സ്‌ക്രീന്‍ റീഡേഴ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച ഏകദിന പരിശീലന ക്യാമ്പ് മാതമംഗലം ആശ്രയ സ്വാശ്രയ സംഘത്തില്‍ നടന്നു

മാതമംഗലം: സ്‌ക്രീന്‍ റീഡേഴ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച ഏകദിന പരിശീലന ക്യാമ്പ് മാതമംഗലം ആശ്രയ സ്വാശ്രയ സംഘത്തില്‍ നടന്നു. ഹോപ്പ് മാനേജിങ് ട്രസ്റ്റി കെ.എസ്.ജയമോഹന്‍ ഉദ്ഘാടനം ചെയ്തു. ഉണ്ണി പുത്തൂര്‍ അധ്യക്ഷത വഹിച്ചു. എം.അനുശ്രീ മുഖ്യാതിഥിയായി. രവി ആശ്രയ, അതുല്‍ കൃഷ്ണ, … Read More

ഇ-സ്റ്റാമ്പിംഗ് പരിഷ്‌ക്കാരം ജനങ്ങള്‍ വലയുന്നു.

പിലാത്തറ: ആധാരം റജിസ്‌ത്രേഷന്‍ ഒഴികെയുള്ള വിവിധ കരാറുകള്‍, സമ്മതപത്രം, സത്യവാങ്മൂലം എന്നിവക്കുള്ള 50, 100, 200 രൂപയുടെ കുറഞ്ഞ നിരക്കിലുള്ള മുദ്രപത്രങ്ങള്‍ക്കും   ഇ-സ്റ്റാംമ്പിഗ് പദ്ധതി നടപ്പിലാക്കിയപ്പോള്‍ നടപടിക്രമങ്ങളില്‍ ഉണ്ടാകുന്ന കാലതാമസം പൊതുജനങ്ങള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നതായും ഇതിന് പരിഹാരം കാണണമെന്നും … Read More

ബി.ബി.എ വിദ്യാര്‍ത്ഥി പുഴയില്‍ വീണ് മരിച്ചു.

പാണത്തൂര്‍: പനത്തടി കോയത്തടുക്കത്ത് ബി.ബി.എ വിദ്യാര്‍ത്ഥി പുഴയില്‍ വീണ് മരിച്ചു. കോയത്തടുക്കത്തെ രാജന്‍-ഷിജി ദമ്പതിമാരുടെ  മകന്‍ രാഹുല്‍ (20) ആണ് മരിച്ചത്. രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ രണ്ടാംവര്‍ഷ ബി.ബി.എ. വിദ്യാര്‍ത്ഥിയാണ്. ഇന്നലെ വൈകുന്നേരം 4 മണിയോടുകൂടി കൂട്ടുകാരോടൊപ്പം പുലിക്കടവ് … Read More

എന്തുകൊണ്ട് സിപിഎം? സംവാദ സദസ് സംഘടിപ്പിച്ചു.

തളിപ്പറമ്പ്: ജനുവരി ഒന്ന് മുതല്‍ മൂന്ന് വരെ തളിപ്പറമ്പില്‍ നടക്കുന്ന സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അള്ളാംകുളം കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ഹാളില്‍ എന്തുകൊണ്ട് സിപിഎം എന്ന വിഷയത്തില്‍ സംവാദ സദസ്സ് സംഘടിപ്പിച്ചു. ഇന്നലെ വൈകുന്നേരം നടന്ന സംവാദ സദസ്സില്‍ … Read More

തളിപ്പറമ്പ് നഗരസഭ ബാലസംഗമം

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ജനകീയസൂത്രണം 2024-25 ബാലസഭ-ബാലസംഗമം പദ്ധതി തൃച്ചംബരം യൂ പി സ്‌കൂളില്‍ നടന്നു. വൈസ് ചെയര്‍മാന്‍   കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പി.വി.സുരേഷ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ പി.വി.വസന്തി, സി ഡി എസ് ചെയര്‍പേഴ്‌സന്‍ … Read More

കുട്ടിക്ക് സ്‌ക്കൂട്ടറോടിക്കാന്‍ നല്‍കിയ ആര്‍.സി.ഉടമയുടെ പേരില്‍ പോലീസ് കേസെടുത്തു.

