കാട്ടുപന്നിയുടെ കുത്തേറ്റ് പത്രം ഏജന്റിന് പരിക്കേറ്റു-

പിലാത്തറ: വീട്ടുമുറ്റത്ത് നില്‍ക്കവെ ഗുഹനാഥന് കാട്ടുപന്നിയുടെ കുത്തേറ്റ് സാരമായി പരിക്കേറ്റു. പിലാത്തറ പുത്തൂരിലെ മാതൃഭൂമി ഏജന്റ് കെ.കുഞ്ഞിക്കണ്ണനെയാണ് (65) പുത്തൂരിലെ വീട്ടിന് മുന്നില്‍ വെച്ച് പന്നി ചാടി വന്ന് കുത്തിയിട്ടത്. കാലിന് പരിക്കേറ്റ നിലയില്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. … Read More

എന്നെ സൂക്ഷിക്കുക—-ഞാന്‍ ഗൂഗിള്‍പേ ചെയ്ത് പറ്റിക്കും.

പിലാത്തറ: ഗൂഗിള്‍പേ വഴി പണം നല്‍കാമെന്ന് പറഞ്ഞ് കടയുടമയെ പറ്റിച്ച സംഭവത്തില്‍ പരിയാരം പോലീസില്‍ പരാതി നല്‍കി. നരീക്കാംവള്ളിയിലെ സുനില്‍കുമാറാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. ഇന്നലെ വൈകുന്നേരം 3.50 ന് പിലാത്തറയിലെ രസിക ഫാന്‍സി ആന്റ് കോസ്‌മെറ്റിക്ക്‌സ് എന്ന കടയിലാണ് … Read More

ഗൂഗിള്‍പേ സാറിനെ സൂക്ഷിക്കുക-പിലാത്തറയില്‍ കച്ചവടക്കാരിയായ സ്ത്രീയെ കബളിപ്പിച്ചു.

പിലാത്തറ: ഗൂഗിള്‍പേ വഴി പണം നല്‍കാമെന്ന് പറഞ്ഞ് കടയുടമയെ പറ്റിച്ചതായി പരാതി. ഇന്ന് വൈകുന്നേരം 3.50 ന് പിലാത്തറയിലെ രസിക ഫാന്‍സി ആന്റ് കോസ്‌മെറ്റിക്ക്‌സ് എന്ന കടയിലാണ് സംഭവം നടന്നത്. മൂന്നും നാലും വയസുള്ള കുട്ടികള്‍ക്കും, മുതിര്‍ന്ന ഒരു കുട്ടിക്കുമുള്ള ഫാന്‍സി … Read More

സൈനികവാഹനം നദിയിലേക്ക് മറിഞ്ഞ് 7 സൈനികര്‍ മരിച്ചു, മരിച്ചവരില്‍ മലപ്പുറത്തെ മുഹമ്മദ് ഷൈജലും.

ശ്രീനഗര്‍: സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികര്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ ലഡാക്കിലെ ഷ്യോക് നദിയിലേക്കാണ് ഇവര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞത്. മരിച്ചവരില്‍ ഒരാള്‍ മലപ്പുറം സ്വദേശിയാണ്. അയ്യപ്പന്‍കാവ് നടമ്മല്‍ പുതിയകത്ത് മുഹമ്മദ് ഷൈജലാണ് മരിച്ച മലയാളി. … Read More

ആരോമലിന്റെ മൃതദേഹം മുങ്ങിയ സ്ഥലത്തുതന്നെ കണ്ടെത്തി-

തളിപ്പറമ്പ്: വെള്ളിക്കീല്‍ പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പട്ടുവം പരണൂലിലെ നിര്‍മ്മാണ തൊഴിലാളി കെ.എന്‍.രമേശന്‍-ആശാവര്‍ക്കറായ റീത്ത ദമ്പതികളുടെ മകന്‍ കെ.ആരോമലിന്റെ (16) മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചോടെയാണ് കണ്ടെത്തിയത്. നീന്തുന്നതിനിടയില്‍ മുങ്ങിയ അതേ സ്ഥലത്തുനിന്ന് തന്നെയാണ് തളിപ്പറമ്പ് അഗ്നിശമനസേന മൃതദേഹം കണ്ടെത്തിയത്. … Read More

നവാസ് മൊബൈല്‍ഫോണ്‍ സ്‌പെഷ്യലിസ്റ്റ്  മോഷ്ടാവെന്ന് പോലീസ്.

