രാഷ്ട്രീയം സ്നേഹബന്ധിതമാകണം: പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍

പരിയാരം: സഹജീവി സ്നേഹത്തിന്റെയും പരസ്പര സാഹോദര്യത്തിന്റെയും ഇടങ്ങളായി രാഷ്ട്രീയ മേഖലയെ തിരിച്ചുകൊണ്ടുവരുന്നതിന് കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആലക്കാട് ഫാറൂഖ് നഗര്‍ ശാഖ മുസ്ലീം ലീഗിന്റെ പുതുതായി … Read More

ചെട്ടിയാംകുന്നേല്‍ ജോര്‍ജിന്റെ ശവസംസ്‌ക്കാരം നാളെ

എരുവാട്ടി: വീടിന് സമീപം തൂങ്ങിമരിച്ച തിമിരി എരുവാട്ടിയിലെ ചെട്ടിയാംകുന്നേല്‍ സി.എം.ജോര്‍ജിന്റെ(62)ശവസംസ്‌ക്കാരം നാളെ. അമൃതകല്‍പ്പ കോക്കനട്ട് ഓയില്‍ സ്ഥാപകനാണ്. ഇന്ന് രാവിലെ 8.30 ന് സമയത്ത് വീടിന് സമീപത്തെ ഗോഡൗണിന്റെ വാര്‍പ്പ് സൈഡില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പരേതനായ മാത്യു-അന്നമ്മ ദമ്പതികളുടെ … Read More

സ്‌ക്രീന്‍ റീഡേഴ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഏകദിന പരിശീലന ക്യാമ്പ് നാളെ

പിലാത്തറ: സ്‌ക്രീന്‍ റീഡേഴ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഏകദിന പരിശീലന ക്യാമ്പ് നാളെ രാവിലെ മാതമംഗലം ആശ്രയ സ്വാശ്രയ സംഘത്തില്‍ നടക്കും. കാഴ്ച്ച-ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ഉള്ളവര്‍ക്ക് കാല്‍ക്കുലേറ്റര്‍ മുതല്‍ എ ഐ.ടെക്‌നോളജി വരെയുള്ള വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നല്‍കുകയാണ് ലക്ഷ്യമെന്ന് … Read More

ശ്രീരാഘവപുരം സഭായോഗം 1231-ാമത് വാര്‍ഷികസഭയും മഹാവേദഭജനവും നാളെ ആരംഭിക്കും.

പിലാത്തറ: ശ്രീരാഘവപുരം സഭായോഗം 1231-ാമത് വാര്‍ഷികസഭയും മഹാവേദഭജനവും നാളെ 25 മുതല്‍ 29 വരെ ചെറുതാഴം കണ്ണിശ്ശേരികാവില്‍ നടക്കും. ഋക്, യജുസ്, സാമം എന്നീ മൂന്ന് വേദങ്ങളുടെയും മുറജപത്തോടൊപ്പം ആദ്ധ്യാത്മിക-സാംസ്‌കാരിക വിദ്വത്സദസ്സുകളും ക്ഷേത്രകലകളുടെ അവതരണങ്ങളും ഉണ്ടായിരിക്കും. ശ്രീശങ്കര പരമ്പരയിലെ സ്വാമിയാര്‍മാരും വൈദികശ്രേഷ്ഠരും … Read More

കെടിഡിസി ഫോക്ക് ലാന്‍ഡില്‍ വനസുന്ദരി ഭക്ഷ്യമേള തുടങ്ങി.

രുചിസുന്ദരി-വനസുന്ദരി ഒരുങ്ങി മാങ്ങാട്ടുപറമ്പിലേക്ക് വന്നോളൂ ധര്‍മ്മശാല: മാങ്ങാട്ടുപറമ്പിലെ കെ.ടി.ഡി.സി ഫോക്ക്‌ലാന്റ് ഹോട്ടലില്‍ വനസുന്ദരി ഭക്ഷ്യമേളക്ക് തുടക്കമായി. ആദിവാസി നാട്ടുരുചിയുടെ തനത് രീതിയില്‍ തയ്യാറാക്കിയ വനസുന്ദരി കോഴി വിഭവത്തോടൊപ്പം വ്യത്യസ്ത ഇനം ദോശകളോടും കൂടിയാണ് ഭക്ഷ്യമേള നടത്തുന്നത്. മേളയോട് അനുബന്ധമായി ദോശയ്‌ക്കൊപ്പം പത്തിരി … Read More