ചന്തേര: പ്രായപൂര്‍ത്തി എത്താത്ത കുട്ടിക്ക് സ്‌ക്കൂട്ടറോടിക്കാന്‍ നല്‍കിയ ആര്‍.സി.ഉടമയുടെ പേരില്‍ പോലീസ് കേസെടുത്തു. നോര്‍ത്ത് തൃക്കരിപ്പൂര്‍ വടക്കേകൊവ്വലിലെ സാജിത്ത് മന്‍സിലില്‍ എന്‍.ഇംതിയാസിന്റെ പേരിലാണ് കേസ്. ഇന്നലെ വൈകുന്നേരം 6.30ന് ഇടയിലക്കാട് ബണ്ട് എന്ന സ്ഥലത്ത് വാഹനപരിശോധനക്കിടെയാണ് വെള്ളാപ്പ് ഭാഗത്തുനിന്നും വന്ന കെ.എല്‍-60 … Read More

ജെ.പി. മന്ദിരം സാംസ്‌ക്കാരികകേന്ദ്രം നവീകരിച്ച കെട്ടിടം തുറന്നു.

മുയ്യം: മുണ്ടേരി ജെ.പി മന്ദിരം സാംസ്‌കാരികകേന്ദ്രത്തിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പാച്ചേനി സതീശന്‍ നിര്‍വ്വഹിച്ചു. കലാ-സാംസ്‌ക്കാരിരംഗത്ത് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചതിന്റെ പാരമ്പര്യമുള്ള ഈ സാംസ്‌ക്കാരികകേന്ദ്രത്തില്‍ പാലിയേറ്റീവ് വളണ്ടിയര്‍ പരിശീലന കേന്ദ്രം ആരംഭിക്കുന്നതിനും ഇതോടൊപ്പം തടക്കമായി. വി.പി.മഹേശ്വരന്‍ … Read More

തളിപ്പറമ്പ് മാരത്തോണ്‍ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ്: യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി ഡിസംബര്‍ 31 ന് നടത്തുന്ന തളിപ്പറമ്പ് മാരത്തോണിന്റെ സംഘാടക സമിതി ഓഫീസ് തുറന്നു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അമല്‍ കുറ്റിയാട്ടൂരിന്റെ അധ്യക്ഷതയില്‍ ഡി സി സി വൈസ് പ്രസിഡന്റ് … Read More

പന്നിയൂരില്‍ പുള്ളിമുറിക്കാര്‍ പിടിയില്‍.

തളിപ്പറമ്പ്: പുള്ളിമുറി ശീട്ടുകളിയിേലര്‍പ്പെട്ട നാലുപേര്‍ പിടിയില്‍. പന്നിയൂര്‍ കാലിക്കടവ് പീടിയേക്കല്‍ വീട്ടില്‍ പി.എസ്.സുരേന്ദ്രന്‍(60), കണ്ണന്‍കരി കെ.ബാലകൃഷ്ണന്‍(49), മുകളേല്‍ വീട്ടില്‍ എം.എം.സജിത്(35), മുണ്ടക്കത്തറമ്മല്‍ വീട്ടില്‍ പി.നാരായണന്‍(56) എന്നിവരെയാണ് ഇന്നലെ രാത്രി എട്ടരയോടെ തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. പന്നിയൂര്‍ കള്ള്ഷാപ്പിന് … Read More

ക്ഷേത്രപരിസരത്ത് കുലുക്കിക്കുത്ത് നടത്തിയ മൂന്നംഗസംഘം പിടിയില്‍.

തളിപ്പറമ്പ്: ക്ഷേത്രപരിസരത്ത് കുലുക്കിക്കുത്ത് നടത്തിയ മൂന്നംഗസംഘം പിടിയില്‍. ശ്രീകണ്ഠാപുരം നിടിയേങ്ങ റോഡിലെ കുറുവോട് വീട്ടില്‍ കെ.ബിജി(51), കേളകം മുണ്ടേരി പാലപ്പറമ്പില്‍ വീട്ടില്‍പി.കെ.സൂരജ്(29), മാലൂര്‍ കെ.പി.ആര്‍.നഗറിലെ പാറമ്മല്‍ വീട്ടില്‍് പി.നൗഷാദ്(45) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ രാത്രി … Read More