തോണിമറിഞ്ഞ് 3 പേര്‍ മരിച്ചു.

  കണ്ണൂര്‍: അത്താഴക്കുന്ന് കല്ല് കെട്ട് ചിറയില്‍ തോണിയപകടം മൂന്നുപേര്‍ മരണപ്പെട്ടു. റമീസ്, സഹദ്, അഷീര്‍ എന്നിവരാണ് മരിച്ചത്. ചിറക്കല്‍ പഞ്ചായത്തിന്റെ അധീനതയില്‍പെട്ട കല്ല്‌കെട്ട്ചിറയിലാണ് അപകടം. സംഭവമറിഞ്ഞ് ധാരാളം പേര്‍ ഇവിടെ തടിച്ച് കൂടിയിറ്റുണ്ട്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ: ടി.ഒ.മോഹനന്‍ … Read More

വര്‍ണ്ണം, സാന്ദ്രം, മൂക്കില്ലാരാജ്യത്ത്, ആചാര്യന്‍-സംവിധായകന്‍ അശോകന്‍ നിര്യാതനായി.

കൊച്ചി: പ്രസിദ്ധ സിനിമ സംവിധായകനും ഐടി വ്യവസായ സംരംഭകനുമായ വര്‍ക്കല സ്വദേശി രാമന്‍ അശോക്കുമാര്‍ (അശോകന്‍-60) കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയില്‍ നിര്യാതനായി. രോഗബാധിതനായി സിംഗപ്പൂരില്‍ നിന്നും കൊച്ചിയിലെത്തി ചികിത്സയിലായിരുന്നു. വര്‍ക്കല സ്വദേശിയാണ്. അശോകന്‍ എന്ന പേരില്‍ 1989 ല്‍ വര്‍ണ്ണം എന്ന സിനിമയിലൂടെയായിരുന്നു … Read More

മാലമോഷ്ടാവിനെ പിടിക്കാന്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം.

  തളിപ്പറമ്പ്: തളിപ്പറമ്പിനെ ഞെട്ടിച്ച മാലപൊട്ടിക്കല്‍ സംഭവത്തില്‍ പ്രതിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. തളിപ്പമ്പ് ഡിവൈ.എസ്.പി എം.പി.വിനോദ്, ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍, പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന്‍ കൊതേരി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. ഇന്നലെ വൈകുന്നേരം നാലരക്കും … Read More

മൂന്ന് സ്ത്രീകളുടെ സ്വര്‍ണമാലകള്‍ പൊട്ടിച്ചു-സംഭവം തളിപ്പറമ്പില്‍

തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് വൈകു: 04: 30 മണിക്ക് ശേഷം വ്യത്യസ്ത സ്ഥലങ്ങളിൽ മൂന്ന് സ്ത്രീകളുടെ മാല പൊട്ടിച്ചു. . വൈകുന്നേരം 04.30 മണിയോടെ വടക്കാഞ്ചേരിയിൽ അടുക്കം എന്ന സ്ഥലത്ത് വെച്ച് ശാന്ത ഇ w/o മനോഹരൻ, … Read More

ഹര്‍ത്താലിനോടനുബന്ധിച്ച് എളമ്പേരംപാറയില്‍ കട തകര്‍ത്ത സംഭവത്തില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: ഹര്‍ത്താലിനോടനുബന്ധിച്ച് എളമ്പേരംപാറയില്‍ കട തകര്‍ത്ത സംഭവത്തില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മാട്ടൂല്‍ സൗത്തിലെ ചേപ്പിലാട്ട് വീട്ടില്‍ സി.എച്ച്.ജംഷീര്‍(34), പന്നിയൂരിലെ തറമ്മല്‍ ഹൗസില്‍ പി.അന്‍സാര്‍(24) എന്നിവരാണ് അറസ്റ്റിലായത്. എളംമ്പേരം പാറയിലെ പി.പി. ആഷാദിന്റെ സിസ്റ്റം കെയര്‍ മൊബൈല്‍സ് ആന്റ് … Read More

നവരാത്രി ആഘോഷവും ചേരിതിരിഞ്ഞ്-വിവാദം കൊഴുക്കുന്നു.

തളിപ്പറമ്പ്: തൃച്ചംബരത്ത് ഇത്തവണ നവരാത്രി ആഘോഷവും ചേരിതിരിഞ്ഞ്. ശ്രീകൃഷ്ണ സേവാസമിതിയും ടി.ടി.കെ.ദേവസ്വവും പ്രത്യേകം കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. നേരത്തെ തൃച്ചംബരം ക്ഷേത്രോല്‍സവ സമയത്തും ഇരുവിഭാഗങ്ങളും തമ്മില്‍ ചേരിപ്പോര് നടന്നിരുന്നു. ശ്രീകൃഷ്ണ സേവാസമിതിയുടെ ആഘോഷം ഒക്ടോബര്‍ ഒന്ന് മുതല്‍ നാല് വരെ … Read More

കാറും ലോറിയും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്ക്, ഒരാള്‍ക്ക് ഗുരുതരം.

പരിയാരം: കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം. കോഴിക്കോട് എടക്കാട് മൈത്ര ആശുപത്രിക്ക് സമീപത്തെ സജീവന്‍(50), ദയാനന്ദന്‍(33), കെ.ബിജു(47), ഹരീഷ്‌കുമാര്‍(63), ശ്രീജിത്ത്(48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ സജീവന്റെ നില അതീവ ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ മൂന്നോടെ ചെറുകുന്ന് … Read More

സംസ്ഥാന പാതയില്‍ രണ്ട് അയല്‍സംസ്ഥാന വാഹനങ്ങള്‍ തടഞ്ഞ് നാലംഗസംഘം താക്കോലുമായി രക്ഷപ്പെട്ടു

തളിപ്പറമ്പ്: സംസ്ഥാന പാതയില്‍ രണ്ട് അയല്‍സംസ്ഥാന വാഹനങ്ങള്‍ തടഞ്ഞ് നാലംഗസംഘം താക്കോലുമായി രക്ഷപ്പെട്ടു. കണ്ടെയിനര്‍ ലോറിയും മിനിലോറിയുമാണ് തളിപ്പറമ്പ്-ഇരിട്ട് സംസ്ഥാനപാതയില്‍ തടഞ്ഞിട്ടത്. കണ്ടെയിനര്‍ ലോറി റോഡിന് കുറുകെയിട്ട നിലയിലാണ്. കരിമ്പം ഇ.ടി.സിക്ക് സമീപം കെ.എം. ട്രേഡിങ്ങില്‍ സാധനങ്ങള്‍ ഇറക്കാനെത്തിയ ടി.എന്‍.57 ബി.പി.1915 … Read More

നാളെ പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താല്‍

കോഴിക്കോട്: നാളെ വെള്ളിയാഴ്ച കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് പോപ്പുലര്‍ ഫ്രണ്ട്. വെള്ളിയാഴ്ച രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. എന്‍.ഐ.എ. നടത്തിയ രാജ്യവ്യാപക റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം … Read More

എ.കെ.ജി സെന്ററിന് ബോംബെറിഞ്ഞ യൂത്ത് കോണ്‍ഗ്രസുകാരന്‍ പിടിയില്‍.

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം മണ്‍വിള സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിനെയാണ്   ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ആറ്റിപ്ര യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റാണ് പിടിയിലായ ജിതിന്‍. ഇയാളെ കവടിയാറില്‍ ക്രൈംബ്രാഞ്ച്  ഓഫീസില്‍ ചോദ്യംചെയ്ത് വരുകയാണ്. ഏറെ … Read More