കഞ്ചാവ്-പയ്യന്നൂരില്‍ നാല് യുവാക്കള്‍ പിടിയില്‍
പയ്യന്നൂര്‍: കഞ്ചാവ് ബീഡിവലിച്ചതിന് മൂന്ന് യുവാക്കള്‍ പോലീസ് പിടിയില്‍, കഞ്ചാവ് കൈവശം വെച്ചതിന് ഒരാളും പിടിയില്‍. തായിനേരി എസ്.എ.ബി.ടി.എം ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് സമീപത്തെ ആയിഷാ മന്‍സിലില്‍ ഹാരിസിന്റെ മകന്‍ എം.മുഹമ്മദ്(23), അബ്ദുള്ള അജ്‌നാസ് മഹല്‍ മുക്രി ഹൗസില്‍ ബഷീറിന്റെ മകന്‍ എം.അബ്ദുള്ള(21)നെ … Read More
