എം.ഡി.എം.എയും ഹാഷിഷ് ഓയിലും- ചവനപ്പുഴ സ്വദേശി അറസ്റ്റില്‍

തളിപ്പറമ്പ്: ഹാഷിഷ് ഓയിലും എം.ഡി.എം.എയുമായി ചവനപ്പുഴ സ്വദേശിയായ യുവാവ് പോലീസ്പിടിയില്‍. ചവനപ്പുഴ കൊഞ്ഞമ്മാര്‍വീട്ടില്‍ കെ.വി.രാജന്റെ മകന്‍ കെ.വി.സ്വരാജ്(30)നെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍പിടികൂടിയത്. റൂറല്‍ ജില്ല പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫ് ടീനിന് ലഭിച്ച രഹസ്യവിവരത്തിന്റെ … Read More

പ്രണയനൈരാശ്യം പാപ്പിനിശേരി സ്വദേശി കരിമ്പം സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി.

തളിപ്പറമ്പ്: കാമുകി തേച്ചുവിട്ടു, കാമുകന്‍ കരിമ്പം സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തില്‍ കയറി അത്മഹത്യാഭീഷണിമുഴക്കി. ഇന്ന് വൈകുന്നേരം മൂന്നോടെയാണ് സംഭവം. പാപ്പിനിശേരി എം.എം.ആശുപത്രി ജീവനക്കാരനായ മുനവിറാണ്(25) ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപത്തെ നിര്‍മ്മാണം നടന്നുവരുന്ന കെട്ടിടത്തില്‍ കയറി ഭീഷണിമുഴക്കിയത്. കാമുകി വന്നാല്‍ മാത്രമേ താന്‍ താഴെ … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ ആറാംനിലയില്‍ നിന്ന് ചാടി മരിച്ചു.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി ഏഴാം നിലയില്‍ നിന്ന്  താഴേക്ക് ചാടിയ രോഗിയുടെ കൂട്ടരിപ്പുകാരന്‍ മരിച്ചു. ശ്രീകണ്ഠാപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലില്‍ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകന്‍ ടോം തോംസണ്‍(40)ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ടോം തോംസണിന്റെ … Read More

റോഡ് മുറിച്ചുകടക്കവെ വയോധിക ബസിടിച്ച് മരിച്ചു

പെരുമ്പടവ്: വയോധിക ബസ് ഇടിച്ച് മരിച്ചു. തലവില്‍ കുറുവംപൊയിലിലെ ചന്ദ്രന്റെ ഭാര്യ എളയടത്ത് കല്യാണി(68)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലുമണിക്കാണ് അപകടം നടന്നത്. പെരുമ്പടവില്‍ നിന്നും തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന ശ്രീമുത്തപ്പന്‍ ബസാണ് വീടിനുമുമ്പില്‍ കുറുവംപൊയില്‍ കോളനിക്ക് സമീപത്ത് വെച്ച് കല്യാണിയെ ഇടിച്ചത്. … Read More

കോമത്ത് മുരളീധരന്‍ ഉള്‍പ്പെടെ 39 പേര്‍ക്കെതിരെ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തിയതിന് കേസ്.

പോലീസ് സ്‌റ്റേഷന്‍മാര്‍ച്ച് നടത്തിയ സംഭവത്തില്‍ കോമത്ത് മുരളീധരന്‍ ഉള്‍പ്പെടെ 39 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇന്ന് രാവിലെ 10.30 നാണ് മാന്തംകുണ്ട് റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലേക്ക് കോമത്ത് മുരളീധരന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. കോമത്ത് മുരളീധരന്‍, … Read More

ചെയര്‍പേഴ്‌സന്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: വിജയാരവം നടത്തിയതിന് തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ എന്നിവരുള്‍പ്പടെ 212 യു.ഡി.എഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ ദീപ രഞ്ജിത്ത്, യൂത്ത്‌ലീഗ് ജില്ല ജന.സെക്രട്ടെറി പി.സി.നസീര്‍, പി.മുഹമ്മദ് ഇക്ബാല്‍, കെ.മുഹമ്മദ് … Read More

കോമത്ത് മുരളീധരനെ ഇന്നലെ മുന്‍കരുതലായി അറസ്റ്റ് ചെയ്തു-ഇന്ന് പോലീസിനെ ഭീഷണിപ്പെടുത്തിയതിന് കേസെടുത്തു.

തളിപ്പറമ്പ്: സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇന്നലെ മുന്‍കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയ മുരളീധരന്റെ പേരില്‍ ഇന്ന് പുലര്‍ച്ചെ പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും അനുമതിയില്ലാതെ മൈക്ക് പ്രവര്‍ത്തിപ്പിച്ചതിനുമാണ് കേസെടുത്തത്. മാന്തംകുണ്ട് റസിഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച … Read More

തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ ബാലികക്ക് പീഡനം, സുരക്ഷാ ജീവനക്കാരന്റെ പേരില്‍ പോക്‌സോ കേസ്.

തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ ബാലികക്ക് പീഡനം, സുരക്ഷാ ജീവനക്കാരന്റെ പേരില്‍ പോക്‌സോ കേസ്. കഴിഞ്ഞ ദിവസം അമ്മയൊടൊപ്പം ഡോക്ടറെ കാണിക്കാനെത്തിയ കുട്ടിയെ ജ്യൂസ് വാങ്ങിത്തരാമെന്ന് പറഞ്ഞ് പുറത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. സംഭവം വിവാദമായതോടെ സുരക്ഷാ ജീവനക്കാരനായ പ്രദീപന്‍ ഒളിവില്‍ … Read More

മൂന്ന് ഗ്രാം എം.ഡി.എം.എയുമായി ഓണപ്പറമ്പ് സ്വദേശി പിടിയില്‍.

പരിയാരം: മൂന്ന് ഗ്രാം എം.ഡി.എം.എയുമായി ഓണപ്പറമ്പ് സ്വദേശി പിടിയില്‍. പരിയാരം ഓണപ്പറമ്പിലെ മുഹമ്മദ്കുഞ്ഞിയുടെ മകന്‍ മുജിതാബ(21)നെയാണ് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി അനൂജ് പരിവാളിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫ് ടീമും പരിയാരം പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്. … Read More

മുഅദ്ദീന്‍ പള്ളിയില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: മുഅദ്ദീന്‍ പള്ളിയില്‍ തൂങ്ങിമരിച്ചു. തളിപ്പറമ്പ് സി.എച്ച്.റോഡിലെ ഇമാന്‍ പള്ളിയിലെ മുഅദ്ദീന്‍ ആയ ജാര്‍ഖണ്ഡ് ഗോഡ്ഡ സ്വദേശി വസീം അക്രം(25) ആണ്‌ ഇന്ന് രാവിലെ 5.30 ന് പള്ളിയിലെ രണ്ടാം നിലയിലെ മേല്‍ക്കൂരയിലെ ഇരുമ്പ് കമ്പിയില്‍ പ്ലാസ്റ്റിക്ക് കയറില്‍ കെട്ടിത്തൂങ്ങി മരിച്ചത്. … Read More