ലാല്‍സണ്‍ മെമ്മോറിയല്‍ വിദ്യാനിധി സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു.

പരിയാരം:ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് (ഐ വൈ സി സി) ബഹ്‌റൈന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ലാല്‍സണ്‍ മെമ്മോറിയല്‍ വിദ്യാനിധി സ്‌കോളര്‍ഷിപ്പ് വിതരണം കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ഉദ്ഘാടനം ചെയ്തു. പരിയാരം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.വി.സജീവന്‍ … Read More

പി.വി.കൃഷ്ണന്‍ അനുസ്മരണ സമ്മേളനം ഇന്ന് വൈകുന്നേരം നാലിന്.

പരിയാരം: പരിയാരം മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും ഡി.സി.സി മെമ്പറുമായിരുന്ന പി.വി.കൃഷ്ണന്റെ എട്ടാം ചരമവാര്‍ഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും ഇന്ന് വൈകുന്നേരം നാലിന് നടക്കും. പി.വി.കൃഷ്ണന്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അദ്ദേഹത്തിന്റെ വെള്ളാവിലെ വസതിയില്‍ നടക്കുന്ന പരിപാടി മുന്‍ എം.എല്‍.എ കെ.പി.കുഞ്ഞിക്കണ്ണന്‍ … Read More

കുറുമാത്തൂരില്‍ പൂകൃഷിയുടെ വിളവെടുപ്പ്.

കുറുമാത്തൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയായ ഓണത്തിന് ഒരു കൊട്ടപൂവ് പദ്ധതി പ്രകാരം കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ പൂകൃഷി വിളവെടുത്തു. കുറുമാത്തൂര്‍ പഞ്ചായത്ത് പരിധിയിലെ 13 ഗ്രൂപ്പുകള്‍ ചേര്‍ന്ന് നാലേക്കര്‍ സ്ഥലത്ത് കൃഷിചെയ്ത ചെണ്ടുമല്ലിക പൂക്കള്‍ വിളവെടുച്ചു. ഓണത്തിന് ഓണശ്രീ വിപണി … Read More

ടെക്ക്‌ല്ലേനിയം-99 പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം നടന്നു

കണ്ണൂര്‍: കണ്ണൂര്‍ തോട്ടട ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ 1999 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ടെക്ക്‌ല്ലേനിയം-99 പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം തോട്ടട ടെക്‌നിക്കല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. തോട്ടട ടി എച്ച് എസ് സൂപ്രണ്ട് എം.ദിലീപ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഗുരുവന്ദനം … Read More

പിലാത്തറയില്‍ സാര്‍വ്വജനിക ശ്രീ ഗണേശോല്‍സവം-സ്വാഗതസംഘം രൂപീകരിച്ചു.

പിലാത്തറ: പിലാത്തറ ശ്രീ വിഘ്‌നേശ്വര സേവാസമിതി 27 ന് പിലാത്തറയില്‍ നടത്തുന്ന സാര്‍വ്വജനിക ശ്രീ ഗണേശോല്‍സവം 2023 ന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. പിലാത്തറ സംസ്‌കൃത കോളേജില്‍ നടന്ന യോഗത്തില്‍ കെ.വി.കരുണാകരന്‍ അധ്യക്ഷത വഹിച്ചു. പ്രഭാകരന്‍ കടന്നപ്പള്ളി, പി.പി.രാജേഷ്, മധു … Read More

സ്ത്രീകള്‍ക്ക് നേരെ അശ്ലീല ചേഷ്ട കാണിച്ച യുവാവിന്റെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു.

പരിയാരം: സ്ത്രീകള്‍ക്ക് നേരെ അശ്ലീല ചേഷ്ട കാണിച്ച യുവാവിന്റെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു. ഇന്നലെ ഉച്ചക്ക് മെഡിക്കല്‍ കോളേജ് ബസ്‌റ്റോപ്പിന് സമീപത്തായിരുന്നു സംഭവം. ചെറുകുന്നിലെ രാധാകൃഷ്ണന്റെ മകന്‍ ആദര്‍ശിന്റെ(25)പേരിലാണ് കേസ്. പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

മണിപ്പൂര്‍: നാല് ഇടവകകളുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് പ്രതിഷേധ റാലി.

കടന്നപ്പള്ളി: നാല് ഇടവകകളുടെ നേതൃത്വത്തില്‍ കടന്നപ്പള്ളി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസരത്ത് പ്രതിഷേധറാലി സംഘടിപ്പിച്ചു. പരിയാരം സെന്റ് ഫ്രാന്‍സിസ് സേവ്യര്‍, മുടിക്കാനം സെന്റ് ആന്റണീസ്, പരിയാരം സെന്റ് മേരീസ, കാവിന്‍ചാല്‍ അമലോല്‍ഭവ മാതാ ഇടവകകളുടെ സംയുക്താഭിമുഖ്യത്തിലാണ് മണിപ്പൂര്‍ കലാപത്തിനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരയുളള … Read More

ഷാനവാസിന് ജന്‍മനാടിന്റെ സ്വീകരണം-

വെള്ളാവ്: 22 വര്‍ഷത്തെ സൈനികസേവനത്തിന് ശേഷം വിരമിച്ച് നാട്ടിലെത്തിയ വെള്ളാവിലെ പി. ഷാനവസിന് എന്റെ വെള്ളാവ് വാട്‌സആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഗ്രൂപ്പിന്റെ സ്‌നേഹോപഹാരം ചടങ്ങില്‍ അധ്യക്ഷത വഹിച്ച അഡ്മിന്‍ രാജീവന്‍ വെള്ളാവ് ഷാവാസിന് സമ്മാനിച്ചു. സുരേഷ് വെള്ളാവ്, അനസ് … Read More

തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതിയുടെ രാമായണ മനമസത്രം ആഗസ്ത്-6 ന്.

തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ രാമായണ മനന സത്രം ആഗസ്ത് 6 ഞായറാഴ്ച രാവിലെ 9.30 മുതല്‍ തൃച്ചംബരം തുളസി ഹാളില്‍ നടക്കും. പ്രഭാഷണം, രാമായണ പാരായണ മത്സരം, രാമായണ പ്രശ്‌നോത്തരി മത്സരം, പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കല്‍ എന്നിവ നടക്കും. … Read More

കണ്ണപുരത്ത് ഉമ്മന്‍ചാണ്ടി അനുസ്മരണം-

കണ്ണപുരം: കണ്ണപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ചെറുകുന്ന് പ്രസന്ന കലാസമിതി ഹാളില്‍ സംഘടിപ്പിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരണം ഡി സി സി ജനറല്‍ സെക്രട്ടറി ഇ. ടി. രാജീവന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് രാജേഷ് പാലങ്ങാട് അധ്യക്ഷത … Read More