തളിപ്പറമ്പ് ജുമാഅത്ത് ട്രസ്റ്റ് കമ്മിറ്റി സമര്‍പ്പിച്ച സ്റ്റേ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: തളിപ്പറമ്പ് ജുമാഅത്ത് ട്രസ്റ്റ് കമ്മിറ്റി സമര്‍പ്പിച്ച സ്റ്റേ ഹരജി ഹൈക്കോടതി തള്ളി. തളിപ്പറമ്പ് ജമാഅത്ത് ട്രസ്റ്റ് കമ്മിറ്റിയെ പിരിച്ച് വിട്ട് തല്ക്കാലിക മുതവല്ലിയെ നിയമിച്ച വഖഫ് ജുഡീഷ്യല്‍ തീരുമാനത്തിനെതിരെ ജുമാഅത്ത് ട്രസ്റ്റ് കമ്മിറ്റി മുന്‍ പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി നല്കിയ സ്റ്റേ … Read More

വനസുന്ദരി ഭക്ഷ്യമേള—കൃസ്തുമസ്-പുതുവല്‍സര ആഘോഷങ്ങള്‍ക്ക് കെ.ടി.ഡി.സി ധര്‍മ്മശാല ഫോക്‌ലാന്റ് ഒരുങ്ങി

 കെ.ടി.ഡി.സി ഒരുങ്ങി, കെടിഡിസി ധര്‍മ്മശാല ഫോക്ക് ലാന്‍ഡില്‍ ധര്‍മ്മശാല: ക്രിസ്തുമസ്-ന്യൂയര്‍ ആഘോഷങ്ങളുടെ ഭാഗമായി ധര്‍മ്മശാല കെടിഡിസി ഫോക്ക് ലാന്‍ഡില്‍ ഡിസംബര്‍ 22 ഞായറാഴ്ച മുതല്‍ 31 വരെ വനസുന്ദരി ഭക്ഷ്യമേള നടക്കും. വൈകുന്നേരം 3 മണി മുതല്‍ രാത്രി 11 മണിവരെ … Read More

തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മറ്റി പിരിച്ചുവിട്ടതിനെതിരെയുള്ള സ്റ്റേഹരജി ഇന്ന് പരിഗണിക്കും

രേഖകള്‍ നല്‍കിയില്ല-സീതീസാഹിബില്‍ മാനേജരായി മുത്തവല്ലി ചുമതലയേറ്റില്ല. തളിപ്പറമ്പ്: തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് ഭരണസമിതി പരിച്ചുവിട്ടതിനെതിരെ മുന്‍ പ്രസിഡന്റ് സമര്‍പ്പിച്ച സ്റ്റേഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഡിസംബര്‍ അഞ്ചിന് വഖഫ് ബോര്‍ഡ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നിലവിലുണ്ടായിരുന്ന ഭരണസമിതിയെ പിരിച്ചുവിട്ടാണ് താല്‍ക്കാലിക … Read More

യുവാവ് വെള്ളച്ചാട്ടത്തില്‍ മരിച്ച നിലയില്‍.

ആലക്കോട്: ആലക്കോട് വൈതല്‍ക്കുണ്ട് വെള്ളച്ചാട്ടത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. കൊളച്ചേരി നാലാം പീടിക സ്വദേശി ഹസീബ്(28) ആണ് മരണപ്പെട്ടത്. (സുബൈദ ഹോട്ടല്‍ കമ്പില്‍ ). വ്യാഴാഴ്ച്ച ഉച്ചക്ക് ശേഷം ഇവിടെ എത്തിയവരാണ് അടിവസ്ത്രം മാത്രം ധരിച്ച നിലയില്‍ കമിഴ്ന്ന് കിടക്കുന്ന മൃതദേഹം … Read More

തികച്ചും അശാസ്ത്രീയമായ കാര്യങ്ങളാണ് വിവിധ വകുപ്പുകളുടെ ഏകീകരണത്തോടെ തദ്ദേശസ്വയംഭരണ വകുപ്പില്‍ നടക്കുന്നതെന്ന് ഡി.സി.സി.പ്രസിഡൻ്റ് അഡ്വ.മാർട്ടിൻ ജോർജ്.

തളിപ്പറമ്പ്: തികച്ചും അശാസ്ത്രീയമായ കാര്യങ്ങളാണ് വിവിധ വകുപ്പുകളുടെ ഏകീകരണത്തോടെ തദ്ദേശസ്വയംഭരണ വകുപ്പില്‍ നടക്കുന്നതെന്ന് ഡി.സി.സി.പ്രസിഡൻ്റ് അഡ്വ.മാർട്ടിൻ ജോർജ്. കേരളാ ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് സ്റ്റാഫ് അസോസിയേഷന്‍(കെ.എല്‍.ജി.എസ്.എ) കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിറവക്ക് മൊട്ടമ്മല്‍ മാളില്‍ … Read More