18 വയസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍-

  കൂനം: പതിനെട്ടു വയസുകാരന്‍ വീടിനടുത്ത പറമ്പിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ചു. കൂറുമാത്തൂര്‍ കൂനത്തെ ബാബു-ശ്രീജ ദമ്പതികളുടെ മകന്‍ പുളുക്കൂല്‍ വീട്ടില്‍ ജിബിന്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ … Read More

ഡസ്‌ക്കില്‍ ദ്വാരം- വിരല്‍കുടുങ്ങി, അഗ്നിശമനസേന രക്ഷകരായി

.സംഭവം സീതീസാഹിബ് എച്ച്.എസ്.എസില്‍. തളിപ്പറമ്പ്: ഡസ്‌കിലെ ദ്വാരത്തില്‍ വിരല്‍ കുടുങ്ങിയ വിദ്യാര്‍ത്ഥിനിക്ക് അഗ്‌നി രക്ഷാസേന രക്ഷകരായി. തളിപ്പറമ്പ് സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയുടെ വിരലാണ് ഡസ്‌കില്‍ ഉണ്ടായിരുന്ന ദ്വാരത്തില്‍ അബദ്ധത്തില്‍ കുടുങ്ങിയത്. വിരല്‍ ഊരിയെടുക്കാന്‍ കഴിയാതെ വന്നതിനെതുടര്‍ന്ന് … Read More

വെള്ളമാണെന്ന് കരുതി കീടനാശിനി കഴിച്ച വയോധികന്‍ മരിച്ചു.

കബറടക്കം വൈകുന്നേരം അഞ്ചിന് പുറവൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. പരിയാരം: വെള്ളമാണെന്ന് കരുതി കീടനാശിനി കഴിച്ച വയോധികന്‍ മരിച്ചു. പുറവൂര്‍ പള്ളിക്കല്‍ പുതിയകത്ത് മമ്മു(72) ആണ് ചികില്‍ക്കിടെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടത്. കഴിഞ്ഞ ആഗ്‌സ്ത് 12 … Read More

മകന്റെ വിവാഹം നടക്കാത്ത വിഷമം മാതാവ് തീകൊളുത്തി മരിച്ചു.

പരിയാരം: മകന്റെ വിവാഹം നടക്കാത്തതിന്‍ മനംനൊന്ത് മാതാവ് തീകൊളുത്തി മരിച്ചു. നടുവില്‍ കനകക്കുന്ന് കവരപ്ലാവിലെ പറക്കുന്നത്തുകുടി അഗസ്തിയുടെ ഭാര്യ റോസി എന്ന അല്‍ഫോന്‍സയാണ്(64) മരണപ്പെട്ടത്. ഇന്നലെ രാവിലെ 11.30 ന് വീട്ടില്‍ വെച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ റോസിയെ ഉടന്‍ തന്നെ പരിയാരത്തെ … Read More

ഇങ്ങനെ വയ്യ-എന്നെ വിട്ടേക്ക്-അഡ്വ. സക്കരിയ്യ കായക്കൂല്‍.

തളിപ്പറമ്പ്: തളിപ്പറമ്പിലെ കോണ്‍ഗ്രസില്‍ വീണ്ടും കലഹകാലം, ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.സക്കരിയ്യ കായക്കൂല്‍ പുതിയ പ്രസിഡന്റിനെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സിക്ക് കത്ത് നല്‍കി. തുടര്‍ച്ചയായി ഈസ്റ്റ് മണ്ഡലം കമ്മറ്റിക്ക് നേരെ നടക്കുന്ന നേതൃത്വത്തിന്റെ കടുത്ത അവഗണനയില്‍ പ്രതിഷേധിച്ചാണ് സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്നും … Read More

അഞ്ചുവയസുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു.

