തൃച്ചംബരത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന ഒരാള്‍ മരിച്ചു.
തളിപ്പറമ്പ്: തൃച്ചംബരത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന ഒരാള്‍ മരിച്ചു. ഏഴാംമൈല്‍ പട്ടിണിത്തറക്ക് സമീപം താമസിക്കുന്ന ഇ.എന്‍.സജീവന് (55) ആണ് മരിച്ചത്. ഭാര്യ: ദീപ. മക്കള്‍: അര്ജുന്, ആദര്‍ശ്, അഭിനന്ദ്. സഹോദരങ്ങള്‍: പ്രസന്നന്, അനിത, സുരേഷ്. പരേതരായ ബാലന്-കൗസല്യ ദമ്പതികളുടെ … Read More
