30 വര്‍ഷം മുമ്പ് ലോറിയിടിച്ച് വയനാട് സ്വദേശി മരിച്ച സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയായ ഡ്രൈവറെ ധര്‍മ്മടം പോലീസ് പിടികൂടി.

ധര്‍മ്മടം: ടാങ്കര്‍ ലോറിയിടിച്ച് വയനാട് സ്വദേശി മരിച്ച സംഭവത്തില്‍ പിടികിട്ടാപ്പുള്ളിയായ തമിഴ്‌നാട് സ്വദേശിയെ 30 വര്‍ഷത്തിന് ശേഷം ധര്‍മ്മടം പോലീസ് പിടികൂടി. 1992 ല്‍ ധര്‍മ്മടം ടൗണില്‍ നാഷണല്‍ ഹൈവേയില്‍ വെച്ച് നടന്ന വാഹന അപകടത്തില്‍ വയനാട് മീനങ്ങാടി സ്വദേശി പി.സി … Read More

കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു-

സംസ്‌ക്കാരം നാളെ തളിപ്പറമ്പ് : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. പന്നിയൂരിലെ സി.എം.നൗഷാദ്(38)ആണ് മരിച്ചത്. ഇക്കഴിഞ്ഞ അഞ്ചാം തീയതി ഞായറാഴ്ച്ച പൂവ്വം ബില്‍ഡ് ആര്‍ട്ടിന് മുന്നില്‍ വെച്ച് നൗഷാദ് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ … Read More

ആരാധനാലയങ്ങള്‍ക്ക് ആവശ്യമെങ്കില്‍ എസ്.ഐ.എസ്.എഫ് സുരക്ഷ നല്‍കാന്‍ മന്ത്രിസഭാ തീരുമാനം.

തിരുവനന്തപുരം: ജൂണ്‍ 10 മുതല്‍ കേരളാ തീരത്ത് ട്രോളിംങ്ങ് നിരോധനം ഏര്‍പ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കേരളതീരപ്രദേശത്തെ കടലില്‍ ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ (രണ്ട് ദിവസവും ഉള്‍പ്പെടെ) 52 ദിവസമാണ് ട്രോളിംഗ് നിരോധം ഏര്‍പ്പെടുത്തുക. നിയമസഭാസമ്മേളനം … Read More

സംഘപരിവാര്‍ ശക്തികള്‍ ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണംകെടുത്തിയെന്ന് മുഖ്യമന്ത്രി-

കണ്ണൂര്‍: ഒരു മതേതര ജനാധിപത്യ രാഷ്ട്രമെന്ന നിലയ്ക്ക് ഏവരും ആദരവോടെ കാണുന്ന നമ്മുടെ രാജ്യത്തെ ലോകത്തിനു മുന്നില്‍ നാണം കെടുത്തുന്ന അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ് സംഘപരിവാര്‍ ശക്തികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ ഏറ്റവും പുതിയ അദ്ധ്യായമാണ് കഴിഞ്ഞ ദിവസം ബിജെപി വക്താക്കളില്‍ … Read More

വയോധിക കിണറ്റില്‍ മരിച്ച നിലയില്‍

തളിപ്പറമ്പ്: വയോധിക കിണറ്റില്‍ മരിച്ച നിലയില്‍. പറശിനിക്കടവ് കൊവ്വലിലെ പുത്തന്‍പുരയ്ക്കല്‍ ചന്ദ്രമതി(73) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 വരെ ടി.വി കണ്ട ശേഷം ഉറങ്ങാന്‍ പോയ ഇവരെ രാവിലെ കാണാതായതിന തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. … Read More

ചിറവക്കില്‍ രണ്ട് ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടറുകള്‍-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്–

തളിപ്പറമ്പ്: ചിറവക്കില്‍ അടിയന്തിരമായി രണ്ട് ബസ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കും. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത 36 ന്റെ തുടക്കത്തിലും പയ്യന്നൂര്‍ ഭാഗത്തേക്കുള്ള ദേശീയപാതയിലുമാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കാന്‍ തീരുമാനമായത്. മെയ്-28 ന് കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് ബസ് ഷെല്‍ട്ടര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ … Read More

ചകിരി യന്ത്രത്തില്‍ കൈ കുടുങ്ങി ജീവനക്കാരിക്ക് പരിക്കേറ്റു.

മലപ്പട്ടം: ചകിരി ഫാക്ടറിയുടെ മെഷീനില്‍ കുടുങ്ങി യുവതിയുടെ കൈ ചതഞ്ഞു. മലപ്പട്ടം സഹകകരണ ചകിരി സംഘത്തിന്റെ ഫാക്ടറിയിലാണ് ഇന്ന് രാവിലെ പത്തരയോടെ അപകടം നടന്നത്. ചൂളിയാട്ടെ കെ.വിജിന(35)ആണ് അപകടത്തില്‍ പെട്ടത്. തളിപ്പറമ്പില്‍ നിന്നും അഗ്നിശമനസേന എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാര്‍ വിജിനയെ … Read More

-ആശാസ്ത്രീയ മണ്ണെടുപ്പ്-പാറയടര്‍ന്ന് ജെ.സി.ബിക്ക് മുകളില്‍ വീണു–ഒരാള്‍ മരിച്ചു.

മയ്യില്‍: അര്‍ദ്ധരാത്രിയിലെ അശാസ്ത്രീയമായ മണ്ണെടുക്കല്‍, ജെ.സി.ബിക്ക് മുകളില്‍ പാറയടര്‍ന്നുവീണ് യു.പി സ്വദേശിയായ ഓപ്പറേറ്റര്‍ മരിച്ചു. നൗഷാദ്(29) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. മയ്യില്‍ പഞ്ചായത്തിലെ മുല്ലക്കൊടി-അരിമ്പ്ര പ്രദേശത്ത് വലിയ കുന്നുകള്‍ ഇടിച്ചുനിരത്തി മണ്ണെടുപ്പ് നടത്തുന്നുണ്ട്. ആറുവരിപ്പാതയുടെ … Read More

വഴിചോദിച്ചെത്തി 10 വയസുകാരിക്ക് നേരെ അതിക്രമം-പ്രതി റിമാന്‍ഡില്‍

തളിപ്പറമ്പ്: വഴി ചോദിച്ച് ചെന്ന് 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി. കുപ്പം തുന്തക്കാച്ചി പുതിയപുരയില്‍ വീട്ടില്‍ ബാദുഷ(29)നെയാണ് തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്തത്. 31 ന് വൈകുന്നേരം മൂന്നരക്കായിരുന്നു … Read More

പി.ടി.എ ഫണ്ട് വാങ്ങരുതെന്ന് സര്‍ക്കാര്‍, വാങ്ങുമെന്ന് പരിയാരത്തെ ഗവ.പബ്ലിക്ക് സ്‌കൂള്‍ അധികൃതര്‍

പരിയാരം: പരിയാരം മെഡിക്കല്‍ കോളേജ് പബ്ലിക്ക് സ്‌കൂളില്‍ പി.ടി.എയുടെ പേരില്‍ നിര്‍ബന്ധിത പണപ്പിരിവ് നടക്കുന്നതായി പരാതി. ഒന്നാം ക്ലാസില്‍ ചേര്‍ക്കുന്ന കുട്ടികൡ നിന്നുവരെ നിര്‍ബന്ധപൂര്‍വ്വം 1000 രൂപ വീതം പി.ടി.എ ഫണ്ട് വാങ്ങുന്നതായി രക്ഷിതാക്കള്‍ പരാതിപ്പെടുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒരു തരത്തിലുള്ള … Read More