തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മറ്റി: ഇടത് അനുകൂല താല്‍ക്കാലിക മുത്തലല്ലിയെ നിയമിച്ചു- ലീഗിന് കനത്ത തിരിച്ചടി.
തളിപ്പറമ്പ്: ഒടുവില്‍ തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മറ്റി ഭരണം ഇടത് അനുകൂല താല്‍ക്കാലിക മുത്തവല്ലിയുടെ കൈകളില്‍. ഇന്ന് രാവിലെ 11 ന് ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ വഖഫ് ബോര്‍ഡിന്റെ കണ്ണൂരില്‍ നടന്ന ജുഡീഷ്യല്‍ കമ്മറ്റിയുടെ സിറ്റിംഗിലാണ് തീരുമാനം. വഖഫ് … Read More
