലക്ഷത്തി അന്‍പത്തിരണ്ടായിരം രൂപ പാര്‍പ്പിടമേഖലക്കും എഴുപത്‌ലക്ഷം വനിത ഘടകപദ്ധതിക്കും മുപ്പത്തിനാല് … Read More

യുവ സംവിധായകന്‍ പയ്യന്നൂര്‍ സ്വദേശി ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസെടുത്തു.

കൊച്ചി: യുവ സംവിധായകന്‍ പയ്യന്നൂര്‍ സ്വദേശി ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസെടുത്തു. യുവതിയുടെ പരാതിയില്‍ എറണാകുളം സൗത്ത് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സൂപ്പര്‍ ഹിറ്റ് സിനിമ മഞ്ഞുമ്മല്‍ ബോയ്സിന്റെ സംവിധായകനാണ് ചിദംബരം. 2022 ല്‍ നടന്ന സംഭവത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ … Read More

കുറുമാത്തൂരില്‍ എല്ലാ വീടുകളിലും സുഗന്ധം വിളയും

കുറുമാത്തൂര്‍: പഞ്ചായത്തിലെ 2026-27 വര്‍ഷത്തെ വാര്‍ഷിക ബഡ്ജറ്റില്‍ എല്ലാ വീടുകളിലും പന്നിയൂര്‍ ഒന്ന് കുരുമുളക് തൈകള്‍ വിതരണം ചെയ്യാനുള്ള പദ്ധതി പ്രഖ്യാപിച്ചു. 87.5 ലക്ഷം രൂപ ഇതിനായി നീക്കി വെച്ചു. ബഡ്‌സ് സ്‌കൂളില്‍ പാര്‍ക്ക് നിര്‍മ്മിക്കുന്നതിനും വിവിധ തെറാപ്പികള്‍ക്കായി 56 ലക്ഷം … Read More

ബി.ജെ.പി തളിപ്പറമ്പ് എം.എല്‍.എ ഓഫീസ് മാര്‍ച്ച് നടത്തി.

തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെയും പിണറായി സര്‍ക്കാരിന്റെ സ്വര്‍ണ്ണകൊള്ളക്കെതിരെയും ബിജെപി തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തില്‍ എം.വി.ഗോവിന്ദന്‍ എം.എല്‍.എയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ജില്ല പ്രസിഡന്റ് കെ.കെ.വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല ജന.സക്രട്ടറി എ.പി.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ജില്ല … Read More

കൂവോട് പത്തായച്ചിറ സൗഹൃദ ടൂറിസ്റ്റ് കേന്ദ്രം ഗോപി കൂവോട് പറഞ്ഞു-പരിഗണിക്കുമെന്ന് എം.എല്‍.എ

തളിപ്പറമ്പ്: കൂവോട് പത്തായച്ചിറ അണക്കെട്ടും പരിസര പ്രദേശങ്ങളും ഉള്‍പ്പെടുത്തി പരിസ്ഥിതി സൗഹൃദ ടൂറിസ്റ്റ് കേന്ദ്രം സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശം. തളിപ്പറമ്പ് ഏഴാംമൈലില്‍ നടന്ന എല്‍.ഡി.എഫ് വികസന സംവാദ സദസിലാണ് എഴുത്തുകാരനായ ഗോപി കൂവോട് ഈ ആവശ്യം എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ മുമ്പാകെ അവതരിപ്പിച്ചത്. … Read More

ബക്കളം കാനൂല്‍ ആനയോട്ട്കാവ് കളിയാട്ട മഹോത്സവം മാര്‍ച്ച് 3, 4, 5, 6 തീയതികളില്‍

തളിപ്പറമ്പ്: ബക്കളം കാനൂല്‍ ആനയോട്ട് പുതിയ ഭഗവതി കാവ് കളിയാട്ട മഹോത്സം മാര്‍ച്ച് 3, 4, 5, 6 തീയതികളില്‍ നടക്കും. മാര്‍ച്ച് രണ്ടിന് വൈകുന്നേരം 4 മണിക്ക് കലവറ നിറക്കല്‍ ഘോഷയാത്ര. രാത്രി 7 മണിക്ക് നൃത്തസന്ധ്യ. രാത്രി 7.30 … Read More

