ഇ.കെ.നായനാര്‍ വായനശാല വിജയോത്സവം സംഘടിപ്പിച്ചു

തളിപ്പറമ്പ്: തീയന്നൂര്‍ ഇ.കെ.നായനാര്‍ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ വിജയോത്സവം സംഘടിപ്പിച്ചു. ചടങ്ങില്‍ വിവിധ മേഖലകളില്‍ ഉന്നത വിജയികളായവരെ അനുമോദിച്ചു. കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ വി.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം.പി.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വി.എം.വിമല ടീച്ചര്‍, എം.ഗംഗാധരന്‍, … Read More

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

പിലാത്തറ: പൊതുപരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കാനും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളെ ആദരിക്കുന്നതിനുമായി മണ്ടൂര്‍ അന്‍വറുല്‍ ഇസ്ലാം മദ്രസ ഹാളില്‍ ചേര്‍ന്ന സമ്മേളനം കോഴിക്കോട് പ്രിന്‍സിപ്പല്‍ സബ് ജഡ്ജ് എം.സുഹൈബ് ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക് സെന്റര്‍ ചെയര്‍മാന്‍ എംകെ.ഹസ്സന്‍കുഞ്ഞ് ഹാജി … Read More

കോറളായി ദ്വീപ് സംരക്ഷണ സമിതി രൂപീകരിച്ചു.

മയ്യില്‍: കോറളായി ദ്വീപ് സംരക്ഷണത്തിന് പ്രത്യേക സംരക്ഷണസമിതി രൂപീകരിച്ചു. മയ്യില്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പെട്ട കോറളായി ദ്വീപ് വര്‍ഷങ്ങളായി കര ഇടിഞ്ഞു ഗുരുതരമായ പ്രശ്‌നം അഭിമുഖീകരിക്കുകയാണ്. ഇരുന്നൂറോളം വീടുകള്‍ ഉള്ള ദ്വീപ് ഈ രീതിയില്‍ തുടര്‍ന്നാല്‍ സമീപ ഭാവിയില്‍ വാസയോഗ്യമല്ലാതായി തീരും. … Read More

രാഷ്ട്രപതിക്ക് അഭിവാദ്യം-ബി.ജെ.പി ആഹ്ലാദപ്രകടനം നടത്തി.

തളിപ്പറമ്പ്: നിയുക്ത രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് നഗരത്തില്‍ ബിജെപി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്‌ളാദ പ്രകടനം നടത്തി. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എ.പി ഗംഗാധരന്‍, ജില്ല കമ്മിറ്റി അംഗം എ.പി.നാരായണന്‍ മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങുനി, … Read More

പുതിയ ഊര്‍ജ്ജത്തോടെ തളിപ്പറമ്പില്‍ മുസ്ലിം ലീഗ്

തളിപ്പറമ്പ്: പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പുതിയ ഊര്‍ജ്ജത്തോടെ തളിപ്പറമ്പില്‍ മുസ്ലിം ലീഗ്-മുസ്ലിം യൂത്ത് ലീഗ് സംയുക്ത പ്രവര്‍ത്തക സമിതി യോഗം നടന്നു. മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് സലീം കൊടിയിലിന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ ജില്ലാ ജന.സെക്രട്ടറി അഡ്വ അബ്ദുള്‍കരീം ചേലേരി ഉദ്ഘാടനം … Read More

കണ്ണപുരം പോലീസ് വനിതാ സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു.

കണ്ണപുരം: കണ്ണപുരം ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ചെറുകുന്ന് കോണ്‍വെന്റ് റോഡില്‍ കനോസ്സ നഴ്‌സിങ് കോളേജില്‍ വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി നടത്തി. കണ്ണപുരം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സി.ജി.സാംസണ്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ലക്ചറര്‍ ശ്രുതി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ … Read More

പു ക സ പാതയോര പ്രതിഷേധം സംഘടിപ്പിച്ചു.

തളിപ്പറമ്പ്: വാക്കുകള്‍ക്ക് വിലക്ക്…. ജനാധിപത്യതിന് അപമാനം…നാവടക്കില്ല-പാതയോര പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. പുകസ തളിപ്പറമ്പ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി ജില്ല വൈസ് പ്രസിഡന്റ് എസ്.പി. രമേശന്‍ ഉദ്ഘാടനം ചെയ്തു. എം.വി. ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. എം.സന്തോഷ് സ്വാഗതം പറഞ്ഞു.

ചണ്ഡാലഭിക്ഷുകി 100-ാം വാര്‍ഷികം–ചരിത്രക്ലാസ് നടത്തി.

കാഞ്ഞിരങ്ങാട്: ഇ കെ.നായനാര്‍ സ്മാരക വായനശാല തീയ്യന്നൂരും, മഹിളാ അസോസിയേഷന്‍ പന്നിയൂര്‍ വില്ലേജ് കമ്മറ്റിയും സംയുക്തമായി സംഘടിപ്പിച്ച ചണ്ഡാലഭിക്ഷുകി നൂറാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ചരിത്ര ക്ലാസ് കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വായനാശാല പ്രസിഡന്റ് എം.പി. കൃഷ്ണന്‍ അദ്ധ്യക്ഷത … Read More

ലിഷ വിനീഷിന് ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെ അനുമോദനം.

തളിപ്പറമ്പ്: ബസ് യാത്രക്കിടെ കുഴഞ്ഞ് വീണയാളെ ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിക്കാന്‍ നേതൃത്വം നല്‍കിയ കെ.എസ്.ആര്‍.ടി.സി. വനിതാ  കണ്ടക്ടര്‍ ലിഷ വിനീഷിന് ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദനം നല്‍കി. തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാന്‍ … Read More

കെ.പി. .ശോഭനക്ക് യാത്രയയപ്പ് നല്‍കി-

പരിയാരം: കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിലെ സഹകരണ കാന്റീനില്‍ (കേരള ഫുഡ് ഹൌസ് സഹകരണ സംഘം)നിന്നും ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന കെ.പി.ശോഭനയ്ക്ക് സംഘം ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി. ജീവനക്കാരുടെ ഉപഹാരം യൂണിയന്‍ ഭാരവാഹികളും. ഐന്‍ടിയുസി യൂണിയന്റെ ഉപഹാരം കല്യാശ്ശേരി നിയോജക … Read More