നാലരപ്പവന്‍ സ്വര്‍ണമാല കവര്‍ന്നു-

പരിയാരം: വീട്ടമ്മയുടെ നാലരപവന്റെ സ്വര്‍ണമാല ബസില്‍ വെച്ച് മോഷ്ടിച്ചതായി പരാതി. കുളപ്പുറം സ്വദേശിയായ നടുവലത് മീനാക്ഷിയുടെ സ്വര്‍ണമാലയാണ് ഇന്ന് രാവിലെ നഷ്ടമായത്. വിളയാങ്കോട് നിന്നും ഇന്ന് രാവിലെ ഏഴരക്ക് പയ്യന്നൂരിലേക്കുള്ള ബാഘവി ബസില്‍ യാത്രചെയ്യവെയാണ് മാല മോഷ്ടിക്കപ്പെട്ടത്. പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ … Read More

മുക്കാല്‍ കിലോ കഞ്ചാവ്-മനു അറസ്റ്റില്‍.

പെരിങ്ങോം: മുക്കാല്‍ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. വയക്കര എച്ചിലാംപാറയിലെ എം.മനു(41)നെയാണ് പെരിങ്ങോം എസ്.ഐ പി.യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. സീനിയര്‍ സി.പി.ഒമാരായ ബാബു, ജിജേഷ്, ഷംസുദീന്‍ എന്നിവരും റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും സംഘത്തിലുണ്ടായിരുന്നു. കണ്ണൂര്‍ … Read More

പരിയാരം സി.ഐയായി ആള്‍മാറാട്ടം നടത്തിയ യുവാവ് അറസ്റ്റില്‍.

പരിയാരം: പരിയാരം സി.ഐ അറസ്റ്റില്‍. പരിയാരം സി.ഐയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വാഹനപരിശോധന ഉള്‍പ്പെടെ നടത്തിയ കടന്നപ്പള്ളി ചന്തപ്പുരയിലെ കെ.ജഗദീഷിനെയാണ്(40) പരിയാരം പോലീസ് ഇന്ന് (ചൊവ്വാഴ്ച്ച) രാത്രി എട്ടോടെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു മാസത്തിലധികമായി ഇയാള്‍ പോലീസ് വേഷത്തില്‍ റോഡില്‍ വാഹന പരിശോധന … Read More

എം.ഡി.എം.എയും കഞ്ചാവും-രണ്ടുപേര്‍ പിടിയില്‍

  തളിപ്പറമ്പ്: കഞ്ചാവും എം.ഡി.എം.എയും സഹിതം രണ്ടുപേര്‍ തളിപ്പറമ്പില്‍ പോലീസ് പിടിയിലായി. ഇന്നലെ ഉച്ചക്ക് ഒന്നരക്ക് പറശിനിക്കടവ് ശ്രീപ്രിയ ലോഡ്ജിന് സമീപത്തെുവെച്ച് എം.ഡി.എം.എയുമായി കൂട്ടുംമുഖം എള്ളരിഞ്ഞിയിലെ മുല്ലാലി പുതിയ പുരയില്‍ എം.പി.ഷൗക്കത്തിനെയും(26) രാത്രി ഒന്‍പതിന് കാക്കാത്തോട് ബസ്റ്റാന്റിന് സമീപംവെച്ച് 12 ഗ്രാം … Read More

മേല്‍പ്പാലത്തില്‍ കാറുകളുടെ കൂട്ടിയിടി-2 പേര്‍ക്ക് പരിക്ക്.

പഴയങ്ങാടി: താവം മേല്‍പ്പാലത്തില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. മാട്ടൂല്‍ സ്വദേശിയുടെയും രാമന്തളി സ്വദേശിയുടെയും കാറുകളാണ് കൂട്ടിയിടിച്ചത്. രാമന്തളിയില്‍ നിന്ന് കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോകുന്ന കാറിനെ മാട്ടൂലിലെക്ക് പോകുന്ന കാര്‍ ഇടിക്കുകയായിരുന്നു. രാമന്തളി സ്വദേശികളായ രണ്ട് പേര്‍ക്കാണ് പരിക്ക്. … Read More

പറശിനി പീഡനക്കേസിലെ പ്രതി തൂങ്ങിമരിച്ചു.

