രണ്ടുപേര്‍ക്ക് ട്രെയിന്‍തട്ടി പരിക്കേറ്റു-സംഭവം പയ്യന്നൂരില്‍

പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ രണ്ടുപേര്‍ക്ക് ട്രെയിന്‍തട്ടി ഗുരുതരമായി പരിക്കേറ്റു. ഒളവറ സ്വദേശി ഗംഗാധരന്‍(65), പുറക്കുന്ന് പെരുന്താട്ടിലെ എന്‍.വി.സുരേഷ്(38) എന്നിവര്‍ക്കാണ് വ്യത്യസ്ത സംഭവങ്ങളില്‍ പരിക്കേറ്റത്. രാത്രി 8.05 നാണ് ഗംഗാധരനെ റെയില്‍പാളത്തില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. തലയോട് പൊട്ടിയ നിലയിലാണ് കണ്ണൂര്‍ … Read More

ഞങ്ങള്‍ വീണ്ടും വരും–റ്റാ റ്റാ ബൈ ബൈ– ആനന്ദിക്കും കനിമൊഴിക്കും-സോറി-സുധക്കും സംഗീതക്കും ജാമ്യം.

തളിപ്പറമ്പ്: തെറ്റായ പേര് പോലീസിലും കോടതിയിലും നല്‍കി തളിപ്പറമ്പിലെ മാലമോഷ്ടാക്കള്‍ ജാമ്യം നേടി പുറത്തേക്ക്. തളിപ്പറമ്പ് അറ്റ്‌ലസ് ജ്വല്ലറിയില്‍ നിന്ന് 3 പവന്‍ സ്വര്‍ണ്ണവള മോഷ്ടിച്ച് കൊയിലാണ്ടിയില്‍ പിടിയിലായ മോഷ്ടാക്കളാണ് പോലീസിനേയും കോടതിയേയും ഒരുപോലെ വഞ്ചിച്ചത്. നവംബര്‍ 9 ന് മോഷണം … Read More

തളിപ്പറമ്പില്‍ 12 ലക്ഷം രൂപയുടെ എം.ഡി.എം.എ പിടികൂടി, യുവാവ് അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ പന്ത്രണ്ട്‌ലക്ഷം രൂപയുടെ എം.ഡി.എം.എ പിടികൂടി. ഇന്ന്   ഉച്ചക്ക് ഒന്നോടെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എളമ്പേരംപാറയിലെ ചെറുകുന്നോന്റകത്ത് വീട്ടില്‍ സി.മൂസാന്‍കുട്ടിയെയാണ്(21) തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.വിപിന്‍കുമാറും സംഘവും പിടികൂടിയത്. എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ … Read More

തലയില്‍ അലൂമിനിയം കുടം കുടുങ്ങിയ തെരുവ്‌നായക്ക് രക്ഷകരായി അഗ്നിരക്ഷാസേന.

പെരിങ്ങോം: തലയില്‍ കുടുങ്ങിയ അലൂമിനിയം കുടവും പേറി ഒരാഴ്ച്ചയോളമായി ഭക്ഷണം കഴിക്കാനാവാതെ വലഞ്ഞ തെരുവ് നായക്ക് പെരിങ്ങോം അഗ്നിശമനസേന രക്ഷകരായി. ആലപ്പടമ്പ് പായ്യത്താണ് സംഭവം. ഒരു തെരുവ്‌നായയാണ് കുടം തലയില്‍പേറി അവശനായി അലഞ്ഞുതിരിഞ്ഞത്. നാട്ടുകാര്‍ വിവരമറിയിച്ചതുപ്രകാരം പെരിങ്ങോം അഗ്നിരക്ഷാനിലയത്തിലെ അസി.സ്‌റ്റേഷന്‍ ഓഫീസര്‍(ഗ്രേഡ്)സി.ശശിധരന്റെ … Read More

വിമുക്തഭടന്‍ കിടപ്പുമുറിയില്‍ തീകൊളുത്തിമരിച്ചു.

പരിയാരം: വിമുക്തഭടന്‍ കിടപ്പുമുറിയില്‍ മദ്യം ഒഴിച്ച് തീകൊളുത്തി മരിച്ചു. പെരിന്തട്ട പുറക്കുന്നിലെ പോത്തേര ചന്തുകുട്ടിനമ്പ്യാരാണ്(75) മരിച്ചത്. ഇന്ന് പലര്‍ച്ചെ ഒന്നരയോടെ കിടപ്പുമുറിയില്‍ നിന്ന് പുകയും തീയും ഉയര്‍ന്നത് കണ്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ പെരിങ്ങോം അ്ഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തില്‍ … Read More

കുടിയാന്‍മലയില്‍ പോലീസിന്റെ വന്‍ ലഹരിവേട്ട-എം.സി.എ വിദ്യാര്‍ത്ഥിയും സര്‍ജറി അസിസ്റ്റന്റും അറസ്റ്റില്‍.

