കെ.പി. .ശോഭനക്ക് യാത്രയയപ്പ് നല്‍കി-
പരിയാരം: കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിലെ സഹകരണ കാന്റീനില്‍ (കേരള ഫുഡ് ഹൌസ് സഹകരണ സംഘം)നിന്നും ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന കെ.പി.ശോഭനയ്ക്ക് സംഘം ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി. ജീവനക്കാരുടെ ഉപഹാരം യൂണിയന്‍ ഭാരവാഹികളും. ഐന്‍ടിയുസി യൂണിയന്റെ ഉപഹാരം കല്യാശ്ശേരി നിയോജക … Read More
