ഗായകന്‍ വിശ്വനാഥന്‍ തളിപ്പറമ്പ്(55)നിര്യാതനായി.

ഒരു കുറി കാണാന്‍ ഇനി വിശ്വനില്ല. തളിപ്പറമ്പ്: യുവ സിനിമാപിന്നണി ഗായകനും പാരലല്‍ കോളേജ് അധ്യാപകനുമായ കീഴാറ്റൂരിലെ പി.വി.വിശ്വനാഥന്‍(55) നിര്യാതനായി. മില്‍ട്ടണ്‍സ് കോളേജിലെ മുന്‍ അധ്യാപകനായിരുന്ന വിശ്വനാഥന്‍ മുളി കുന്നുംപുറത്ത് നിര്‍മ്മിച്ച വെള്ളം എന്ന സിനിമയിലൂടെയാണ് പിന്നണി ഗായകനായത്. ബി.കെ.ഹരിനാരായണന്‍ എഴുതി … Read More

പ്രതിപക്ഷ നേതാവിന്റെ വാഹനം അപകടത്തില്‍പ്പെട്ടു

കാഞ്ഞങ്ങാട്: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സഞ്ചരിച്ച കാര്‍ പള്ളിക്കര പൊട്രോള്‍ പമ്പിന് സമീപം അപകടത്തില്‍പ്പെട്ടു. ആര്‍ക്കും പരിക്കില്ല. കാര്‍ പൊലീസ് വാഹനത്തില്‍ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. കാഞ്ഞങ്ങാട് നിന്നും കാസര്‍കോടേക്ക് പോകുന്നതിനിടയില്‍ ഇന്ന് വൈകിട്ട് 5.15-ഓടെയായിരുന്നു അപകടം.  

ഇരിട്ടി പടിയൂരില്‍ രണ്ട് വിദ്യാര്‍ത്ഥിനികളെ പുഴയില്‍ കാണാതായി

ഇരിട്ടി: സുഹൃത്തിന്റെ വീട്ടില്‍ കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ ഇരിക്കൂര്‍ കല്യാട് സിബ്ഗ കോളേജിലെ രണ്ട് പെണ്‍കുട്ടികളെ പുഴയില്‍ കാണാതായി. ഇരിട്ടിക്കടുത്ത പടിയൂര്‍ പൂവംകടവിലാണ് സംഭവം. സൂര്യ, ശഹര്‍ബാന എന്നീ വിദ്യാര്‍ഥിനികളാണ് ഒഴുക്കില്‍പെട്ടത്. പുഴക്കരയില്‍ കാഴ്ചകാണാനെത്തിയപ്പോള്‍ ഒരാള്‍ കാല്‍വഴുതി പുഴയില്‍ വീഴുകയായിരുന്നുവത്രെ. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് … Read More

കരിമ്പത്ത് യൂവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

തളിപ്പറമ്പ്: യുവാവിനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരിമ്പം ചവനപ്പുഴ റോഡിലെ തയ്യില്‍ പുതിയ പുരയില്‍ ടി.പി. അനില്‍കുമാറാണ്(47)മരിച്ചത്. ഇന്ന് വൈകുന്നേരം നാലോടയാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ കെട്ടറുത്ത് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം … Read More

ഇവന്‍ മനുഷ്യനോ-കാന്‍സര്‍ രോഗിയായ അമ്മയെ കൊല്ലാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍.

ചെറുപുഴ: കാന്‍സര്‍ രോഗിയായ അമ്മയെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍. ഇന്നലെ പുലര്‍ച്ചെ 5.45 ന് വയക്കര ഭൂദാനത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കോട്ടയില്‍ സതീഷാണ് (34) അമ്മ നാരായണി (68) യെയാണ് വായില്‍ തുണി തിരുകിയ ശേഷം ഭിത്തിയില്‍ … Read More

അമ്മയെ കഴുത്തുമുറുക്കി കൊല്ലാന്‍ ശ്രമം: മകന്‍ പോലീസ് കസ്റ്റഡിയില്‍

ചെറുപുഴ: അമ്മയെ കഴുത്ത് തലയണ ഉപയോഗിച്ചും കൈകൊണ്ടും കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മകന്‍ പോലീസ് കസ്റ്റഡിയില്‍. വയക്കര ഭൂദാനം കോളനിയിലെ കോട്ടയില്‍ വീട്ടില്‍ നാരായണിയെ(68) ഇന്നലെ രാവിലെ അഞ്ചേമുക്കാലിന് മകന്‍ സതീശന്‍(40) കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പരാതി പ്രകാരം സതീശനെതിരെ … Read More

കോഴിക്കോട് – ബംഗളൂരു കര്‍ണാടക കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു.

കോഴിക്കോട് – ബംഗളൂരു കര്‍ണാടക കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. ബംഗളൂരു: കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോയ കര്‍ണാടക കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. ബംഗളൂരു ബിടദിക്ക് സമീപം പുലര്‍ച്ചെ 3.45നാണ് അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരു – മൈസൂരു ദേശീയപാതയില്‍ … Read More

പി.ജയരാജനെതിരെ ആഞ്ഞടിച്ച് മനുതോമസ്.

പി.ജയരാജനെതിരെ ഫേസ് ബുക്ക് പോസ്റ്റില്‍ ആഞ്ഞടിച്ച് മനു തോമസ്. ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ- ശ്രി. പി.ജയരാജന്‍ .. താങ്കള്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ ഒരു സംവാദത്തിന് തുടക്കമിട്ട സ്ഥിതിക്ക് മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ കൊത്തി വലിക്കാന്‍ അവസരമൊരുക്കുകയാണ് താങ്കള്‍’ ചെയ്യുന്നത്. … Read More

പോക്‌സോ-പഴയങ്ങാടി സ്വദേശിക്ക് 13 വര്‍ഷം കഠിനതടവും 65,000 പിഴയും.

തളിപ്പറമ്പ്: 13 വയസുകാരിയെ ലൈംഗികാക്രമണം നടത്തിയ കേസില്‍  പ്രതിക്ക് 13 വര്‍ഷം കഠിനതടവും 65,000 രൂപ പിഴയും ശിക്ഷ. പഴയങ്ങാടി ബസ്റ്റാന്റിന് സമീപത്തെ സമീറാസ് വീട്ടില്‍ പി.എം.ഹനീഫിനെയാണ്(58) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2021 സപ്തംബര്‍ 19ന് … Read More

എം.ഡി.എം.എക്കാരായ കുപ്പം സ്വദേശികള്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: കാറില്‍ എം.ഡി.എം.എ കടത്തുകയായിരുന്ന കുപ്പം സ്വദേശികളായ രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. മുക്കുന്നിലെ സൂപ്പി പോക്കറകത്ത് വീട്ടില്‍ എസ്.പി.മന്‍സൂര്‍(36), പുള്ളിയില്‍ വീട്ടില്‍ ഷുഹൈബ്(23)എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി എം.ഹേമലതയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമംഗങ്ങളും തളിപ്പറമ്പ് എസ്.എച്ച്.ഒ എം.എല്‍.ബെന്നിലാലു, … Read More