തളിപ്പറമ്പ ബ്ലോക്ക് അക്ഷരോന്നതി പുസ്തക വിതരണം
തളിപ്പറമ്പ്: പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനും, ലൈബ്രറികള്‍ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി സമാഹരിച്ച പുസ്തകങ്ങളുടെ വിതരണോദ്ഘാടനം നടുവില്‍ ഗ്രാമ പഞ്ചായത്ത് പരിധിയിലെ കോട്ടയംതട്ട് സാമൂഹ്യ പഠന കേന്ദ്രത്തില്‍നടന്നു. തളിപ്പറമ്പ് … Read More
