അച്ഛന്റെ കാല്‍മുട്ട് അടിച്ചുതകര്‍ത്ത മകന്റെ പേരില്‍ കേസെടുത്തു.
പയ്യന്നൂര്‍: കുടുംബസ്വത്ത് വീതം വെക്കാന്‍ വിസമ്മതിച്ചതിന് അച്ഛന്റെ കാല്‍മുട്ട് അടിച്ചുതകര്‍ത്ത മകന്റ പേരില്‍ പോലീസ് കേസെടുത്തു. രാമന്തളി കല്ലേറ്റുംകടവിലെ കക്കോലത്ത് വീട്ടില്‍ കെ.അമ്പുവിനെയാണ്(76)മകന്‍ അനൂപ് മരവടികൊണ്ട് അടിച്ച് ഇടതുകാല്‍മുട്ട് തകര്‍ത്ത്. അമ്പു പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്. 18 ന് വൈകുന്നേരം … Read More