കുടിയാന്‍മല: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എം.ഡി.എം.എ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്ന സംഘത്തിലെ രണ്ടുപേര്‍ പോലീസ് പിടിയില്‍.  സര്‍ജറി അസിസ്റ്റന്റ് മിഡിലാക്കയം കായലംപാറയിലെ പാറക്കല്‍ വീട്ടില്‍ ജസ്റ്റിന്‍ മാത്യു(23), അങ്ങാടിക്കടവ് ഡോണ്‍ ബോക്‌സോ കോളേജിലെ എം.സി.എ വിദ്യാര്‍ത്ഥി മണ്ണംകുണ്ടിലെ പുല്‍ത്തകിടിയില്‍ വീട്ടില്‍ ജോബിന്‍ ജോസഫ്(22), … Read More

ആധാരമെഴുത്തുകാരില്‍ നിന്ന് വിജിലന്‍സ് 18,000 രൂപയുടെ കൈക്കൂലിപ്പണം പിടിച്ചെടുത്തു.

  കാസര്‍ഗോഡ്: കൈക്കൂലിപ്പണവുമായി വന്ന ആധാരമെഴുത്തുകാരില്‍ നിന്ന് 18,000 രൂപ വിജിലന്‍സ് പിടിച്ചെടുത്തു. സംസ്ഥാന വ്യാപകമായി ഇന്ന് സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. പരിശോധനയുടെ ഭാഗമായി കാസറഗോഡ് ജില്ലയില്‍ മഞ്ചേശ്വരം, നീലേശ്വരം സബ് രജിസ്ട്രാര്‍ … Read More

ഭാര്യയെ പിച്ചാത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് റിമാന്‍ഡില്‍

തളിപ്പറമ്പ്: ഭാര്യയെ പിച്ചാത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് റിമാന്‍ഡില്‍. ആന്തൂര്‍ തളിയില്‍ കണ്ടന്‍ചിറക്കല്‍ ലാലേഷിനെയാണ്(42) തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്. 13 ന് വൈകുന്നേരം ഏഴിന് ഭാര്യ സജിനിയെ കത്തിവാളിന്റെ പിടികൊണ്ട് കൈക്ക് അടിക്കുകയും പിച്ചാത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു എന്ന … Read More

വന്‍ തീപിടുത്തം-നഗരം തീ വിഴുങ്ങാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ വന്‍ തീപിടുത്തം, അരക്കോടിയുടെ പ്രാഥമിക നഷ്ടം. മെയിന്‍ റോഡിലെ അക്ബര്‍ ട്രേഡേഴ്‌സ് എന്ന അനാദി മൊത്തവ്യാപാര കേന്ദ്രത്തിനാണ് തീപിടിച്ചത്. ഇന്നലെ രാത്രി 11.45 ന് ഷട്ടറിന് പുറത്തേക്ക് പുക വമിച്ചതോടെയാണ് നാട്ടുകാര്‍ പോലീസിലും അഗ്നിശമനകേന്ദ്രത്തിലും വിവരമറിയിച്ചത്. തീപിടിച്ച … Read More

ടാങ്കര്‍ ലോറി മറിഞ്ഞത് ഡ്രൈവര്‍ മദ്യലഹരിയിലായതിനാല്‍-

പരിയാരം: ഡ്രൈവര്‍ മദ്യപിച്ചിരുന്നു. ഇന്നലെ ഏഴിലോട് പാചകവാതക ബുള്ളറ്റ് ടാങ്കര്‍ മറിഞ്ഞത് ഡ്രൈവര്‍ മദ്യപിച്ചതിനാലാണെന്ന് പോലീസ്. വണ്ടിയോടിച്ച തമിഴ്‌നാട് നാമക്കലിലെ എരുമപ്പെട്ടി അന്നപൂരനഗറില്‍ എസ്. മണിവേലിനെ(40)പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 8.15 നാണ് ദേശീയപാതയില്‍ ഏഴിലോട് ചക്ലിയ കോളനി … Read More