തളിപ്പറമ്പിലെ പ്രമുഖ സഹകരണ ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരന്‍ വന്‍തുക വെട്ടിച്ചു.
തളിപ്പറമ്പ്: തളിപ്പറമ്പിലെ പ്രമുഖമായ ഒരു സഹകരണ ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരന്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയത് പുറത്തായി. ലോണെടുത്ത ഒരാള്‍ വായ്പത്തുക മുഴവനും അടച്ച് ക്ലോസ്‌ചെയ്യുന്നതിനായി ജീവനക്കാരനെ ഏല്‍പ്പിച്ച തുകയാണ് മുക്കിയത്. സ്ഥാപനത്തിലേക്ക് വരാന്‍ സാധിക്കാതെ വന്നതിനാല്‍ വലിയ തുക സ്ഥാപനത്തിലെ ഒരു … Read More
