കോവിഡ്-19 കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ നിര്‍ദ്ദേശങ്ങള്‍
പരിയാരം: സംസ്ഥാനത്ത് കോവിഡ് 19 കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ചുവടെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് അധികൃതര്‍ അഭ്യര്‍ത്ഥിക്കുന്നു. നിര്‍ദ്ദേശങ്ങള്‍ ? ചുമ, ജലദോഷം, തൊണ്ടവേദന, പനി, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണമുള്ളവര്‍ ഉടന്‍ ആശുപത്രിയുമായി ബന്ധപ്പെടുക. സ്വയം … Read More