തളിപ്പറമ്പ്: ഞാറ്റുവയല്‍ കുളത്തില്‍ ഒരു കുരുന്നിന്റെ ജീവന്‍കൂടി പൊലിഞ്ഞു. ഞാറ്റുവയലിലെ അമാനത്ത് മുക്രീരകത്ത് പറമ്പില്‍ ശിഹാബിന്റെയും എ.എം.മൈമൂനയുടെയും മകന്‍ അഞ്ചുവയസുകാരന്‍ ഫര്‍ഹാനാണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറരയോടെയാണ് കുട്ടിയെ കുളത്തില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. … Read More

ഇസ്ഹാഖ് ഘാതകന്‍ നൗഷാദ് അറസ്റ്റില്‍.

കണ്ണൂര്‍: ഇസ്ഹാഖിന്റെ ഘാതകന്‍ അറസ്റ്റില്‍. മാണിയൂരിലെ മഠത്തിലെ വളപ്പില്‍ എം.വി.നൗഷാദിനെയാണ് ഇന്ന് രാത്രി ഏഴിന് ചാലാട് മണലില്‍ വെച്ച് കണ്ണൂര്‍  ടൗണ്‍ എസ്.എച്ച്.ഒ പി.എ.ബിനുമോഹന്‍ അറസ്റ്റ് ചെയ്തത്. നേരത്തെ നിരവധി കേസുകളില്‍ പ്രതിയായിരുന്ന ഇയാളെ ന്ന് പോലീസ് പറഞ്ഞു. തളിപ്പറമ്പ് മുക്കോല … Read More

കഞ്ചാവും എം.ഡി.എം.എയും–കാര്‍ കസ്റ്റഡിയില്‍–ബബിത്‌ലാല്‍ വീണ്ടും കുടുങ്ങി-

തളിപ്പറമ്പ്: എം.ഡി.എം.എയും കഞ്ചാവും തളിപ്പറമ്പ് പോലീസ് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു, കാര്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട കഞ്ചാവ് പ്രതിക്ക് വേണ്ടി തെരച്ചില്‍ തുടങ്ങി. ഇന്നലെ(ശനി) രാത്രി ഏഴിന് കോള്‍മൊട്ട എ.കെ.റസിഡന്‍സി ഹോട്ടലിന് സമീപം പാര്‍ക്ക് ചെയ്ത കെ.എല്‍ 59 പി 1272 കാറിലുണ്ടായിരുന്നയാളില്‍ … Read More

ഇസ്ഹാഖ് കൊലപാതകം-പ്രതി പോലീസ് വലയില്‍

കണ്ണൂര്‍: ഇസ്ഹാഖിന്റെ കൊലപാതകം, പ്രതി വലയിലെന്ന് സൂചന. നേരത്തെ നിരവധി കേസുകളില്‍ പ്രതിയായിരുന്ന ഇയാളെ കണ്ണൂര്‍ ടൗണ്‍പോലീസാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. തളിപ്പറമ്പ് സ്റ്റേഷനില്‍ ബന്ധുക്കള്‍ നല്‍കിയ പരാതി സംഭവം നടന്ന കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതോടെ അറസ്റ്റുണ്ടായേക്കും. തളിപ്പറമ്പ് … Read More

കക്കാട്ട് കല്യാണിയുടെ രണ്ടരപ്പവനും പി.വി.മൂസയുടെ 14,000 രൂപയും മോഷണം പോയി.

പരിയാരം: വയോധികയുടെ രണ്ടരപവന്‍ സ്വര്‍ണാഭരണവും വയോധികന്റെ വീട് കുത്തിത്തുറന്ന് 14,000 രൂപയും കവര്‍ച്ച ചെയ്തതായി പരാതി. പാണപ്പുഴ പറവൂരിലെ കക്കാട്ട് കല്യാണിയുടെ(75) മാലയാണ് മോഷ്ടിച്ചത്. പറവൂര്‍ പുലിയൂര് കാളി ക്ഷേത്രത്തിലെ അടിച്ചുതെളി ജോലിക്കാരിയായ കല്യാണി രാവിലെ ജോലിക്ക് ക്ഷേത്രത്തില്‍ പോയതായിരുന്നു. തിരിച്ചുവന്നപ്പോള്‍ … Read More