വാനര വസൂരി രോഗിയെ നാളെ ഡിസ്ചാര്‍ജ് ചെയ്യും
.പരിയാരം: രാജ്യത്തെ രണ്ടാമത്തെ വാനരവസൂരി രോഗി രോഗ വിമുക്തി നേടി. ഇന്ന് ലഭിച്ച പരിശോധനാ റിപ്പോര്‍ട്ടിലാണ് രോഗി പൂര്‍ണമായും രോഗത്തിന്റെ പിടിയില്‍ നിന്ന് വിമുക്തി നേടിക്കഴിഞ്ഞതായി ആശുപത്രി അധികൃതര്‍ പറഞ്ഞത്. ആരോഗ്യ വകുപ്പിന്റെ അനുമതി കിട്ടിയാലുടന്‍ തന്നെ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യും. … Read More