പരിയാരം: മോഷ്ടിച്ച ഫോണുകള്‍ ലോക്ക് നീക്കി വില്‍പ്പന നടത്തുകയാണ് നവാസിന്റെ രീതിയെന്ന് പോലീസ്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വെച്ച് മെഡിക്കല്‍ കോളേജില്‍ വെച്ച് രോഗിയുടെ കൂട്ടിരിപ്പുകാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതി രാത്രി കാലങ്ങളില്‍ ആശുപത്രി, റെയില്‍വെ സ്റ്റേഷന്‍, … Read More

പുഴാതിക്കാരന്‍ നവാസ് കുടുങ്ങി–മെഡിക്കല്‍ കോളേജിലെ സ്ഥിരം മൊബൈല്‍ മോഷ്ടാവ് അറസ്റ്റില്‍-

പരിയാരം: മെഡിക്കല്‍ കോളേജില്‍ വെച്ച് രോഗിയുടെ കൂട്ടിരിപ്പുകാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച  കേസിലെ  പ്രതി അറസ്റ്റില്‍. കക്കാട് പുഴാതിയിലെ മംഗരതൊടിയില്‍ ഹൗസില്‍ എം.നവാസ്(42)നെയാണ് ഇന്നലെ രാത്രി കണ്ണൂരില്‍ വെച്ച് പരിയാരം എസ്.ഐ കെ.വി.സതീശന്‍ അറസ്റ്റ് ചെയ്തത്. സ്ഥിരം മൊബൈല്‍ മോഷ്ടാവായ പ്രതി … Read More

കാത്ത്‌ലാബ് പൊളിച്ചവര്‍ക്ക് ഇനി കയ്യാമവും കല്‍ത്തുറുങ്കും-

പരിയാരം: കാത്ത്‌ലാബ് തകര്‍ത്ത കേസിലെ പ്രതിയെ ഇനി പോലീസിന് അറസ്റ്റ് ചെയ്യാം. 21 ദിവസത്തിന് ശേഷം ഫോറന്‍സിക്ക് റിപ്പോര്‍ട്ട് വന്നു, കാത്ത്‌ലാബ് തകര്‍ത്തത് തന്നെയെന്ന് കണ്ടെത്തല്‍. കഴിഞ്ഞ മെയ് 6 നാണ് ഇത് സംബന്ധിച്ച് തിരുവനന്തപുരം ഫോറന്‍സിക്ക് സയന്‍സ് ലാബിലെ ഊര്‍ജതന്ത്ര … Read More

പട്ടുവത്തെ ആരോമലിനെ വെള്ളിക്കീല്‍ പുഴയില്‍ കാണാതായി

തളിപ്പറമ്പ്: വെള്ളിക്കീല്‍ പുഴയില്‍ വിദ്യാര്‍ത്ഥിയെ കാണാതായി. പട്ടുവം പരണൂലിലെ രമേശന്‍-റീത്ത ദമ്പതികളുടെ മകന്‍ കെ.ആരോമലിനെയാണ് (16) ഇന്ന് വൈകുന്നേരം ആറോടെ വെള്ളിക്കീല്‍ പുഴയില്‍ കാണാതായത്. കൂട്ടുകാരുമൈാത്ത് പുഴയില്‍ കുളിക്കാനെത്തിയ ആരോമല്‍ നീന്തുന്നതിനിടയില്‍ മുങ്ങിത്താഴുകയായിരുന്നു. വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസും അഗ്നിശമനസേനയും നാട്ടുകാരും തെരച്ചില്‍ … Read More

എഞ്ചിനീയറാള് പുലിയാണ് കെട്ടാ–പുതിയ റോഡാണ് കെട്ടാ-

തളിപ്പറമ്പ്: പുതുതായി നിര്‍മ്മിച്ച സംസ്ഥാനപാത-36 പല സ്ഥലങ്ങളിലും തകര്‍ന്നു. കരിമ്പം ഇടിസി മുതല്‍ കരിമ്പം പാലം വരെയുള്ള ഭാഗത്ത് റോഡിന്റെ വശങ്ങല്‍ കെട്ടി ഭദ്രമാക്കാതെ ടാര്‍ ചെയ്തതിനാല്‍ സൈഡ് ഭാഗം മഴ പെയ്തതോടെ ഇടിഞ്ഞു താഴ്ന്നിരിക്കയാണ്. നെടുനീളത്തില്‍ റോഡ് പിളര്‍ന്ന നിലയിലാണിവിടെ. … Read More