ഡി.ജി.പി രവത എ.ചന്ദ്രശേഖര്‍ രാജരാജേശ്വരക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

തളിപ്പറമ്പ്: സംസ്ഥാന പോലീസ് മേധാവി രാജരാജേശ്വരക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ന് സന്ധ്യയോടെയാണ് ഡി.ജി.പി.രവത എ.ചന്ദ്രശേഖര്‍ ക്ഷേത്രത്തിലെത്തിയത്. എ.ഡി.ജി.പി ദിനേന്ദ്ര കശ്യപും ഡി.ജി.പിയോടൊപ്പം ഉണ്ടായിരുന്നു. നാളെ കെ.എ.പി.നാലാം ബറ്റാലിയവില്‍ നടക്കുന്ന പോലീസ് സേനാംഗങ്ങളുടെ പാസിംഗ്ഔട്ട് പരേഡില്‍ പങ്കെടുക്കുന്നതിനാണ് ഡി.ജി.പി കണ്ണൂരിലെത്തിയത്. ടി.ടി.കെ.ദേവസ്വം എക്‌സിക്യുട്ടീവ് … Read More

തളിപ്പറമ്പ് നഗരസഭ സര്‍വകക്ഷി സംഘം ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ മന്ത്രിയെ കാണും

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ട്രീറ്റ്‌മെന്റ്പ്ലാന്റ് സംഭരണശേഷി ഉയര്‍ത്താനുള്ള അനുമതിക്കായി നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈറിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി പ്രതിനിധിസംഘം തിരുവനന്തപുരത്ത് വ്യവസായമന്ത്രിയെ കാണും. ഇന്ന് നടന്ന നഗരസഭ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. നഗരപരിധിയിലെ മലിനജലം മുഴുവന്‍ ശുദ്ധീകരിക്കാന്‍ പാളയാട് നിലവിലുള്ള പ്ലാന്റിന്റെ സംഭരണശേഷി … Read More

കടയില്‍ നിന്ന് സാധനം കടംവാങ്ങിയ പണത്തിന് ചേദിച്ച കടയുടമക്ക് മര്‍ദ്ദനം-പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: കടയില്‍ നിന്നും സാധനം കടം വാങ്ങിയതിന്റെ പണം ചോദിച്ചതിന് കടയുടമയെ കല്ല്‌കൊണ്ട് നെറ്റിയില്‍ അടിച്ചതിന് കേസ്. കുറുമാത്തൂര്‍ ഡയറിയിലെ രാജീവന്റെ(42)പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഫിബ്രവരി 22 ന് രാത്രിഒന്‍പതിനായിരുന്നു കേസിനാസ്പദമായ സംഭവം. ഡയറിയിലെ കടയുടമ പുതിയപുരയില്‍ വീട്ടില്‍ പി.അബ്ദുള്‍കലാമിനാണ്(53)പരിക്കേറ്റത്.

മണല്‍കടത്ത്‌ലോറി പോലീസ് പിന്തുടര്‍ന്നപ്പോള്‍ ഉപേക്ഷിച്ചു.

തളിപ്പറമ്പ്: അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ലോറി പോലീസ് പിന്തുടര്‍ന്നപ്പോള്‍ ഉപേക്ഷിച്ചു. കെ.എല്‍-18 ഡി-2555 ടിപ്പര്‍ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലര്‍ച്ചെ 3.40 നാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്‍ പട്രോളിംഗ് ഡ്യൂട്ടിക്കിടെ ടിപ്പര്‍ലോറി അയ്യന്‍കോവില്‍ കനാല്‍ ജംഗ്ഷന് സമീപംവെച്ച് കൈകാണിച്ച് നിര്‍ത്താത്തതിനെ തുടര്‍ന്നാണ് … Read More