സ്വര്‍ണം കുറഞ്ഞു-ജോലിക്ക് വിട്ടില്ല, ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ കേസ്.
പരിയാരം: സ്വര്‍ണം കുറഞ്ഞുപോയെന്ന് പറഞ്ഞും ജോലിക്ക്‌പോകാന്‍ വിടാതെയും യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായ പരാതിയില്‍ ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. പഴയങ്ങാടി മാടായിപ്പാറ മാടന്‍ വീട്ടില്‍ ഷാന ഗമിനിയുടെ(29)പരാതിയിലാണ് ഭര്‍ത്താവ് സിറിള്‍ ചന്ദ്രന്‍, ഭര്‍തൃ പിതാവ് … Read More