മാട്ടൂല്‍: പറശിനിക്കടവ് പെണ്‍വാണിഭകേസിലെ പ്രതിയെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാട്ടൂല്‍ ജസീന്ത ബില്‍ഡിങ്ങിന് സമീപത്തെ തോട്ടത്തില്‍ ടി.ജിതിന്‍(33) നെയാണ് ഇന്നലെ രാത്രി പതിനൊന്നോടെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പരേതനായ ബാലകൃഷ്ണന്‍-ഗീത ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: മിഥുന്‍, ശരത്ത്. ടൈല്‍സ് … Read More

പ്രിന്‍സിപ്പാള്‍ സ്ഥലംമാറ്റത്തിന് ശ്രമം തുടങ്ങി.

.പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ സ്ഥലംമാറ്റത്തിന് ശ്രമം തുടങ്ങി. ജൂലായ്-18 തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും സ്ഥലംമാറിവന്ന ഡോ.പ്രതാപ് സോമനാഥ് 39 ദിവസമായിട്ടും അപൂര്‍വ്വം ദിവസങ്ങളില്‍ മാത്രമേ അദ്ദേഹം പരിയാരത്ത് ഉണ്ടായിരുന്നുള്ളൂ. അതിനിടയിലാണ് സ്ഥലംമാറ്റത്തിന് ശ്രമം നടത്തുന്നതായി വിവരം ലഭിച്ചിരിക്കുന്നത്. … Read More

മണല്‍മാഫിയ വീണ്ടും ഒരാള്‍ അറസ്റ്റില്‍

കണ്ണപുരം: അനധികൃത പൂഴികടത്ത് വീണ്ടും സജീവമായി, പിടികൂടാന്‍ പോലീസും രംഗത്തിറങ്ങി. ഇന്ന് പുലര്‍ച്ചെ 5.45 ന് ഇരിണാവ് മടക്കരയില്‍ വെച്ച് കെ.എല്‍-31-4427 ടിപ്പര്‍ലോറിയില്‍ കടത്തുകയായിരുന്ന മണല്‍ കണ്ണപുരം എസ്.ഐ സി.ജി.സാംസണ്‍, സിവില്‍ പോലീസ് ഓഫീസര്‍ ഷാനിദ് എന്നിവരുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തു. ടിപ്പര്‍ … Read More

സി സി ടി വി നാടകം പൊളിഞ്ഞു, സി.പി.നൗഫലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

തളിപ്പറമ്പ്: തളിപ്പറമ്പിലെ വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടത് തിരിച്ചു പിടിക്കാന്‍ ശക്തമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംരക്ഷണ സമിതി സിക്രട്ടറി കുറിയാലി സിദ്ധിഖിനെയും സുഹൃത്തും വഖഫ് പോരാളിയുമായ ദില്‍ഷാദ് പാലക്കോടനെയും ആക്രമിച്ച കേസില്‍ അറസ്റ്റ് ഭയന്നു മുങ്ങുകയും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയും ചെയ്ത … Read More

തരുവന്തോരം പ്രിന്‍സിപ്പാള്‍മാര്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ ശാപമാകുന്നോ-?

പരിയാരം: ചാര്‍ജെടുത്തിട്ട് വേണം, ഒന്ന് ലീവെടുത്ത് വിശ്രമിക്കാന്‍, പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് എത്തുന്ന പ്രിന്‍സിപ്പാള്‍മാരുടെ അവസ്ഥ ഇത്തരത്തിലാണ്. ജൂലായ് 18 ന് ചാര്‍ജെടുത്ത പുതിയ പ്രിന്‍സിപ്പാള്‍ ഡോ.പ്രതാപ് സോമനാഥിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ആദ്യ പ്രിന്‍സിപ്പാളായി എത്തിയ ഡോ.എന്‍.റോയിയും അടുത്തിടെ പ്രമോഷന്‍ … Read More